സാക്ഷിവധം-2
---------------
നാസർ കുന്നുംപുറത്തിന്റെ പോസ്റ്റിൽ ഞാനിന്നലെ ഇട്ട കമന്റു കണ്ടു കുരുപൊട്ടിയ ഒരു ക്രിസ്ത്യൻ വർഗീയ അച്ചായൻ അതിന്റെ സ്‌ക്രീൻ ഷോട്ട് എടുത്തു എന്നെ കുറെ ചീത്ത പറയുന്നുണ്ടായിരുന്നു.
അതിൽ ഞാനെഴുതിയിരുന്നത് ഇങ്ങനെയായിരുന്നു: "കമ്പിക്കാളി ആയ മറിയയിൽ ഒരു റോമൻ പട്ടാളക്കാരനു ഉണ്ടായ ജാരസന്തതി ആണ് യേശു എന്നാണു യഹൂദർ പറയുന്നത്" എന്നായിരുന്നു അത്.
ഇത് യഹൂദന്റെ അഭിപ്രായമാണ് എന്ന് പറഞ്ഞിട്ട് അങ്ങേർക്കു കണ്ണ് പിടിക്കുന്നുണ്ടായിരുന്നില്ല.കാരണം യഹൂദന് യേശുവിനെ കുറിച്ച് ഇതാണ് അഭിപ്രായം എന്ന് മിക്ക പെന്ത അച്ചായൻസിനും അറിയില്ല എന്നതാണ് യാഥാർഥ്യം.ഇക്കാര്യം ഒന്നുകൂടി പഠിപ്പിക്കാൻ മുമ്പ് എന്റെ വാളിൽ ഇട്ട പോസ്റ്റ് ഒന്ന് ചുരുക്കി ഇവിടെ പോസ്റ്റുന്നു-

ഭയങ്കര ഇവാഞ്ചലിസ്റ്റ് ക്രിസ്ത്യാനി എന്നൊക്കെ പ്രൊഫൈലിൽ എഴുതി വെച്ചിരിക്കുന്ന അനിൽകുമാർ വി അയ്യപ്പൻ ഉൾപ്പെടെ പല ക്രിസ്ത്യാനികളും വിശേഷിച്ചു പലസ്തീൻ സംഘർഷം മൂർച്ഛിക്കുമ്പോഴും മറ്റും യഹൂദ സിയോണിസ്റ്റ് പതാക പ്രൊഫൈൽ ആക്കുക, ഹിബ്രു ഭാഷയിലെ ചില അക്ഷരം എടുത്തു പ്രൊഫൈൽ ആക്കുക തുടങ്ങിയ മൃഗയ വിനോദങ്ങൾ ചെയ്യുന്നതൊക്കെ കണ്ടിട്ടുണ്ട്.
സത്യത്തിൽ ക്രിസ്തുവിനോട് തരിമ്പെങ്കിലും സ്നേഹമുണ്ടെങ്കിൽ ക്രൈസ്തവ വിശ്വാസികൾ ഇത്തരം മൃഗയ വിനോദങ്ങളിൽ ഏർപ്പെടുകയോ ന്യായീകരണ തൊഴിലും കൊണ്ട് നടക്കുകയോ ചെയ്യില്ല എന്നാണു പറഞ്ഞു വരുന്നത്.
അറിവില്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ!!
ഇനി അവർ പറയുന്നതിൽ ചരിത്രപരമായ വസ്തുത ഉണ്ടെങ്കിൽ മതപരമായ ഭീമമായ വൈജാത്യം പരിഗണിക്കേണ്ടതില്ല.മുസ്ലിം വിദ്വേഷം മാത്രം വെച്ചുള്ള ചരിത്രപരമായ മണ്ടത്തരങ്ങൾ ആണെങ്കിലോ??
ക്രിസ്തു മതവും യഹൂദ മതവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ട്.മോരും മുതിരയും തമ്മിലുള്ള ബന്ധം മാത്രം!!

യഹൂദന്റെ പുസ്തകം അടിച്ചു മാറ്റി പഴയനിയമം എന്ന പേരിൽ (39 പുസ്തകങ്ങൾ)സുവിശേഷങ്ങൾക്ക് ഒപ്പം ഒട്ടിച്ചു വെച്ചും അതിലുള്ളതിന്റെ തുടർച്ചയാണ് ഇതിലുള്ളത് എന്ന് പറഞ്ഞും എന്നാൽ അതിലുള്ളത് മിക്കതും മുച്ചൂടും മാറ്റി മറിച്ചും ആണ് ക്രിസ്തുവിന്റെ കഥ എന്നും തട്ടിമൂളിച്ചു സുവിശേഷം ഇറക്കിയിരിക്കുന്നത്!! യേശു,ത്രിത്വം തുടങ്ങിയ പിൽക്കാല ക്രൈസ്തവ നിർമ്മിതികൾ യഹൂദ പുസ്തകത്തിൽ വ്യാഖ്യാന ഫാക്ടറി വഴി ഇടിച്ചു കേറ്റാനുള്ള സകല ശ്രമങ്ങളെയും യഹൂദൻ നഖശിഖാന്തം എതിർക്കുന്നു.
അതായത് യഹൂദൻ യേശുവിനെ തരിമ്പും അംഗീകരിക്കുന്നില്ല!! മുസ്ലീങ്ങൾ പറയുന്നു യേശു പ്രവാചകനാണ് എന്ന്.യുക്തിവാദികൾ പറയുന്നു ഇന്ന് അറിയപ്പെടുന്ന പോലെ ഒരു യേശു ജീവിച്ചിരുന്നു എന്നതിന് തെളിവില്ല എന്നും.എന്നാൽ യഹൂദൻ പറയുന്നതോ? യേശു ജീവിച്ചിരുന്നു എന്നും എന്നാൽ വെറും മാജിക്കുകാരനായ ഒരു കള്ളനാണ് എന്നും!!
യേശുവിനെ അപമാനിക്കുന്നു എന്ന് പറഞ്ഞു തൽമൂദ് ക്രിസ്ത്യാനികൾ പലവട്ടം ബലമായി തിരുത്തിക്കുകയും ചെയ്തിട്ടുണ്ട്! -
യേശുവിനെ അപമാനിക്കുന്നു എന്ന് പറഞ്ഞു തൽമൂദ് ക്രിസ്ത്യാനികൾ പലവട്ടം ബലമായി തിരുത്തിക്കുകയും ചെയ്തിട്ടുണ്ട്! -
The first Christian censorship of the Talmud happened in the year 521.[1] However, far better documented censorship began during the disputations of the Middle Ages. Advocates for the Christian church alleged that the Talmud contained insulting references to Jesus and his mother, Mary.......
അനിൽകുമാർ അയ്യപ്പന് 10000 വട്ടം വിശ്വാസമാണ് എന്ന് ഒരു ചർച്ചക്കിടയിൽ സത്യവാങ്ങ്മൂലം വെച്ച യഹൂദ സൈറ്റ് തന്നെ പറയുന്നത് നോക്കുക-
-------------
http://www.jewishencyclopedia.com/ar…/8616-jesus-of-nazareth—In Jewish Legend:
> The Jewish legends in regard to Jesus are found in three sources, each independent of the others—(1) in New Testament apocrypha and Christian polemical works, (2) in the Talmud and the Midrash, and (3) in the life of Jesus ("Toledot Yeshu'") that originated in the Middle Ages. It is the tendency of all these sources to be-little the person of Jesus by ascribing to him illegitimate birth, magic, and a shameful death
-------------
ഇതിൽ പറയുന്ന 'ടോൾഡോത് യേശു' (Life of Jesus)എന്ന താൽമൂദിനെ അടിസ്ഥാനമാക്കി മധ്യകാലത്ത് രചിക്കപ്പെട്ട യഹൂദ കൃതിയിൽ പറയുന്നത് നോക്കുക-

-"യഹൂദ്യയില്‍ പണ്ട് ജോസഫ് പണ്ടേര എന്നൊരു പട്ടാള ജോലിക്കാരനുണ്ടായിരുന്നു.അവന്‍ ഒരു സ്ത്രീ ലമ്പടനും തട്ടിപ്പറിയനും ആയിരുന്നു.സമീപം പാർത്തിരുന്ന ഒരു ക്ഷുരകന്റെ പുത്രിയും യുവതിയുമായ മറിയത്തിനെ സത് വൃത്തനായ ആശാരി യോസേഫിനു വിവാഹം കഴിച്ചു കൊടുക്കാന്‍ നിശ്ചയിച്ചു.ആ അവസരത്തിലാണ് അവളും അയല്ക്കാരനായ ജോസഫ് പണ്ടേരയും തമ്മില്‍ കാണുവാന്‍ ഇടയായത്.പണ്ടേര മറിയത്തിന്റെ വീട്ടില്‍ കൂടെ കൂടെ പോകുകയും അവളുമായി സല്ലപിക്കുകയും പതിവായി.താമസിയാതെ മറിയത്തില്‍ ഗർഭലക്ഷണങ്ങൾ കണ്ടു തുടങ്ങി" -
പ്ലിങ്!!
ഇതാണ് ഞാൻ കമന്റിൽ എന്റെ നാടൻ ഭാഷയിൽ ആക്കി പറഞ്ഞത്.പെന്തകളുടെ അഭിപ്രായത്തിൽ ലോകത്തെ ഒടുക്കത്തെ ബുദ്ധിയുള്ള-പരിശ്രമശാലികളായ-ദൈവം തെരഞ്ഞെടുത്ത-ദൈവാനുഗ്രഹമുള്ള ജനതയുടെ യേശുവിനെ കുറിച്ചുള്ള അഭിപ്രായം തെറ്റുമോ??? ഇക്കാര്യം ഞാൻ എടുത്തു പറഞ്ഞാൽ അതെന്റെ അഭിപ്രായം ആകുന്നതെങ്ങനെ???
-------------
ആധികാരിക യഹൂദ സൈറ്റുകൾ തന്നെ.
10000 വട്ടം വിശ്വാസമുള്ള സൈറ്റ് തന്നെ പറയുന്നത് നോക്കുക-തോറ യഹൂദന്റെമാത്രമാണ് ,ക്രിസ്ത്യൻ വ്യാഖ്യാനങ്ങൾ വെറും കിംവദന്തികൾ മാത്രമാണ് , കള്ളത്തരമാണ്,വിഗ്രഹാരാധനയാണ്!!
ഈ നിലപാട് ചരിത്രത്തിൽ തുല്യതയില്ലാത്ത ദുരന്തങ്ങൾക്ക് വഴിവെച്ചു എന്നും അവർ കൃത്യമായി എടുത്തു പറയുന്നു!!നോക്കുക-

http://www.jewishvirtuallibrary.org/…/His…/christianity.html
------------
> The Church, however, insistently maintained that it was the direct continuation of that divine action in history of which the election of Israel was a major part. Yet the Jews continued to exist, claiming the Bible as their own, their understanding of it as the only legitimate one and labeling Christian interpretations as heresy, falsehood, and idolatry. This mutual opposition created a climate of hostility and negation which made the Christian-Jewish relationship more ambivalent and complex, and hence, also, more pregnant with tragedy than any comparable relationship in history
------------
> 10000 വട്ടം വിശ്വാസമുള്ള സൈറ്റിൽ നിന്ന് തന്നെ-
ക്രിസ്ത്യാനിയുടെ അഭിപ്രായത്തിൽ യഹൂദന് പഴയ നിയമം മനസിലായില്ലത്രേ!! അതൊക്കെ ക്രിസ്ത്യാനിക്ക് മാത്രമേ ശരിക്ക് മനസിലായുള്ളൂ!!
------------
http://www.jewishvirtuallibrary.org/…/His…/christianity.html
------------
> .... For the Jews, the Christian interpretation perverted the obvious sense of Scripture; for the Christians, the Jews were spiritually blind and unable to perceive the true meaning of the "Old Testament".
------------
അങ്ങനെ യഹൂദരെ ക്രിസ്തു മതത്തിലേക്ക് കിട്ടാതായപ്പോൾ പിന്നീട് ക്രിസ്ത്യാനികൾ എടുത്ത അടവാണ് Jews for Jesus എന്ന ഉടായിപ്പ് പ്രസ്ഥാനം.
------------
> Jews for Jesus - Wikipedia, the free encyclopedia
en.wikipedia.org/wiki/Jews_for_Jesus
-----------
അതായത് കല്യാണം കഴിഞ്ഞു ഗള്ഫിലേക്ക് കേറിപ്പോയ ആൾക്ക് നാട്ടിൽ കുട്ടി ജനിക്കുന്നു.രണ്ടോ മൂന്നോ വർഷം കഴിഞ്ഞു തിരിച്ചു ചെല്ലുമ്പോൾ കുട്ടി അപരിചിതനായ അച്ഛനോട് അടുക്കുന്നില്ല.അപ്പോൾ അമ്മയും ബന്ധുക്കളും പറയും : "അമ്മേടെ ഉണ്ണിയല്ലേ ,ദേ അച്ഛൻ , ഇതാണ് അച്ഛൻ ,അച്ഛന് ഒരു ഉമ്മം കൊടുത്തേ, ചക്കര ഉണ്ണിയല്ലേ ...അച്ഛനാണ് നമ്മളെ നോക്കുന്നത്"
അതുപോലെ പറയാൻ ക്രിസ്ത്യാനികൾ രൂപം കൊടുത്തതാണ് ഈ സംഘടന. "ദേ യേശു മാമൻ ,യേശു മാമനാണ് നമ്മുടെ രക്ഷകൻ , വരൂ മക്കളെ ,ബാ ,ബാ .... എന്ന് പറഞ്ഞു യഹൂദരെ മതം മാറ്റാൻ ഉണ്ടാക്കിയതാണ് സംഭവം!
അതെ കുറിച്ച് യഹൂദൻ പറയുന്നതാണ് താഴെ-
------------
http://www.jewishvirtuallibrary.org/…/a…/Jews_for_Jesus.html
-------------
> The Torah itself argues against this idea of Judeo-Christian combination. While all Jews are considered members for life, a person who worships another god or idol is no longer considered Jewish (I Kings 18:21). Worship of Jesus as the son of God is considered belief in a foreign god, and the convert would not be considered Jewish.
-------------
പ്ലിങ്!!
അതായത് ഞങ്ങടെ തോറ ഇത്തരം യഹൂദ-ക്രൈസ്തവ കലർപ്പിനെ എതിർക്കുന്നു.വേറൊരു ദൈവത്തെയോ വിഗ്രഹത്തെയോ ആരാധിക്കുന്നവർ പിന്നെ യഹൂദനല്ല.യേശു ദൈവത്തിന്റെ പുത്രനാണ് എന്ന് കരുതി ആരാധിക്കുന്നത് അന്യ ദൈവത്തെ ആരാധിക്കലാണ്.പിന്നെ അയാളെ യഹൂദനായി കണക്കാക്കാൻ സാധ്യമല്ല.
പ്ലിങ്!!
-------------
അങ്ങനെ യഹൂദൻ സഹികെട്ടപ്പോൾ വേറെ സംഘടനകൾ ഉണ്ടാക്കി ,ക്രിസ്തു മാമൻ ഞങ്ങടെ ആളല്ല ഞങ്ങടെ മാമൻ ഇങ്ങനല്ല ഞങ്ങ അങ്ങോട്ട് വരില്ല എന്ന് പറയാനും യഹൂദർക്കിടയിൽ ബോധവൽക്കരണം നടത്താനും.യഹൂദ സംഘടനയുടെ ഉദ്ദേശം ക്രിസ്ത്യാനികളെ പോലെ യഹൂദ മതത്തിലേക്ക് ആളെ ചെർക്കുകയായിരുന്നില്ല, മറിച്ചു യഹൂദരെ ക്രിസ്ത്യൻ തട്ടിപ്പിന് എതിരെ ബോധവൽക്കരിക്കുകയായിരുന്നു-

“Jews for Judaism” and "“Outreach Judaism”
--------------
Many Jews are infuriated by Rosen's evangelizing methods. In response, Jews have created several organizations to combat Jews for Jesus and other messianic organizations.
“Jews for Judaism” and "“Outreach Judaism” are non-denominational organizations that fight against missionaries and cults who are seeking to convert Jews. These Jewish outreach organizations do not try to convert Christians to Judaism, but rather, they focus on educating Jews about their own heritage. The organizations offer classes, counseling, and another perspective for Jews who have been persuaded by Christian missionary organizations. "Jews for Judaism" uses some of its rival's tactics, and disproves the idea of Jesus as the Jewish Messiah by using excerpts from the New Testament.

അപ്പൊ പറഞ്ഞു വന്നത് യഹൂദരും ക്രിസ്ത്യാനികളും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്നുള്ള യാഥാർഥ്യം എടുത്തു കാണിക്കാനും അതെ സമയം വെറും നിസ്സാര വ്യത്യാസത്തിൽ ഉള്ള യഹൂദ മതമാണ് ഇസ്‌ലാം എന്നുമാണ്.
ഇങ്ങനെ പറഞ്ഞതുകൊണ്ടായില്ലല്ലോ മുസ്ലീങ്ങളും ആയിട്ടുള്ള ബന്ധം ഇവാഞ്ചലികൾക്കു 10000 വട്ടം വിശ്വാസമുള്ള സൈറ്റ് തന്നെ പറയട്ടെ.
യഹൂദർ തങ്ങളുടെ സൈറ്റിൽ കൂടി പറയുന്നു-
----------------
http://www.jewishencyclopedia.com/…/4366-christianity-in-it…
---------------
Henceforth Moslem and Jewish philosophy stood together for the absolute unity of God, not allowing any predicate of the Deity which might endanger this principle (see Attributes);
---------------
>അതായത് മുസ്ലിം-യഹൂദ ഫിലോസഫി ദൈവത്തിന്റെ ഏകത്വം എന്ന വിഷയത്തിൽ ഒത്തൊരുമിച്ചു ഉറച്ചു നിൽക്കുകയും അതിനിടക്ക് മറ്റെന്തെങ്കിലും കുത്തി തിരുകാൻ തയ്യാറായില്ല എന്നാണു 10000 വട്ടം വിശ്വാസമുള്ള യഹൂദ സൈറ്റ് പറയുന്നത്!!
---------------
പെന്തകൾ തന്നെയായ ഒരു ഗ്രൂപ്പിന്റെ സൈറ്റിൽ ആദ്യത്തെ മത നിന്ദകൻ മുഹമ്മദ് ആണെന്നും പറഞ്ഞുള്ള പോസ്റ്റ് കാണാം!!

അതിലുള്ള ഒരു ഇരവാദ കോമഡി പാരഗ്രാഫ് നോക്കുക-
///ക്രിസ്ത്യാനികള്‍ ദൈവപുത്രനും ദൈവവുമായി ആരാധിക്കുന്ന യേഹ്ശുവായെ അവന്‍ ദൈവപുത്രനല്ലെന്ന് പ്രചരിപ്പിച്ചതിനെ മതനിന്ദയും ദൈവനിന്ദയുമായി കാണാതിരിക്കാന്‍ കഴിയുമോ? മാനവരാശിയുടെ മുഴുവന്‍ രക്ഷയ്ക്കായി കുരിശില്‍ മരിച്ച യേഹ്ശുവാ മരിച്ചിട്ടില്ലെന്നും ക്രിസ്ത്യാനികള്‍ വ്യാജം പറയുകയാണെന്നുമുള്ള മുഹമ്മദിന്റെ ജല്പനം മതനിന്ദയുടെ ഭാഗമായി പരിഗണിക്കാന്‍ പാടില്ലെന്നോ? ലോകത്തുള്ള മുഴുവന്‍ ക്രിസ്ത്യാനികളും സ്വന്തം ജീവനെക്കാള്‍ വിലമതിക്കുന്ന ബൈബിള്‍ കെട്ടിച്ചമച്ചതാണെന്ന മുഹമ്മദിന്റെ ഭ്രാന്തന്‍വാദം മതനിന്ദയില്‍പ്പെടില്ലേ? ബൈബിളില്‍ വെളിപ്പെടുത്തിയിരിക്കുന്ന പരിശുദ്ധാത്മാവ് താനാണെന്ന് പ്രഖ്യാപിച്ച് സ്വയം കോമാളിയായിത്തീര്‍ന്ന മുഹമ്മദിന്റെ ഈ വാദം മതനിന്ദയുടെ പരിധിയില്‍ ഉള്‍പ്പെടില്ലേ?///
---------
പ്ലിങ്!!
---------
അതോടൊപ്പം ഇസ്രയേലിനെയും യഹൂദരെയും വലിയ സംഭവവും ബുദ്ധിജീവികളും ആക്കി പൊക്കിയടിക്കുന്ന പോസ്റ്റും തപ്പിയാൽ കിട്ടും.സാക്ഷി പെന്തകളുടെ സൈറ്റിലും കിട്ടും.ആദ്യത്തെ മത നിന്ദകൻ യേശുവും അയാളുടെ ശിഷ്യന്മാരും ആണെന്ന് പറയുന്നതും തെളിയിക്കുന്നതും വലിയ സംഭവം ആയ യഹൂദർ തന്നെയാണ് എന്ന് ഇത് വായിച്ചാൽ പിടികിട്ടും!!

അതായത് താറാവിനെ തന്നെ മോഷ്ടിച്ചവൻ താറാവ് മുട്ട മോഷ്ടിച്ചവനെ കേറി കള്ളൻ കള്ളൻ എന്ന് വിളിച്ചുകൂവുന്ന മനോഹര കാഴ്ചയാണ് മുഹമ്മദ് യഹൂദ-ക്രൈസ്തവ ഗ്രന്ഥം മോഷ്‌ടിച്ചു എന്ന പെന്തകളുടെയും സാക്ഷിയുടെയും ഒക്കെ കരച്ചിൽ!!
ഇതൊക്കെ ചെയ്തവരുടെ പിൻഗാമികൾ ആണിപ്പോ മുഹമ്മദിന്റെയും കൂട്ടരുടെയും ഏതാനും ആയിരയത്തിൽ ഒതുങ്ങുന്ന യഹൂദ ഉന്മൂലനത്തിന്റെ കഥയും പൊക്കി പിടിച്ചു കരയുന്നതു!! മുഹമ്മദ് ബൈബിൾ കോപ്പിയടിച്ചു എന്ന് പറഞ്ഞു അലറുന്നതു!!
മുഹമ്മദ് ആരോപണം ഉന്നയിച്ചു എന്ന് പറഞ്ഞു ചീറ്റുന്നതു!!
അതായത് നമ്മളിട്ടാൽ ബർമുഡ അവരിട്ടാൽ വള്ളിക്കളസം!!നമുക്ക് ആരുടെ അടുപ്പിലും കേറി തൂറാം.മറ്റുള്ളവർക്ക് പറമ്പിലും തൂറാൻ പാടില്ല!!

അതായത്-
പഴയ നിയമത്തിനു യേശുവും ആയോ സുവിശേഷവും ആയോ ഒരു ബന്ധവും ഇല്ല എന്ന് കരഞ്ഞു പറഞ്ഞവർ ആണ് യഹൂദർ!!
പക്ഷെ അത് കേൾക്കാതെ പഴയ നിയമം ഞങ്ങളുടേത്
ആണെന്നും യഹോവയും യേശുവും ത്രിത്വത്തിൽ ഒന്നാണെന്നും ഒക്കെ പറഞ്ഞു തോറയിൽ വരെ ത്രിത്വം തിരുകി കേറ്റുകയും (യഹൂദർ അത് പൊളിക്കുന്നു!) കന്യാ പുത്രനെ തിരുകി കേറ്റുകയും (യഹൂദർ അതും പൊളിക്കുന്നു)ഒക്കെ ചെയ്തു യേശുവിന്റെ വംശ പരമ്പര വരെ ഉണ്ടാക്കിയിട്ട് സുവിശേഷത്തോടൊപ്പം പഴയ നിയമവും ചേർത്തു വച്ചിട്ട് ഇപ്പൊ വന്നു പഴയ നിയമം ബാധകമല്ല എന്ന് പറയുന്നത് മുടിഞ്ഞ തമാശയാണ്!!
കാരണം യഹൂദ പുസ്തകവും സുവിശേഷവും യേശുവും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്ന് യഹൂദർ കരഞ്ഞു പറഞ്ഞപ്പോഴൊക്കെ "ബന്ധമുണ്ട് ബന്ധമുണ്ട് ബന്ധമുണ്ട്" എന്ന് ആവർത്തിച്ചു പറഞ്ഞത് ക്രൈസ്തവർ ആണ്. അല്ലാതെ യഹൂദരോ മുസ്ലീങ്ങളോ യുക്തിവാദികളോ ഒന്നുമല്ല!!
************
ഉളുപ്പുണ്ടോ സാക്ഷിയുടെ പെന്തകളെ? അക്ബറിനെ തോൽപിച്ചു എന്ന അഹങ്കാരത്തിൽ ദിവ്യഗർഭ കിത്താബും പിടിച്ചു യുക്തിവാദികളെ ചൊറിയാൻ വന്നാൽ ചുമരിൽ തേച്ചൊട്ടിക്കും.

(തുടരും)

!['ബീഫ് വേണമെങ്കിൽ ബാൻ ചെയ്യാം . പക്ഷെ ചരിത്രം മായ്ക്കാൻ കഴിയില്ല.
ഈ പോസ്റ്റ് ആരുടേയും വിശ്വാസത്തെ നോവിക്കാനല്ല. ചില ചരിത്ര വസ്തുതകൾ എഴുതാനാണ്. ഗോമാതാവിനെ ആദരിക്കാനും ബഹുമാനിക്കാനും ആർക്കും അവകാശമുണ്ട്. പക്ഷെ ഇന്ത്യയിൽ പശു മാംസം വ്യര്ജ്ജിക്കപ്പെട്ട ഒന്നായിരുന്നു എന്നാരെങ്കിലും അവകാശപ്പെട്ടാൽ അത് തെറ്റാണെന്ന് പറയേണ്ടി വരുന്നു .ഞാൻ എഴുതാൻ പോവുന്നത് ചരിത്രമാണ്. ചരിത്രം മായ്ക്കാൻ ആർക്കും കഴിയില്ല. ഇന്ന് പശു മാംസം നിരോധിക്കപ്പെടുന്നു എങ്കിൽ ആ നിരോധനത്തിന് പിന്നിൽ എന്തെങ്കിലും ആശയമുണ്ടെങ്കിൽ ആ ആശയ അജണ്ടകൾ സമീപ കാലത്ത് മാത്രം രൂപപ്പെട്ടവയാണ് എന്ന് ചരിത്രം വിളിച്ചു പറയുന്നു.
മാംസാഹാരം പൌരാണിക ഭാരതത്തില്‍:
നമ്മുടെ പൊതു ബോധത്തില്‍ വേരൂന്നിയ വെറും മിഥ്യാ ധാരണയാണ് ഇന്ത്യന്‍ ജനത പൊതുവേ സസ്യാഹാരികള്‍ ആണെന്നത്. പൌരാണിക ഭാരതത്തില്‍ മൃഗബലി അനുഷ്ഠാനങ്ങളുടെ ഭാഗമായിരുന്നു എന്ന് ആരും സമ്മതിക്കുന്ന വസ്തുതയാണ്. എന്നാല്‍ മാംസാഹാരം കഴിക്കുന്നത് അത്ര അസാധാരണ കാര്യമായിരുന്നില്ല എന്ന് എത്രപേര്‍ക്കറിയാം. ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും ബ്രാഹ്മണന്മാര്‍ മാംസഭോജികള്‍ ആയിരുന്നു എന്ന് ചരിത്ര രേഖകള്‍ പറയുന്നു. തമിഴ് കവിയായിരുന്ന കപിലരുടെ കവിതകളില്‍ മാംസാഹാരത്തെ കുറിച്ച് വര്‍ണ്ണിക്കുന്ന കവിതാ ശകലങ്ങള്‍ വരെയുണ്ട്. (Iyengar, P. T. Srinivasa (2001). History of the Tamils: from the earliest times to 600 A.D. History / Asia / India & South Asia (4, reprint ed.). Asian Educational Services. pp. 635 )
വേദങ്ങളില്‍ വരെ മാംസാഹാരം പരാമര്‍ശ വിധേയമായിട്ടുണ്ട്. വിഖ്യാത ചരിത്രകാരന്‍ ദ്വിപേന്ദ്ര നാരായണന്‍ ഝാ തന്റെ കൃതിയായ The Myth Of The Holy Cow -ല്‍ ഗോമാംസം ഇന്ത്യന്‍ ആഹാരസ്വഭാവത്തിന്റെ ഭാഗമായിരുന്നുവെന്ന് പറയുന്നുണ്ട്. മൃഗബലി വൈദികകാലത്ത് സര്‍വ്വ സാധാരണമായിരുന്നു. എല്ലാ പൊതുയാഗങ്ങളുടേയും തയ്യാറെടുപ്പിന്റെ ഭാഗമായുള്ള ഒരു അനുഷ്ഠാനമായ ”ആഗ്‌നേയ” എന്ന സമ്പ്രദായം ഒരു പശുവിനെ കൊല്ലണം എന്ന് നിഷ്‌കര്‍ശിക്കുന്നുണ്ട്. വളരെ പ്രാധാന്യമുള്ള അശ്വമേധയാഗത്തില്‍ 600ല്‍ പരം മൃഗങ്ങളേയും പക്ഷികളേയും കൊന്നിരുന്നു. അതിന്റെ പരിസമാപ്തിയെന്നോണം 21 പശുക്കളെ കുരുതി കൊടുത്തിരുന്നു. പൊതുയാഗങ്ങളുടെ സുപ്രധാന ഘടകമായ ഗോസേവയില്‍ രാജസൂയത്തേയും വജപേയത്തേയും പോലെത്തന്നെ മാരുതിന് ഒരു പശുവിനെ സമര്‍പ്പിച്ചിരുന്നു. പശുക്കളുള്‍പ്പടെയുള്ള മൃഗങ്ങളെ കൊല്ലുന്ന രീതി വിവിധ യജ്ഞങ്ങളില്‍ നമുക്ക് കാണാവുന്നതാണ്.
പശുക്കളെ ഉപഭോഗാര്‍ത്ഥം വധിച്ചിട്ടുണ്ടെന്നതിനും ഗോമാംസം ഭക്ഷിക്കുന്നത് അഭിജാതമായിരുന്നു (de rigeur) എന്നതിനും ധാരാളം പരാമര്‍ശങ്ങള്‍ വൈദിക ഗ്രന്ഥങ്ങളിലും ധര്‍മ്മ ശാസ്ത്രങ്ങളിലുമുണ്ട്. യാജ്ഞവാല്‍ക്യ മുനി മാംസഭക്ഷണം കഴിക്കുന്നതിന് കൂടുതല്‍ ഊന്നല്‍ കൊടുത്തിരുന്നു. രണ്ഡിദേവന്‍ എന്ന രാജാവിന്റെ കൊട്ടാരത്തില്‍ ദിനവും 2000ത്തോളം പശുക്കളെ കശാപ്പു ചെയ്തിരുന്നതായി പരാമര്‍ശിക്കുന്നുണ്ട്. ധാന്യത്തോടൊപ്പം അവയുടെ മാംസവും ബ്രാഹ്മണര്‍ക്ക് വിതരണം ചെയ്തിരുന്നു. നേപ്പാളില്‍ ഇന്നും ആചാരങ്ങളുടെ ഭാഗമായി മൃഗ ബലി നടക്കുന്നുണ്ട്.
വാല്മീകി രാമായണത്തില്‍ അയോധ്യ കാണ്ഡം 20, 26, 94 ഭാഗങ്ങളില്‍ ശ്രീ രാമന്‍ വനവാസത്തിനു പുറപ്പെടുമ്പോള്‍ വനവാസ കാലത്ത് മാംസം ഒഴിവാക്കി പഴങ്ങളും തേനും മാത്രം ഭക്ഷിച്ച് ജീവിക്കേണ്ടി വരുമെന്ന് അമ്മയായ കൌസല്യയോടു പറയുന്ന സന്ദര്‍ഭം വിവരിക്കുന്നുണ്ട്. മാത്രമല്ല വനവാസത്തിനിടെ സീതാ ദേവി ശ്രീ രാമനോട് ഒരു മാനിനെ കൊല്ലാന്‍ ആവശ്യപ്പെടുന്നതായും കാണാം.
ബൃഹദാരണ്യകോപനിഷത്ത് പറയുന്നു: “എനിക്കു പണ്ഡിതനും പ്രസിദ്ധനും സഭകളില്‍ പോകുന്നവനും മറ്റുള്ളവര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാക്കുകള്‍ പറയുന്നവനുമായ പുത്രനുണ്ടാവണം, അവന്‍ എല്ലാ വേദങ്ങളും പഠിക്കണം, ആറ് വര്‍ഷം ജീവിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മാംസത്തോടുകൂടിയ ഭക്ഷണം പാകം ചെയ്ത് നെയ്യോടുകൂടി രണ്ടുപേരും കഴിക്കണം. അങ്ങനെയുള്ള പുത്രനെ ജനിപ്പിക്കാന്‍ അവര്‍ ശക്തരാവും. മാംസം ഉക്ഷത്തിന്റെയോ ഋഷഭത്തിന്റെയോ ആകാം.”(6418
ബുദ്ധ ജൈന മതങ്ങളുടെ ആവിര്‍ഭാവത്തോടെയാണ് മാംസാഹാര ശീലങ്ങളില്‍ പാപബോധം തോന്നി തുടങ്ങിയത്.
.
കടപ്പാട്: @[1844863533:2048:Nasarudheen Mannarkkad]'](https://scontent-sin.xx.fbcdn.net/hphotos-xpf1/v/t1.0-9/s480x480/10989975_10155201490745063_2512406588677800663_n.jpg?oh=a20a856f95ca8b0b8909ba8ce177292e&oe=5579B0FD)

!['''മുഹമ്മദിന്റെ പിതാവ് സംശയത്തിന്‍റെ നിഴലിലോ?"
ചോദ്യം എന്റെയല്ല കേട്ടോ... പിതൃശൂന്യരായ ഒരുകൂട്ടം യുക്തിവാദികളുടെ ചോദ്യമാണ്.. ഇന്നലെയാണ് നബീല്‍ ഹസന്‍ എന്നൊരാള്‍ എഫ്ടിയില്‍ ഇട്ട പോസ്റ്റിന്റെ ലിങ്ക് എനിക്കൊരാള്‍ അയച്ചു തരുന്നത്.. മുഹമ്മദ് നബിയുടെ പിതാവ് അബ്ദുള്ള അല്ല, അദ്ദേഹം ഒരു ജാരസന്തതി ആണെന്നാണ് സ്വന്തമായി മുഖമോ തന്തയോ ഇല്ലാത്ത ഒരുകൂട്ടം യുക്തിവാദികള്‍ പറയുന്നത്.. അതിനായി ചരിത്രം രേഖപ്പെടുത്താത്ത കാലത്ത് നടന്ന സംഭവങ്ങള്‍ ഓര്‍മ്മയില്‍ നിന്ന എടുത്തുദ്ധരിച്ച ചിലരുടെ പിഴവുകളുള്ള ചരിത്രപ്രസ്താവനകള്‍ കൂട്ടിവച്ചു ദുര്‍വ്യാഖ്യാനം ചെയ്തു തെളിവുകള്‍ എന്നോണം അവതരിപ്പിച്ചിരിക്കുന്നു.. ഇതാണ് പോസ്റ്റ്:-
https://www.facebook.com/groups/ftkerala7/permalink/646886615416607/
എന്നിട്ട് ഇത്രയും ദിവസമായിട്ടു ഇതിനു ഇസ്ലാമിസ്റ്റുകള്‍ മറുപടി തന്നില്ലെന്നും മറുപടിയായി തെറി മാത്രമേ പറയാനുള്ളൂ എന്നുമുള്ള പരിഹാസവും.. പോസ്റ്റ് കണ്ടപ്പോള്‍ എനിക്കും തെറി വിളിക്കാന്‍ ആണ് തോന്നിയത്.. അത് ഉത്തരം ഇല്ലാഞ്ഞിട്ടല്ല, അത് മനസ്സിലാവണമെങ്കില്‍ മനുഷ്യന്‍ എന്നാല്‍ തലച്ചോറും ഹൃദയവും കരളും വന്‍കുടലും ചെറുകുടലും അനേകം കോശങ്ങളും തീട്ടവും ചേര്‍ന്ന ഒരു വസ്തു മാത്രമല്ല, അവന്റെയുള്ളില്‍ മനസ്സ്, സ്നേഹം, വികാരം തുടങ്ങിയ കാര്യങ്ങള്‍ ഉണ്ടെന്നു കൂടി മനസ്സിലാക്കണം.. സ്വന്തം പിതാവിനെ ജാരസന്തതി എന്നാരെങ്കിലും ആരോപിച്ചാല്‍ അവന്റെ കാരണം നോക്കി പൊട്ടിച്ച ശേഷമേ ആരും DNA ടെസ്റ്റ് റിസള്‍ട്ട് കൊണ്ട് വന്‍ തെളിയിക്കാന്‍ നിക്കൂ.. അപ്പോള്‍ പിതാവിനെക്കാള്‍ സ്നേഹിക്കുന്ന നബിയുടെ കാര്യമോ? അതിനാല്‍ തന്നെയാണ് നിങ്ങളുടെ കുപ്രച്ചരണങ്ങളെ തെളിവ് സഹിതം പൊളിക്കും മുമ്പ് ഇത്തരം ഒരു ഭാഷ ഉപയോഗിച്ചതും..
പോസ്റ്റ് കണ്ടു ആരും ഇതൊക്കെ നബീലും നാസറും കുത്തിയിരുന്ന് ചരിത്രഗ്രന്ഥങ്ങള്‍ നോക്കി പഠിച്ചു റിസര്‍ച് ചെയ്തു കണ്ടുപിടിച്ചതാണ് എന്നൊന്നും തെറ്റിധരിക്കല്ലേട്ടോ.. സയനിസ്റ്റുകള്‍ ആയിരത്തോന്നാവര്‍ത്തിച്ച്, ചവച്ചരച്ച് തുപ്പിയ ഈ ചണ്ടി വീണ്ടും ഒരറപ്പുമില്ലാതെ വായിലിട്ട് ചവക്കുകയാണ് നബീല്‍ ഹസ്സന്‍. അറബി സൈറ്റുകളില്‍ സുലഭമാണ് ഈ എടുക്കാ ചരക്ക്. അവിടെത്തന്നെ അവ ദയനീയമായി പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്.. ഫ്രീ അംഗങ്ങള്‍ അവരുടെ ഗ്രൂപ്പിന്റെ ഠാ വട്ടത്തില്‍ മാത്രം കറങ്ങുന്നവരാണ് എന്നുറപ്പുള്ളതുകൊണ്ടാണ് കൊണ്ടാണ് വലിയ കണ്ടുപിടുത്തം എന്ന നിലയില്‍ ഈ എടുക്കാ ചരക്കിനെ കുറിച്ച് അവര്‍ ഊറ്റം കൊള്ളുന്നത്..
ഇനി നബീലിന്റെ ആരോപണം നോക്കാം.. ചുരുക്കി പറഞ്ഞാല്‍ ഇങ്ങനെ:-
(((അബ്ദുല്‍ മുത്തലിബും മകന്‍ അബ്ദുള്ളയും ഒരേ ദിവസം യഥാക്രമം ഹാലയെയും ആമിനയെയും വിവാഹം കഴിക്കുന്നു.. വിവാഹം കഴിഞ്ഞു ഏതാനും മാസങ്ങള്‍ക്ക് ശേഷം അബ്ദുള്ള മരണപ്പെടുന്നു.. ഹാലയും ആമിനയും ഓരോ ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നു.. ഹാല പ്രസവിച്ചത് കുട്ടി ഹംസ ബിന്‍ അബ്ദുല്‍ മുത്തലിബ്.. ആമിന പ്രസവിച്ചത് മുഹമ്മദ് ബിന്‍ അബ്ദുല്ലാ.. പക്ഷെ ഹംസ മുഹമ്മദ് നബിയെക്കാള്‍ നാല് വയസ്സ് (രണ്ടു വയസ്സ് എന്നും അഭിപ്രായമുണ്ട്. ഇതിനെ കുറിച്ച് നബീല്‍ മിണ്ടുന്നില്ല) എങ്കിലും മൂത്തത് ആണെന്ന് ഇസ്ലാമികഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്.. അങ്ങനെ വന്നാല്‍ അബ്ദുള്ള മരിച്ചു നാല് വര്ഷം എങ്കിലും കഴിഞ്ഞാണ് മുഹമ്മദ് ജനിച്ചത്.. സൊ മുഹമ്മദ് നബി അബ്ദുള്ളയുടെ മകനല്ല..)))
ഇതിനൊക്കെ നബീല്‍ റഫറന്‍സും കൂടെ വയ്ക്കുന്നുണ്ട്.. അതിലേക്കൊക്കെ വരുന്നതിനു മുമ്പ്, ഈ ആരോപണങ്ങള്‍ തെളിവ് സഹിതം പൊളിക്കുന്നതിന് മുമ്പ് മറ്റു ചില കാര്യങ്ങള്‍ പറയാം.. യുക്തി എന്ന് പേരിന്റെ കൂടെ വാല്‍ ആയി ചേര്‍ക്കുന്നവര്‍ക്ക് പേരിനെങ്കിലും ഒരു യുക്തി ഉണ്ടായിരുന്നെങ്കില്‍, നബിയുടെ ചരിത്രത്തെ കുറിച്ച് എന്തെങ്കിലും ബോധം ഉണ്ടായിരുന്നെങ്കില്‍, ചരിത്രത്തിലൂടെ ഒരു മിനിമം കോമന്‍ സെന്‍സ് വച്ച് നോക്കിയിരുന്നെങ്കില്‍ ഇമ്മാതിരി വിഷം വമിക്കുന്ന പോസ്റ്റുകളുമായി വരില്ലായിരുന്നു..
മുഹമ്മദ് നബി മക്കയില്‍ നാല്‍പ്പതു വര്‍ഷം എല്ലാവരുടെയും പ്രിയങ്കരനായി എല്ലാവര്‍ക്കും സുസമ്മതനായി ജീവിച്ചു. ശേഷം പതിമൂന്നു കൊല്ലം പലരുടെയും ശത്രുവായി ജീവിച്ചു.. പക്ഷെ സൌഹൃദത്തിന്റെയോ ശത്രുതയുടെയോ ഈ കാലഘട്ടങ്ങളില്‍ ഒരിടത്തും, ഒരിക്കലും ശത്രുക്കളോ മിത്രങ്ങളോ ആരും തന്നെ മുഹമ്മദ് അബ്ദുള്ളയുടെ മകന്‍ അല്ല എന്ന് പറഞ്ഞതായി ചരിത്രം മുഴുവന്‍ പരിശോദിച്ചാല്‍ എവിടെയും കാണാന്‍ സാധ്യമല്ല. ഒരു വാറോലയെങ്കിലും കാണിക്കാന്‍ ഉണ്ടെങ്കില്‍ കൊണ്ടുവരാം.. ഒരാള്‍ പോലും അദ്ദേഹം അബ്ദുള്ളയുടെ മകന്‍ ആണെന്നതില്‍ സംശയത്തിന്റെ നേരിയ ലാഞ്ചന പോലും കാണിച്ചതായി എവിടെയും കാണിക്കുക സാധ്യമല്ല.. ഭാവനയില്‍ പോലും ലഭ്യമായ എല്ലാ വ്യാജാരോപണങ്ങളുംനബി (സ) യുടെ നേരെ ഖുറൈശികള്‍ പ്രയോഗിച്ചിരുന്നു. ഭ്രാന്തന്‍, സിഹ്രു ബാധിച്ചവന്‍, കവി, രാക്കഥകള്‍ പറയുന്നവന്‍.... എന്തിനു പ്രവാചക പത്നി ആയിഷയെ കുറിച്ച് നീചമായ കഥകളും അവര്‍ പ്രചരിപ്പിച്ചു. നബിയെ ഭൌതികമായും ധാര്‍മികമായും ഇല്ലായ്മ ചെയ്യാന്‍ തങ്ങളുടെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പ്രയോഗിച്ച ഖുറൈശികള്‍ പോലും അദ്ദേഹത്തിന്റെ പിതൃത്വത്തില്‍ തരിമ്പും സംശയം പ്രകടിപ്പിച്ചില്ല. വല്ല സാധ്യതയുമുണ്ടായിരുന്നെങ്കില്‍ അവരത് ചെയ്യുമായിരുന്നു.. പക്ഷെ അങ്ങനെയൊന്നും ഒരിക്കലും ഉണ്ടായില്ല.. കാരണം അവര്‍ക്കെല്ലാം മുഹമ്മദ് എന്ന വ്യക്തിയെ ചെറുപ്പം മുതലേ അറിയാം.. മുഹമ്മദിന്റെ ജനനം മുതല്‍ അവര്‍ അദ്ദേഹത്തിന്റെ വളര്‍ച്ചക്ക് സാക്ഷികള്‍ ആണ്.. ഇവര്‍ ആരോപിക്കുന്ന പോലെ അബ്ദുള്ള മരിച്ചു നാല് വര്‍ഷം കഴിഞ്ഞാണ് മുഹമ്മദ് നബി ജനിച്ചതെങ്കില്‍ (ഒമ്പതാം മാസത്തില്‍ ആണ് പ്രസവം എന്നത് ശാസ്ത്രം കഴിഞ്ഞ നൂറ്റാണ്ടില്‍ ലാബില്‍ വച്ച് തെളിയിച്ച കാര്യമൊന്നുമല്ല) എന്ത് കൊണ്ട് ആരും അത് ഒരിക്കല്‍ പോലും പറഞ്ഞില്ല..
അറബികളുടെ സ്വഭാവം എന്താണ് എന്നൊന്ന് ചരിത്രം പഠിക്കുക.. പിതാവ് ഇല്ലാതെ ജനിച്ച ആളെ അവര്‍ ഒരു വിലയും വയ്ക്കില്ല.. എന്നാല്‍ മുഹമ്മദ് നാല്‍പ്പതു വയസ്സ് വരെ എല്ലാവര്‍ക്കും സുസമ്മതാനായിരുന്നു.. ഹജറുല്‍ അസ്വദ് പ്രശ്നത്തില്‍ മധ്യസ്ഥനായി അവര്‍ ഐക്യകണ്ടേന മുഹമ്മദിനെ അംഗീകരിച്ചതൊക്കെ പ്രശസ്തമായ സംഭവങ്ങള്‍.. ഹുദൈബിയാ സന്ധിയില്‍ മുഹമ്മദിന്റെ പ്രവാചകത്വം വരെ കടലാസില്‍ നിന്നും മായ്ച്ചു കളയാന്‍ ആവശ്യപ്പെട്ട നബിയുടെ ശത്രുക്കള്‍ പകരം ആവശ്യപ്പെടുന്നത് മുഹമ്മദ് ബിന്‍ അബ്ദുള്ള എന്ന് വയ്ക്കാനാണ്.. നബിയുടെ ജനനം, വളര്‍ച്ച, വിപ്ലവം എല്ലാറ്റിനും ദൃക്സാക്ഷികള്‍ ആയവര്‍ക്ക്, അതിന്റെ അടുത്ത തലമുറയിലോ, അതിനടുത്ത തലമുറയിലോ ജനിച്ചവര്‍ക്ക്, ആര്‍ക്കും ഒരിക്കലും സംശയം ഇല്ലാതിരുന്ന കാര്യം നൂറ്റാണ്ടുകള്‍ കഴിഞ്ഞു ഒരുകൂട്ടര്‍ ആരോപിക്കുന്നതില്‍ എന്ത് യുക്തിയുണ്ട്? നാല് വര്‍ഷം കഴിഞ്ഞാണ് പ്രസവം എങ്കില്‍ ഇത്രയും വ്യക്തമായ ഒരു കാര്യം എന്തുകൊണ്ട് ആരും അദ്ദേഹത്തിന് നേരെ ആരോപിച്ചില്ല.. പിതാവിന്റെ മരണശേഷം നബിയെ വളര്‍ത്തുന്നത് അബ്ദുള്ളയുടെ പിതാമഹന്‍ അബ്ദുല്‍ മുത്തലിബ് ആണ്. . നബിയുടെ ജന്മത്തിന്റെ കാര്യത്തില്‍ ആമിനയെ ഏതെങ്കിലും നിലക്ക് അവര്‍ സംശയിച്ചിയിരുന്നെങ്കില്‍ പിതാമഹന്‍ അബ്ദുല്‍ മുത്തലിബൊ പിതൃവ്യന്‍ അബൂതാലിബോ നബിയുടെ സംരക്ഷണം ഒരിക്കലും ഏറ്റെടുക്കുമായിരുന്നില്ല. നബിയോട് കടുത്ത ശത്രുതയുണ്ടായിരുന്ന പിതൃവ്യന്‍ അബൂലഹബോ ഭാര്യയോ (അവരെ ഖുര്‍ആന്‍ ശപിച്ചിട്ടു പോലുമുണ്ട്) പോലും നബിയുടെ ജന്മത്തില്‍ സംശയമുള്ളവനായിരുന്നില്ല. നബിയുടെ ജനനത്തെ കുറിച്ച് സന്തോഷവാര്‍ത്ത അറിയിച്ച അടിമയെ അബൂലഹബ് മോചിപ്പിച്ചതായി കാണാം. അവര്‍ക്കാര്‍ക്കും അബ്ദുള്ളയുടെ മരണത്തിനു നാല് വര്‍ഷത്തിനു ശേഷം (?) ജനിച്ച മുഹമ്മദ് തങ്ങളുടെ കുടുംബം അല്ല എന്ന് മനസിലായില്ലേ? കൊടും ശത്രുക്കള്‍ക്ക് പോലും അത് മനസ്സിലായില്ലേ? നബിയെ ദ്രോഹിച്ച, മര്‍ദ്ദിച്ച, ആട്ടിയോടിച്ച, കല്ലെടുത്ത് എറിഞ്ഞ, ഭ്രാന്തന്‍ എന്നും മാരണക്കാരന്‍ എന്നും കുടുംബബന്ധങ്ങള്‍ തകര്‍ക്കുന്നവന്‍ എന്നും വിളിച്ചു നിന്ദിച്ച കൂട്ടത്തില്‍ ഒരിക്കല്‍ പോലും ഈ ഒരു കാര്യം അവരുടെ മനസ്സില്‍ വന്നില്ലെങ്കില്‍ മുഹമ്മദ് അബ്ദുള്ളയുടെ മകന്‍ തന്നെ എന്നതില്‍ അവര്‍ക്കാര്‍ക്കും തരിമ്പും സംശയം ഇല്ലെന്നത് പകല്‍വെളിച്ചത്തെക്കാള്‍ വ്യക്തം ആണെന്ന യുക്തി യുക്തിവാദികള്‍ക്ക് ഇല്ലാതെ പോയത് അവരുടെ ജനനം പോലെയാകും എല്ലാവരുടെയും ജനനം എന്ന മിഥ്യാബോധത്തില്‍ പെട്ടുപോയത് കൊണ്ട് മാത്രമാവും..
--------------------
ഇനി നബീലിന്റെ ആരോപണങ്ങള്‍ നോക്കാം..
"ഇസ്ലാമികപ്രമാണങ്ങള്‍ പരിശോദിച്ചാല്‍" എന്ന വലിയ നുണയില്‍ നിന്നാണ് അവന്‍ തുടങ്ങുന്നത് തന്നെ.. ഖുറാനും നബിവചനവും ആണ് ഇസ്ലാമിന്റെ പ്രമാണം എന്ന ബോധം പോലുമില്ലാത്തവനൊക്കെയാണ് ഇസ്ലാമിനെ വിമര്‍ശിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.. നബി ജനിച്ച കാലത്ത് ആര്‍ക്കും അറിയില്ല ഇത് നബി ആകുമെന്ന്.. അതുകൊണ്ട് തന്നെ ആരും നാല്‍പ്പതു വയസ്സ് വരെയുള്ള മുഹമ്മദിന്റെ ലൈഫ് എഴുതി വച്ചിരുന്നുമില്ല.. വഹിയിന് മുന്‍പുള്ള ഒരു ചരിത്രവും ഇസ്ലാമില്‍ പ്രാമാണിക രേഖയല്ല. അറബികള്‍ക്ക് ചരിത്രം രേഖപ്പെടുത്തുന്ന പതിവുണ്ടായിരുന്നില്ല. വാമൊഴിയായാണ് അവര്‍ വിവരങ്ങള്‍ കൈമാറിയിരുന്നത്. തലമുറകള്‍ വാമൊഴിയായി കൈമാറിവരുന്ന വിവരങ്ങളില്‍ മാനുഷികമായ തെറ്റുകള്‍ പറ്റുക സ്വാഭാവികം. ഇവിടെ നബീല്‍ ചെയ്യുന്നത് തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഒരു തെറ്റ് (അബ്ദുല്‍ അബൂതാലിബും അബ്ദുല്ലയും ഒരേ ദിവസമാണ് വിവാഹം ചെയ്തത് എന്ന തെറ്റ്) അസഗ്നിഗ്ദമായ സത്യമായി അംഗീകരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ വസ്തുതകളെ വളച്ചൊടിക്കുകയും ചെയ്യുകയാണ്.
നബീലിന്റെ ആരോപണം നമ്പര്‍ 1:-
-അബ്ദ് അല്‍ മുത്തലിബും മകന്‍ അബ്ദുള്ളയും ഒരേ ദിവസം രണ്ട് സ്ത്രീകളെ വിവാഹം കഴിക്കുന്നു..
ഇതിനു തെളിവായി അവന്‍ കൊടുത്ത റഫറന്‍സ് ഇബ്ന്‍ സഅദിന്‍റെ ‘കിത്താബ് അല്‍ തബാഖത്ത് അല്‍ കബീര്‍, ഇബ്നു ഹിഷാമിന്റെ സീറ, അല്‍ ഹലബിയുടെ ‘അല്‍ സിറാത്ത് അല്‍ ഹലബിയ എന്നിവയാണ്.. ഇബ്ന്‍ ഹിഷാമിന്‍റെ സീറ ഒരാധികാരിക സീറയായിട്ട് ആരും അംഗീകരിക്കുന്നില്ല പ്രധാന സോഴ്സുകള്‍ ജൂതന്മാര്‍ ആയത് കൊണ്ട് അതൊരു ക്ഷുദ്ര കൃതിയാണെന്നാണ് പണ്ഡിതന്മാര്‍ വിലയിരുത്തുന്നത് എന്നത് പോട്ടെ.. അങ്ങനെ ഒരു സംഭവം തന്നെ ഇബ്ന്‍ ഹിഷാം പറയുന്നില്ല. സീറ ഇവിടെ കാണാം http://goo.gl/jJXDHU .. സൊ ഒരു കളവു പൊളിഞ്ഞു..
പക്ഷെ, ഇബ്ന്‍ സഅദിന്‍റെ തബഖാത്ത് അല്‍ കുബ്റായില്‍ ഇങ്ങനെ കാണാം:
قال حدثنا محمد بن عمر بن واقد الأسلمي قال حدثني عبد الله بن جعفر الزهري عن عمته أم بكر بنت المسور بن مخرمة عن أبيها قال وحدثني عمر بن محمد بن عمر بن علي بن أبي طالب عن يحيى بن شبل عن أبي جعفر محمد بن علي بن الحسين قالا كانت آمنة بنت وهب
(1/94)
ابن عبد مناف بن زهرة بن كلاب في حجر عمها وهيب بن عبد مناف بن زهرة فمشى اليه عبد المطلب بن هاشم بن عبد مناف بن قصي بابنه عبد الله بن عبد المطلب أبي رسول الله صلى الله عليه و سلم فخطب عليه آمنة بنت وهب فزوجها عبد الله بن عبد المطلب وخطب اليه عبد المطلب بن هاشم في مجلسه ذلك ابنته هالة بنت وهيب على نفسه فزوجه إياها فكان تزوج عبد المطلب بن هاشم وتزوج عبد الله بن عبد المطلب في مجلس واحد فولدت هالة بنت وهيب لعبد المطلب حمزة بن عبد المطلب فكان حمزة عم رسول الله صلى الله عليه و سلم في النسب وأخاه من الرضاعة قال أخبرنا هشام بن محمد بن السائب الكلبي عن أبيه وعن أبي الفياض الخثعمي قالا لما تزوج عبد الله بن عبد المطلب آمنة بنت وهب أقام عندها ثلاثا وكانت تلك السنة عندهم إذا دخل الرجل على امرأته في أهلها
( ذكر المرأة التي عرضت نفسها على عبد الله بن عبد المطلب )
പക്ഷെ ഈ ഗ്രന്ഥം എന്ന് മുതലാണ് ഇസ്ലാമികപ്രമാണമോ മുസ്ലിംകളുടെ ആധികാരികഗ്രന്ഥമോ ആയതു എന്നൊന്ന് പറഞ്ഞുതന്നാല്‍ കൊള്ളാം..
ഇബ്ന് സഅദിന്‍റെ തബഖാത്തുല്‍ കൂബ്റായിലും അല്‍ ഹലബിയുടെ സീറത്ത് അല്‍ ഹലബിയ്യ‘ (അല്‍ സിറാത്ത് അല്‍ ഹലബിയ’ അല്ല നബീലേ, സീറത്ത് അല്‍ ഹലബിയ്യ ആണ്, സിറാത്ത് എന്നാല്‍ മാര്‍ഗ്ഗം, പാലം എന്നും സീറ എന്നു പറഞ്ഞാല്‍ ബയോഗ്രഫിയുമാണ്) യിലും ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്ന ആളാണ് മുഹമ്മദ് ബിന്‍ ഉമര്‍ ബിന്‍ വാഖിദ് അല്‍ അസ്ലമി. ഇയാളുടെ ഈ ഹദീസും മറ്റ് റിപ്പോര്‍ട്ടുകളും സ്വീകാര്യമാണോ എന്ന്‍ പരിശോധിക്കാം.
قال البخارى: متروك الحديث
ബുഖാരി പറഞ്ഞു: ഈ ഹദീസ് സ്വീകാര്യമല്ല!!
قال الامام احمد: هو كذاب, يركب الاسانيد
ഇമാം അഹമദ് പറഞ്ഞു: അയാള്‍ നുണയനാണ്, സനദുകള്‍ കുത്തിത്തിരുകുന്ന മനുഷ്യനാണ്.
قال ابن معين: ضعيف ,ليس بشىء
ഇബ്ന്‍ മുഈന്‍ പറഞ്ഞു: ദുര്‍ബലം!!, അതിലൊരു വസ്തുതയുമില്ല
قال مسلم: متروك الحديث
ഇമാം മുസ്ലിം പറഞ്ഞു: ഹദീസ് അസ്വീകാര്യമാണ്.
قال اسحق بن راهويه: يضع الحديث
ഇസ്ഹാഖ് ബിന്‍ റാഹവീ ഈ ഹദീസ് നുണയാണെന്ന് പറഞ്ഞു ഡ്രോപ്പ് ചെയ്തു.
قال الحاكم النيسابورى: ذاهب الحديث
ദാഹിബ് എന്ന്‍ പറഞ്ഞാല്‍ മത്രൂക്ക്, സാഖിത്ത് എന്നൊക്കെയുള്ള അര്‍ത്ഥമാണ്, അതായത് ഹദീസ് തള്ളി!
قال الذهبي: مجمع علي تركه
അല്‍ദഹബി പറഞ്ഞു: അയാളെ തള്ളുക എന്നത് പണ്ഡിതന്മാര്‍ ഒരുമിച്ച് തീരുമാനമെടുത്തതാണ്.
قال النسائى: يكذب علي رسول الله
നിസാഈ പറഞ്ഞു: അയാള്‍ നബിയെക്കുറിച്ച് നുണ പറയുന്ന ആളാണ്.
അങ്ങനെ മൊത്തം പണ്ഡിതന്മാരും തള്ളിക്കളഞ്ഞ ഒരു സംഭവം.. അതാണ് അബ്ദുല്‍ മുതലിബും അബ്ദുള്ളയും ഒരു ദിവസം വിവാഹിതരായി എന്നത്..
ഇനി അങ്ങനെയൊരു സംഭവം നടന്നു എന്ന് തന്നെ വയ്ക്കുക.. അതേ.. മുഴുവന്‍ പണ്ഡിതന്മാരും ചരിത്രകാരന്മാരും തള്ളിക്കളഞ്ഞ ഒരു സംഭവം.. അങ്ങനെ നടന്നു എന്ന് വെറുതെ സങ്കല്‍പ്പിച്ചാല്‍ പോലും ഇവരുടെ വാദം പിടിച്ചുനില്‍ക്കില്ല..
അബ്ദുള്‍ മുതലിബൂം ഹാലയും തമ്മിലും അബ്ദുള്ളയും ആമിനയും തമ്മിലുള്ള വിവാഹം നടക്കുമ്പോള്‍ ആമിന "ഫീ ഹജറി അ'മ്മിഹാ" എന്ന് പറയുന്നത് പ്രത്യേകം ശ്രദ്ധിയ്ക്കുക. അതായത് ആമിനക്ക് പ്രായ പൂര്‍ത്തി ആയിട്ടുണ്ടായിരുന്നില്ല. അന്നത്തെ അറബ് രാജ്യങ്ങളിലും ഒരു നൂറു വര്‍ഷം മുന്‍പത്തെ യൂറോപ്പിലും ഇന്നത്തെ ഇന്ത്യയിലും പാകിസ്താനിലും എല്ലാം ഈ പരിപാടി നിലവിലുണ്ട്. പ്രായ പൂര്‍ത്തി ആവുന്നതിന് മുന്പ് തന്നെ "താത്വികമായി" കല്യാണം പറഞ്ഞ് വെക്കും എന്നാല്‍ മറ്റ് ബന്ധങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുകയില്ല.. പ്രായപൂര്‍ത്തി ആയ ശേഷം മാത്രമേ വിവാഹജീവിതം ആരംഭിക്കൂ.. എന്ന് വച്ചാല്‍ നിങ്ങള്‍ തന്ന കള്ളറിപ്പോര്‍ട്ട് മുഖവിലക്കെടുത്താല്‍ പോലും അന്ന് ആമിനയുമായി അബ്ദുള്ള വിവാഹജീവിതം ആരംഭിച്ചു എന്നതിന് അത് ഒരിക്കലും തെളിവേ ആവുകയില്ല..
മാത്രവുമല്ല, ഇനി വരാന്‍ പോകുന്നതാണ് ട്വിസ്റ്റ്.. അബ്ദുള്ളയുടെ വിവാഹത്തിന് മുമ്പേ ഹംസ ജീവിച്ചിരുപ്പുണ്ടായിരുന്നു..!
മഹാനായ പണ്ഡിതനും ചരിത്രകാരനുമായ ഇബ്ന്‍ കഥീര്‍ അദ്ദേഹത്തിന്‍റെ അല്‍ ബിദായ വന്നിഹായയില്‍ പറയുന്നത്.
قال ابن إسحاق ثم انصرف عبد المطلب آخذا بيد ابنه عبد الله فمر به - فيما يزعمون - على امرأة من بني أسد بن عبد العزى بن قصي وهي أم قنال أخت ورقة بن نوفل بن أسد بن عبد العزى بن قصي وهي عند الكعبة ، فنظرت إلى وجهه فقالت : أين تذهب يا عبد الله ؟ قال : مع أبي قالت : لك مثل الإبل التي نحرت عنك ، وقع على الآن قال : أنا مع أبي ولا أستطيع خلافه ولا فراقه ، فخرج به عبد المطلب حتى أتى وهب بن عبد مناف بن زهرة بن كلاب بن مرة بن كعب بن لؤي بن غالب بن فهر وهو يومئذ سيد بني زهرة سنا وشرفا ، فزوجه ابنته آمنة بنت وهب ، (((( وهي يومئذ سيدة نساء قومها ))) ، فزعموا أنه دخل عليها حين أملكها مكانه فوقع عليها ، فحملت منه برسول الله صلى الله عليه وسلم ثم خرج من عندها ، فأتى المرأة التي عرضت عليه ما عرضت فقال لها : ما لك لا تعرضين علي اليوم ما كنت عرضت بالأمس ؟ قالت له : فارقك النور الذي كان معك بالأمس ، فليس لي بك اليوم حاجة
തര്‍ജ്ജമ:-
"അങ്ങനെ ഒരു ദിവസം അബ്ദുല്‍ മുത്തലിബ് മകനായ അബ്ദുള്ളയുടെ കയ്യും പിടിച്ച് കഅബയുടെ അടുത്ത് എത്തുമ്പോള്‍ വറഖ ബിന്‍ നൌഫലിന്റെ (പിന്നീട് ചരിത്രത്തില്‍ ആവര്‍ത്തിച്ചു വരുന്ന, നബിയുടെ പ്രവാചകത്വം സാക്ഷ്യപ്പെടുത്തുന്ന അതേ ക്രിസ്ത്യന്‍ പണ്ഡിതന്‍ തന്നെ) സഹോദരി അബ്ദുള്ളയോട് ചോദിക്കുന്നു
"എവിടേക്കാ അബ്ദുള്ള പോവുന്നത്?"
"ഞാന്‍ എന്റെ ഉപ്പാന്‍റെ കൂടെ പോവുകയാണ്"
"ചെലവ് ചെയ്യണം കേട്ടോ, അന്ന് നിന്റെ പേരില്‍ അറുത്ത ഒട്ടകങ്ങളുടെ അത്ര തന്നെ വേണ്ടി വരും, എന്റെ ഓരോ യോഗങ്ങള്‍!!"
"ഉപ്പ പറയുന്നത് പോലെ, അതിനോട് വിയോജിക്കാന്‍ എനിക്കു കഴിയില്ല"
ബാക്കി ഭാഗം ചുരുക്കി പറയാം: ആ പോക്കിലാണ് ഗാലിബിന്‍റെ മകന്‍ ലുഅയ്യിന്‍റെ മകന്‍ കഅബിന്‍റെ മകന്‍ മുര്‍റയുടെ മകന്‍, കിലാബിന്റെ മകന്‍, സഹ്റയുടെ മകന്‍ അബ്ദുള്‍ മനാഫിന്റെ മകന്‍ വഹ്ബിന്‍റെ മകളായ ആമിനയുമായി അബ്ദുള്ളയുടെ വിവാഹം നടക്കുന്നത്. ആമിന അപ്പോഴേക്കും വളര്‍ന്ന് ഒന്നാന്തരം ഒരു സ്ത്രീരത്നമായിരുന്നു. സയ്യിദന്നിസ്സാഅ ഖൌമഹാ, ആ സമുദായത്തിലെ ബഹുമാനിക്കപ്പെടുന്ന ഒരു സ്ത്രീയായി മാറിയിരുന്നു എന്ന്‍. അതായത് ആരുടേയും ഹജറില്‍ ആയിരുന്നില്ല.
ഉമ്മ് ഖിതാല്‍ ചെലവ് ചെയ്യാന്‍ ആവശ്യപ്പെടുന്നത് എന്തിനാണെന്ന് മനസ്സിലായല്ലോ? ഈ ഹദീസില്‍ അബുല്‍ മുത്തലിബും ഹാലയും തമ്മിലുള്ള വിവാഹം പരാമര്‍ശിക്കുന്നേയില്ല എന്ന്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക. പക്ഷേ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. എന്നാണ് മക്ക ഓര്‍മ്മിക്കുന്ന ആ വലിയ പാര്‍ട്ടി???
അതാണ് നദര്‍ (വഴിപാട്) അബ്ദുല്‍ മുത്തലിബ് എന്ന പേരില്‍ അറിയപ്പെടുന്ന സംഭവം.
അതായത് അബ്ദുല്‍ മുത്തലിബിന് ഹാരിത് എന്ന ഒറ്റമകന്‍ മാത്രം ഉണ്ടായിരുന്ന കാലത്ത്, ജാഹിലിയ്യാ (അജ്ഞത) കാലത്ത്, അബ്ദുല്‍ മുത്തലിബ് കഅബയുടെ അടുത്ത് ചെന്ന്‍, ദൈവങ്ങളുടെ പ്രതിഷ്ഠകളെ സാക്ഷി നിര്‍ത്തി, സംസം കിണറിന്റെ അടുത്ത് നിന്നൊരു വമ്പന്‍ വഴിപാട് നേര്‍ന്നു.
"എന്റെ മരണത്തിന് മുന്പ് എനിക്ക് പത്തു ആണ്മക്കള്‍ ഉണ്ടായാല്‍ അവരില്‍ ഒരാളെ ഞാന്‍ ബലി കൊടുക്കുന്നതാണ്"
കാലമേറെ കടന്നു പോയി. അബ്ദുല്‍ മുത്തലിബിന് പത്ത് ആണ്മക്കള്‍ ഉണ്ടായി. ഹാരിത്, സുബൈര്‍, ഹജല്‍, ദിറാര്‍, അല്‍മഖൂം, അബൂ ലഹബ്, അബൂതാലിബ് (ഒരു മകന് സ്വന്തം വിളിപ്പേര് ത്തന്നെയാണ് ഇട്ടത്), അബ്ദുള്ള. അബ്ബാസ്, ഹംസ, മൊത്തം പത്ത് പേര്‍!!
ആളുകള്‍ ഈ വഴിപാടിനെക്കുറിച്ച് അബ്ദുല്‍ മുത്തലിബിനെ ഓര്‍മ്മിപ്പിക്കാന്‍ തുടങ്ങി. അങ്ങനെ ഒരു ദിവസം മുഖ്യ പ്രതിഷ്ഠയായ ഹുബലിന്‍റെ അടുത്ത് പോയി “അനുവാദം” വാങ്ങി ഈസാഫ്, നാഇല തുടങ്ങിയ നരബലി നല്‍കപ്പെടുന്ന ദേവതകളുടെ മുന്‍പിലുള്ള ബലികല്ലില്‍ പോയി ഏത് മകനെ ബലി കൊടുക്കണം എന്നറിയാന്‍ നറുക്കിട്ടെടുത്തു (ഉരകല്ല് കൊണ്ടുള്ള ഒരു തരം നറുക്കെടുപ്പാണ്) നോക്കുമ്പോള്‍ ഏറ്റവും പ്രിയപ്പെട്ട മകനായ അബ്ദുള്ളയുടെ പേരിലാണ് വീണത്. അബ്ദുള്ളയെ (നബിയുടെ പിതാവ്) ബലി കൊടുക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല. അങ്ങനെ പ്രശസ്തനായ ഒരു മന്ത്രവാദിയുടെ അടുത്ത് പോയപ്പോള്‍ അയാള്‍ പരിഹാര കര്‍മ്മം നിര്‍ദ്ദേശിച്ചതിനനുസരിച്ച് നൂറ് ഒട്ടകങ്ങളെ ബലി നല്കി മക്ക ഒരിയ്ക്കലും മറക്കാത്ത ഒരു വമ്പന്‍ സദ്യ കൊടുക്കേണ്ടി വന്നു..
ഈ സംഭവമാണ് അബ്ദുള്ള വിവാഹം കഴിക്കാന്‍ പോകും മുമ്പ് വറഖയുടെ സഹോദരി അബ്ദുല്ലയെ ഓര്‍മ്മിപ്പിക്കുന്നത്.. പ്രസ്തുത സംഭവം നടക്കുമ്പോള്‍ ഹംസ ജീവിചിരിപ്പുമുണ്ട്.. അതായത് പിന്നീട് അസദുള്ള എന്ന പേരില്‍ അറിയപ്പെട്ട ധീരനും കരുത്തനുമായ ഹംസ അബ്ദുള്ളയുടെ വിവാഹത്തിന് മുന്‍പേ ജീവിച്ചിരിപ്പുണ്ട്. മിനിമം ഒരു രണ്ടോ മൂന്നോ വയസ്സെങ്കിലും ആയിട്ടുണ്ടാവുമെന്ന് ഊഹിക്കാം.
ഇതേ സംഭവം ഇബ്ന്‍ സയ്യിദിന്നാസ് എന്ന ഗ്രന്ഥത്തില്‍ ഉയൂനൂല്‍ അസരി ഫീ അല്‍മആസീ വസ്സീര്‍ എന്ന അദ്ധ്യായത്തിലുണ്ട്, ഇബ്നു ഖയ്യിമും തന്റെ ചരിത്ര ഗ്രന്ഥത്തില്‍ ബാബ് മൌലിദ് നബിയ്യിനാ മുഹമ്മദ് വ ആദം എന്ന അദ്ധ്യായത്തില്‍ ഈ സംഭവം രേഖപ്പെടുത്തുന്നു:
എന്ന് വച്ചാല്‍ അബ്ദുള്ള തന്റെ വിവാഹജീവിതം ആരംഭിക്കും മുമ്പ് ഹംസ ഉണ്ടായിരുന്നു.. ഇല്ലെന്നു തെളിയിക്കാന്‍ നിങ്ങള്‍ തന്ന ചരിത്രതെളിവുകള്‍ ഒന്നും പര്യാപ്തമല്ല.. എവിടുന്നോ കിട്ടിയ അറ്റവും മൂലയും കൂട്ടിവച്ചു ബാക്കി നിങ്ങളുടെ (എന്ന് വച്ചാല്‍ നിങ്ങള്‍ കോപ്പി പേസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച കോപ്റ്റിക് പാതിരിയായ സക്കരിയ്യ ബുത്രൂസ് എന്ന ക്രിസ്ത്യന്‍ പാതിരിയുടെ ദുര്‍വ്യാഖ്യാനം എടുത്തു ആയിരം തവണ ചര്ദ്ധിച്ചു വച്ച സയണിസ്റ്റ് ഗ്രൂപ്പുകള്‍) ഭാവനയും ചേര്‍ത്ത് മുഹമ്മദിന്റെ പിതാവല്ല അബ്ദുള്ള എന്ന് തെളിയിക്കാന്‍ ശ്രമിക്കുന്നതിലൂടെ എന്താണ് നിങ്ങള്‍ ലക്‌ഷ്യം വയ്ക്കുന്നത് എന്ന് കൂടെ പറഞ്ഞു തന്നാല്‍ കൊള്ളാം..? പാരമ്പര്യത്തിന്റെ പ്രാധാന്യത്തെ പറ്റി പറയുന്ന ശാസ്ത്രകണ്ടുപിടിത്തങ്ങള്‍ ഒന്നും ഉള്ളതായി അറിവില്ല..
ഹേ പിതൃശൂന്യരെ.. ആശയത്തെ ആശയം കൊണ്ട് നേരിടണം.. അതിനുള്ള സ്റ്റഫ് കയ്യിലില്ലെങ്കില്‍ മിണ്ടാതെ ഇരിക്കണം.. അല്ലാതെ ആശയത്തെ നേരിടാന്‍ കഴിയാതെ വരുമ്പോള്‍ ആശയത്തിന്റെ നേതാവിനെ നിന്ദിക്കുകയല്ല വേണ്ടത്..
-----------------
"ഞാന്‍ പ്രവാചകനാണ് കളവല്ലിത്, ഞാന്‍ അബ്ദുല്‍ മുത്വലിബിന്റെ പൌത്രനാണ്.''
"നബിയേ അങ്ങ് അല്‍അമീനാണ്. അങ്ങ് അബ്ദുല്‍ മുത്തലിബിന്‍റെ മകന്‍ അബ്ദുള്ളയുടെ മകനാണ്." സല്ലള്ളാഹു അലൈഹിവസല്ലം
പോസ്റ്റിനു കടപ്പാട്: @[750914671:2048:Navas Jane] @[100003301220896:2048:Ali Mavilayi]'](https://fbcdn-sphotos-d-a.akamaihd.net/hphotos-ak-xfp1/v/t1.0-9/s526x395/1509748_826867070719559_3891990463744945502_n.jpg?oh=239611d3205413896bf1a606878869fa&oe=558891FB&__gda__=1430847113_968f774399d638370f1c4eafc632d7fd)