Friday, October 31, 2014

പോസ്റ്റുകള്‍ [source]

ഇതില്‍ കാണുന്ന പോസ്റ്റുകള്‍ അതികവും ഞാന്‍ യഥാര്‍ഥ ചിന്തകര്‍ എന്ന ഫൈസ്ബൂക് ഗ്രൂപ്പില്‍ നിന്നും കോപ്പി ചെയ്തതാണ് 
അതില്‍ അംഗമായിട്ടുള്ള എല്ലാവരോടും കടപ്പാട് അറിയിക്കുന്നു 
പേരെടുത്തു പറയാന്‍ ആഗ്രഹമുണ്ട് പക്ഷെ പലപ്പോഴും അതിലെ കാര്യങ്ങള്‍ വേറെ ഒരു നോട്ട് ആക്കി സൂക്ഷിക്കാറായിരുന്നു പതിവ് അതുകൊണ്ട് ആരൊക്കെ ഇത് എഴുതി എന്ന് ക്രിത്യമായി പറയാന്‍ സാധിക്കില്ല 
ആ ഗ്രൂപ്പില്‍ പോയാല്‍ ഒട്ടു മിക്ക ആളുകളെയും നിങ്ങള്ക്ക് നേരിട്ട് പരിചയപെടാം 
 ഈ ഗ്രൂപ്പില്‍പോയാല്‍ ഇതിന്റെ യഥാര്ത ആളുകളെ നിങ്ങള്ക്ക് കാണുവാനും പരിചയപെടുവാനും സാധിക്കും 
https://www.facebook.com/groups/rightthinkers
പിന്നെ സ്വതന്ത്രചിന്തകര്‍ എന്ന ഗ്രൂപ്പില്‍ നിന്നും 

ഖുര്‍ആന്റെ നൂറു ധാര്‍മ്മിക പാഠങ്ങള്‍



1 ദൈവത്തിനു പുറമെ മറ്റാരോടും നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്. (28:88)
2 നന്മ കല്‍പ്പിക്കണം തിന്മ വിരോധിക്കണം. (31:17)
3 എത്ര പ്രതികൂലമായാലും സത്യമെ പറയാവൂ. (4:135)
4 പരദൂഷണം പറയരുത്. (49:12)
5 മറ്റുളളവരെ പരിഹസിക്കരുത്. (49:11)
6 അസൂയ അരുത്. (4:54)
7 ചാരവൃത്തിയും ഒളിഞ്ഞു കേള്‍ക്കലും അരുത്. (49:12)
8 കള്ളസാക്ഷി പറയരുത്. (2:283)
9 സത്യത്തിന്ന് സക്ഷി പറയാന്‍ മടിക്കരുത്. (2:283)
10 സംസാരിക്കുംബോള്‍ ശബ്ദ്ം താഴ്ത്തണം. (31 :19)
11 പരുഷമായി സംസാരിക്കരുത്. (3:159)
12 ആളുകളോട് സൌമ്യമായ വാക്കുകള്‍ പറയണം. (20:44)
13 ഭൂമിയില്‍ വിനയത്തോടെ നടക്കണം. (25:63)
14 നടത്തത്തില്‍ അഹന്ത അരുത്. (31:18)
15 അഹങ്കാരം അരുത്. (7:13)
16 അനാവശ്യ കാര്യങ്ങളില്‍ മുഴുകരുത്. (23:3)
17 മറ്റൊരാളുടെ തെറ്റുകള്‍ കഴിയുന്നത്ര മപ്പ് ചെയ്യണം. (7:199)
18 മറ്റുള്ളവരോട് ഔദാര്യത്തോടെ പെരുമാറണം. (4:36)
19 അതിഥികളെ സല്‍ക്കരിക്കണം.(51:26)
20 പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രേരിപ്പിക്കണം.(107:3)
21 അനാഥകളെ സംരക്ഷിക്കണം. (2:220)
22 ചോദിച്ചു വരുന്നവരെ ആട്ടിക്കളയരുത്. (93:10)
23 വിഷമിക്കുന്നവരെ കണ്ടെത്തി സഹായിക്കണം. (2:273)
24 ചെയത ഉപകാരം എടുത്ത് പറയരുത്. (2:264)
25 വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍ തിരിച്ചേല്പിക്കണം. (4:55)
26 കരാര്‍ ലംഘിക്കരുത്.(2:177)
27 തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കണം. (41:34)
28 നന്മയില്‍ പരസ്പരം സഹകരിക്കണം.(5:2)
29 തിന്മയില്‍ സഹകരിക്കരുത്.(5:2)
30 നീതി പ്രവര്‍ത്തിക്കണം. (5:8)
31 വിധി കല്‍പിക്കുംബോള്‍ നീതിയനുസരിച്ച് വിധിക്കണം. (4:58)
32 ആരോടും അനീതി ചെയ്യരുത്. (5:8)
33 അളവിലും തൂക്കത്തിലും ക്രിത്രിമം കാണിക്കരുത്. (6:152)
34 സത്യവും അസത്യവും കൂട്ടിക്കലര്‍ത്തരുത് (2:42)
35 വഞ്ചകര്‍ക്ക് കൂട്ടു നില്‍ക്കരുത്. (4:105)
36 സത്യത്തില്‍നിന്ന് വ്യതിചലിക്കരുത്. (4:135)
37 പിശുക്ക് അരുത്. (4:37)
38 അന്യന്റ്റെ ധനം അന്യായമായി തിന്നരുത്. (4:29)
39 അനാഥകളുടെ ധനം അപഹരിക്കരുത്. (4:10)
40 ധനം ധൂര്‍ത്തടിക്കരുത്. (17:29)
41 ലഹരി ഉപയോഗിക്കരുത്. (5:90)
42 മദ്യം കഴിക്കരുത്. (5:90)
43 കൈക്കൂലി അരുത്. (2:188)
44 പലിശ അരുത്. (2:275)
45 വ്യഭിചാരത്തെ സമീപിക്കരുത്. (17:32)
46 കൊലപാതകം അരുത്. (4:92)
47 ചൂത് കളിക്കരുത്. (5:90)
48 മറ്റുള്ളവര്‍ക്ക് പാഠം ആകും വിധം കുറ്റവളികളെ ശിക്ഷിക്കണം. (5:38)
49 ഊഹങ്ങള്‍ അധികവും കളവണ്; ഊഹങ്ങള്‍ വെടിയണം. (49:12)
50 തിന്നുക, കുടിക്കുക, അധികമാകരുത്. (49:12)




51 ശവം, രക്തം, പന്നിമാംസം എന്നിവ നിഷിദ്ധമാണ്. (5:3)
52 ഭാഗ്യ പരീക്ഷണങ്ങള്‍ അരുത്.(5:90)
53 ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കരുത്. (2:60)

54 മനുഷ്യര്‍ക്കിടയില്‍ ഐക്യത്തിന്ന് ശ്രമിക്കണം. (49 :9)
55 നിങ്ങള്‍ പരസ്പരം ഭിന്നിക്കരുത്. (3:103)
56 ഉച്ചനീചത്വ ബോധം ഉണ്ടാകരുത്. (49 :13)
57 ദൈവ ഭകതനാണ് നിങ്ങളില്‍ ശ്രേഷ്ടന്‍. (49:13)
58 കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിക്കണം. (42:38)
59 ഇങ്ങോട്ട് യുദ്ധം ചെയ്താലല്ലാതെ യുദ്ധം അരുത് (2:190)
60 യുദ്ധ മര്യാദകള്‍ പലിക്കണം (2:191)
61 യുദ്ധത്തില്‍ നിന്ന് പിന്തിരിയരുത്. (8:15)
62 അഭയാര്‍ത്ഥികളെ സഹായിക്കണം (സംരക്ഷിക്കണം) (9:6)
63 മറ്റുള്ളവരെ കണ്ണടച്ച് അനുകരിക്കരുത്. (2:170)
64 പൌരോഹിത്യം പടില്ല
65 സന്ന്യാസം അരുത്. (57:27)
66 നഗ്നത മറക്കണം (7:31)
67 ശുദ്ധി (വൃത്തി) സൂക്ഷിക്കണം (9:108)
68 കോപം അടക്കി നിര്‍ത്തണം (3:134)
69 സമ്മതം കൂടതെ അന്യരുടെ വീട്ടില്‍ പ്രവേശിക്കരുത്. (24 :27)
70 രക്ത ബന്ധമുള്ളവര്‍ തമ്മില്‍ വിവാഹം അരുത്. (4:23)
71 മാതാക്കള്‍ മക്കള്‍ക്ക് പൂര്‍ണ്ണമായി മുലയൂട്ടണം. (2:233)
72 മാതാ പിതാക്കള്‍ക്ക് നന്മ ചെയ്യണം (17:23)
73 മാതാപിതാക്കളോട് മുഖം ചുളിച്ച് സംസാരിക്കരുത്. (17:23)
74 മാതാപിതാക്കളുടെ സ്വകര്യ മുറിയില്‍ അനുവാദമില്ലാതെ പ്രവേശിക്കരുത്. (24:58)
75 കടം വാങ്ങുന്നതും കൊടുക്കുന്നതും എഴുതി വെക്കണം. (2:282)
76 കടം വീട്ടുവാന്‍ ബുദ്ധിംട്ടുന്നുവെങ്കില്‍ വിഷമിപ്പിക്കരുത്. (2:280)
77 ഭൂരിപക്ഷം സത്യത്തിന്റെ മാനദണ്ഡമല്ല. (6:116)
78 സ്ത്രീകള്‍ മാന്യമയി ഒതുക്കത്തോടെ കഴിയണം. (33:33)
79 മരണപ്പെട്ടവന്റെ സ്വത്ത് കുടുംബാംഗങ്ങള്‍ക്ക് അനന്തരം നല്‍കണം. (4:7)
80 സ്ത്രീകള്‍ക്കും സ്വത്തവകാശം ഉണ്ട്. (3:195)
81 സ്ത്രീ ആ‍യാലും പുരുഷനായാലും കര്‍മ്മങ്ങള്‍ക്ക് തുല്യ പ്രതിഫലം ഉണ്ട്. (3:195)
82 കുടുംബത്തിന്റെ നേതൃത്വം പുരുഷന് നല്‍കണം. (4:34)
83 ആര്‍ത്തവ കാലത്ത് ലൈംഗിക സമ്പര്‍ക്കം അരുത് (2:222)
84 പ്രപഞ്ചത്തിലെ അല്‍ഭുതങ്ങളെ കുരിച്ച് ചിന്തിക്കണം. (3:191)
85 വിജ്ഞാനം നേടുന്നവര്‍ക്ക് ഉന്നത പദവി നല്‍കും. (58:11)
86 ഭരണാധികാരികളെ പ്രാപ്തി നോക്കി തിരഞ്ഞെടുക്കണം. (2:247)
87 ആരാധനലയങ്ങളില്‍ നിന്ന് ആളുകളെ തടയരുത്. (2:114)
88 മറ്റു മതസ്തരുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കരുത്. (6:108)
89 എല്ലാ പ്രവചകരേയും അംഗീകരിക്കണം. (2:285)
90 സത്യത്തിലേക്ക് ഷണിക്കുന്നത് സദുപദേശത്തോടു കുടിയാവണം. (16:125)
91 ആരാധന വേളയില്‍ നല്ല വസ്ത്രം അണിയണം. (7:31)
92 മതത്തില്‍ നിര്‍ബന്ധിക്കാന്‍ പാടില്ല. (2:256)
93 ഒരാള്‍ക്ക് കഴിയാത്തത് അയാളെ നിര്‍ബന്ധിക്കരുത്. (2:286)
94 കഷ്ടപാടുകളിലും വിഷമതകളിലും ക്ഷമ കൈ കൊള്ളണം. (2:286)
95 അനാചാരങ്ങള്‍ക്കെതിരെ പോരാടണം. (5:63)
96 വര്‍ഗ്ഗീയത അരുത്. (49 :13)
97 ദൈവത്തോട് മാത്രം പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് നിര്‍ഭയത്വം നല്‍കും. (24:55)
98 ദൈവം കാരുണ്യവാനാണ്. അവനോട് പാപമോചനം തേടുക. (73:20)
99 ദൈവം എല്ലാ പാപങ്ങളും ഒന്നിച്ച് മാപ്പ് ചെയ്യുന്നവനാകുന്നു. (39:53)
100 ദൈവ കാരുണ്യത്തെ കുരിച്ച് നിരാശരാവരുത്. (39:29)

Sunday, October 26, 2014

ഖുര്‍ആന്‍ യുദ്ധം



പല ആയതുകളും പല സാന്ദര്‍ഭികമായിടാനു ഉപയോഗിക്കാറ് അത് വെച്ച് കട്ട് മുറിച്ചു ചില മിഷനറി പ്രവര്‍ത്തകര്‍ ധാരളമായി ദുരുപയോഗം ചെയ്യാറുണ്ട് അത് വായിക്കുന്നവ്രോടെ പറയാനുള്ളത് രണ്ടു കാര്യമാണ്
[ ഒന്ന് ]
.അവര്‍ ഉദ്ദരിക്കുന്ന ആയത് ഏതു അധ്യയതിലാണോ അത് മുഴുവന്‍ വായിക്കുക,പിന്നെ കൂടുതല്‍ വിശദീകരണം ആവശ്യമുണ്ടാവില്ല
ഇങ്ങോട്ട് ആയുധമെടുത്തു കൊല്ലാന്‍ വരുന്നവനെ ഉമ്മ വെച്ച് വെട്ടു കൊള്ളാന്‍ ഖുര്‍ആന്‍ പറയുന്നില്ല
[ രണ്ടു ]
.താഴെ കൊടുത്ത ഈ ആയതെങ്കിലും വായിക്കുക


[5:32


": മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെു പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു. നമ്മുടെ ദൂതന്മാാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ (ഇസ്രായീല്യരുടെ) അടുത്ത് ചെന്നിട്ടുണ്ട്‌. എന്നിട്ട് അതിനു ശേഷം അവരില്‍ ധാരാളം പേര്‍ ഭൂമിയില്‍ അതിക്രമം പ്രവര്ത്തികച്ചുകൊണ്ടിരിക്കുകയാണ്‌"

കേരളത്തില്‍ പശുവിനെ വേളികഴിച്ചു


ജാതകം അനുകൂലമായി ഒത്തുവന്നില്ല! പരിഹാരമായി ജ്യോത്സന്‍ നിര്‍ദ്ദേശിച്ചത് പശുവിനെ വേളികഴിക്കാന്‍!! സംഭവം പുറത്തെങ്ങുമല്ല; കേരളത്തില്‍ തന്നെ! തന്‍റെ മുജ്ജന്മത്തില്‍ ചെയ്ത ഏതോ ഒരു പാതകം(?) ചൂണ്ടിക്കാട്ടിയാണ് ജ്യോത്സന്‍ അങ്ങനെയൊരു കടുംകെയ് പരീക്ഷിച്ചത്! 

ജ്യോതിഷത്തില്‍ വിശ്വാസമര്‍പ്പിക്കുന്നവര്‍ അല്‍പ്പം ചില പ്രശ്നങ്ങള്‍ക്ക് ഉത്തരം തരേണ്ടിയിരിക്കുന്നു.http://www.youtube.com/watch?v=FexfiEyW6Z8

1- ജാതകം നൂറുശതമാനം ഒത്തുവന്ന എത്രബന്ധങ്ങള്‍ തകര്‍ന്നിട്ടുണ്ട്?
2- ജാതകം പ്രതികൂലമായ എത്ര ബന്ധങ്ങള്‍ സുന്ദരമായ ജീവിതം നയിച്ചിട്ടുണ്ട്, നയിക്കുന്നുണ്ട്?

3- ജാതകം തീരെ പരിഗണിചിട്ടില്ലാത്ത എത്ര ബന്ധങ്ങള്‍ നന്നായി നിലനിക്കുന്നു?
4- കാലം ഏറെ കാത്തിരിപ്പിന് ശേഷം ഏറെ പ്രതികൂലനങ്ങള്‍ മറികടന്നു ഒരു വരനെ ഒത്തുകിട്ടിയ വധുവിനു വീണ്ടും ഒരു ജാതകതിന്റെ പേരില്‍ അവളുടെ വിവാഹ സ്വപ്നം തടയിടുന്നതിനെ ന്യായീകരിക്കാമോ ?

5- അങ്ങെവിടെയോ കിടക്കുന്ന ഗ്രഹനില നമ്മുടെ വൈവാഹിക ജീവിതത്തെ നേരിട്ട് ബാധിക്കുന്നു എന്ന് പറയുന്നത് എത്രമാത്രം ബാലിശമാണ്. !

6- നിങ്ങളുടെ പ്രിയപ്പെട്ട മകള്‍ക്ക്/മകന് വിവാഹം ചെയ്യുന്നതോട് കൂടി മാനഹാനി സംഭവിക്കും എന്ന് ജാതകം വഴി ഗണിക്കപ്പെട്ടാല്‍ ആ മകനെ/മകളെ ആജീവനാന്തം ഒരു വിഭാര്യ(യാ)നാക്കാന്‍ നിങ്ങള്‍ തുനിയുമോ അതോ ജാതക(നുമായി)വുമായി ഒരു നീക്കുപോക്കിനു (ADJUSTMENT) ന് തയ്യാറാകുമോ?

7- സന്താന നഷ്ടം , ധനനഷ്ടം , പദവി , അപകടം , സൌഭാഗ്യം , ദൗര്‍ഭാഗ്യം , പ്രതികാരം , ഉപകാരം എന്നിത്യാതി ഏതൊരു മനുഷ്യന്‍റെയും ദൈനംദിന ജീവിതവ്യവഹാരങ്ങളെ കേവല സാധ്യതക്കണക്കിന്‍റെ പേരില്‍ അന്ധ വിസ്വാസിളാക്കി മാറ്റുന്നത് (ചൂഷണം ചെയ്യുന്നത്) എത്രമാത്രം ജുഗുപ്സാവഹമല്ല!!!

8- ജാതക ഗണിതത്തിനു ഒരിക്കലും തെറ്റ് പറ്റില്ല എന്ന് ഉറച്ചു (100%) വിശ്വസിക്കുന്നുണ്ടോ നിങ്ങള്‍? ഇല്ലെങ്കില്‍ എന്തുകൊണ്ട്?

9- ജാതകം മനുഷ്യന് ഇതപ്പര്യന്തം ദോഷമോ അതോ ഗുണമോ സംഭാവന ചെയ്തിട്ടുള്ളത്?

10- കവടികള്‍ നിരത്തി ഒരുഗ്രന്‍ പരിഹാരമായി പശുവിനെ മംഗല്യം കഴിക്കാന്‍ ഇവിടെ നിര്‍ദ്ദേശിച്ച ഈ നിര്‍ദ്ദേശം അംഗീകരിക്കാന്‍ ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അല്‍പ്പം വൈമനസ്യമുണ്ടോ? അങ്ങനെ വൈമനസ്യപ്പെടാന്‍ ന്യായമായി അവര്‍ക്ക് എന്തവകാശം എന്തര്‍ഹത ?!

ബൈബിളിലെ ദൈവം


ബൈബിളിലെ ദൈവത്തെ കുറിച്ച് പറയുമ്പോള്‍ മിഷനറി പ്രവര്‍ത്തകര്‍ ദൈവത്തിന്റെ അവസാന കാലഘട്ടത്തെ കുറിച്ച് പറയുന്നതാണ് നാം കാണാറ്
ക്രിസ്തിയന്‍ വിശ്വാസമനുസരിച്ച് കാലങ്ങള്‍ കഴിയുമ്പോള്‍ ദൈവത്തിന് തിരിച്ചരിവുണ്ടുകന്നതയിട്ടാണ് അവതരിപ്പിക്കുക , മനുഷ്യനെ സൃഷ്ടിച്ചു ആകെ പാപം കൂടിയപ്പോള്‍ ദൈവം തന്നെ അവസാനം മനുഷ്യനായി നരകിക്കേണ്ടി വന്നൂ എന്നാണ് പൗലോസ്‌ വരുത്തി തീര്‍ത്തത് എന്ന് എല്ലാവര്ക്കും അറിയാം ഇനി താഴെ പറയുന്ന


ബൈബിളിലെ ഘട്ടങ്ങൾ നമുക്കൊന്ന് കണ്ടു നോക്കാം..

// Luke. 6:27-29 . “നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ പകെക്കുന്നവർക്കു ഗുണം ചെയ്‍വിൻ. നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ. നിന്നെ ഒരു ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും കാണിച്ചുകൊടുക്ക; നിന്റെ പുതപ്പു എടുത്തുകളയുന്നവന്നു വസ്ത്രവും തടുക്കരുതു.” //// 

ഒരു ഘട്ടത്തിൽ ഇത് പറഞ്ഞ കര്ത്താവ് തന്നെ മറ്റൊരു ഘട്ടത്തിൽ എന്താണ് ചെയ്യുന്നതൊന്നു നോക്കൂ. യെഹൂദാ തന്റെ ആദ്യജാതനായ ഏരിന്നു താമാർ എന്നു പേരുള്ള ഒരു ഭാര്യയെ എടുത്തു.

യെഹൂദയുടെ ആദ്യജാതനായ ഏർ യഹോവെക്കു അനിഷ്ടനായിരുന്നതുകൊണ്ടു യഹോവ അവനെ മരിപ്പിച്ചു

അപ്പോൾ യെഹൂദാ ഓനാനോടു: നിന്റെ ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്നു അവളോടു ദേവരധർമ്മം അനുഷ്ഠിച്ചു, ജ്യേഷ്ഠന്റെ പേർക്കു സന്തതിയെ ഉളവാക്കുക എന്നു പറഞ്ഞു

എന്നാൽ ആ സന്തതി തന്റേതായിരിക്കയില്ല എന്നു ഓനാൻ അറികകൊണ്ടു ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്നപ്പോൾ ജ്യേഷ്ഠന്നു സന്തതിയെ കൊടുക്കാതിരിക്കേണ്ടതിന്നു നിലത്തു വീഴ്ത്തിക്കളഞ്ഞു.

അവൻ ചെയ്തതു യഹോവെക്കു അനിഷ്ടമായിരുന്നതുകൊണ്ടു അവൻ ഇവനെയും മരിപ്പിച്ചു.

അപ്പോൾ യെഹൂദാ തന്റെ മരുമകളായ താമാരോടു: എന്റെ മകൻ ശേലാ പ്രാപ്തിയാകുവോളം നീ അപ്പന്റെ വീട്ടിൽ വിധവയായി പാർക്ക എന്നു പറഞ്ഞു; ഇവനും സഹോദരന്മാരെപ്പോലെ മരിച്ചുപോകരുതു എന്നു അവൻ വിചാരിച്ചു; അങ്ങനെ താമാർ അപ്പന്റെ വീട്ടിൽപോയി പാർത്തു

കുറെ കാലം കഴിഞ്ഞിട്ടു ശൂവയുടെ മകൾ യെഹൂദയുടെ ഭാര്യ മരിച്ചു; യെഹൂദയുടെ ദുഃഖം മാറിയശേഷം അവൻ തന്റെ സ്നേഹിതൻ അദുല്ലാമ്യനായ ഹീരയോടുകൂടെ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു പോയി.

നിന്റെ അമ്മായപ്പൻ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു തിമ്നെക്കു പോകുന്നു എന്നു താമാരിന്നു അറിവു കിട്ടി.

ശേലാ പ്രാപ്തിയായിട്ടും തന്നെ അവന്നു ഭാര്യയായി കൊടുത്തില്ല എന്നു കണ്ടിട്ടു അവൾ വൈധവ്യവസ്ത്രം മാറ്റിവെച്ചു, ഒരു മൂടുപടം മൂടി പുതെച്ചു തിമ്നെക്കു പോകുന്ന വഴിക്കുള്ള എനയീംപട്ടണത്തിന്റെ ഗോപുരത്തിൽ ഇരുന്നു

യെഹൂദാ അവളെ കണ്ടപ്പോൾ അവൾ മുഖം മൂടിയിരുന്നതു കൊണ്ടു ഒരു വേശ്യ എന്നു നിരൂപിച്ചു

അവൻ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞു തന്റെ മരുമകൾ എന്നു അറിയാതെ: വരിക, ഞാൻ നിന്റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്റെ അടുക്കൽ വരുന്നതിന്നു നീ എനിക്കു എന്തു തരും എന്നു അവൾ ചോദിച്ചു.

എന്തു പണയം തരേണം എന്നു അവൻ ചോദിച്ചതിന്നു നിന്റെ മുദ്രമോതിരവും മോതിരച്ചരടും നിന്റെ കയ്യിലെ വടിയും എന്നു അവൾ പറഞ്ഞു. ഇവ അവൾക്കു കൊടുത്തു, അവൻ അവളുടെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിക്കയും ചെയ്തു.(ഉല്പ്പുത്തി 38:6-18)
ഇവിടെ ഒരു ഘട്ടത്തിൽ ഒരു ചെകിടത്തടിച്ചാൽ മറ്റേ ചെകിടും കാണിച്ചു കൊടുക്കണമെന്നു പറഞ്ഞ കര്ത്താവ് തന്നെ തന്റെ ജേഷ്ടത്തി അമ്മയുടെ ഗര്ഭ പാത്രത്തിലേക്ക് ശുക്ലമോഴുക്കാതെ നിലത്തു വീഴ്ത്തി എന്നാ കാരണം കൊണ്ട് ഒരു മനുഷ്യനെ   കൊന്നു കളയുന്നു

Saturday, October 25, 2014

ഖുരആനിലെ ഭീകര സൂക്തങ്ങള്‍


സൂക്തം ഒന്ന് 
"തങ്ങള്‍ അതിക്രമങ്ങള്ക്കിരയായാല്‍ രക്ഷാനടപടി സ്വീകരിക്കുന്നവരും." 
(42:39)



= അപ്പോള്‍ ഇസ്ലാം വിരുദ്ധര്‍  പറഞ്ഞവരുന്നത് അതിക്രമങ്ങള്‍ക്ക് ഇരയായാല്‍ അതങ്ങനെ സഹിച്ചിരിക്കണം എന്നാണ് !!!
ആ സൂക്തത്തിന് ശേഷമുള്ള ചില വചനങ്ങള്‍ കൂടി കാണുമ്പോള്‍ അച്ഛന്റെ കാപട്യം ശരിക്കും വ്യക്തമാവും.

"ഇനി ഒരുവന്‍ മാപ്പുകൊടുക്കുകയും അനുരഞ്ജനമുണ്ടാക്കുകയും ചെയ്യുന്നുവെങ്കില്‍ , അവന് പ്രതിഫലം നല്‍കുക അല്ലാഹുവിന്റെ ബാധ്യതയാകുന്നു. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുന്നില്ല. ഒരു ജനം അക്രമിക്കപ്പെട്ടശേഷം പകരം ചെയ്തുവെങ്കില്‍ , അവര്‍ ആക്ഷേപാര്‍ഹരാകുന്നില്ല. ആക്ഷേപിക്കപ്പെടേണ്ടവര്‍ , മറ്റു ജനങ്ങളെ അക്രമിക്കുകയും ഭൂമിയില്‍ അന്യായമായി അധര്‍മങ്ങളനുവര്‍ത്തിക്കുകയും ചെയ്യുന്നവരത്രെ. അങ്ങനെയുള്ളവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്. എന്നാല്‍ ഒരുവന്‍ ക്ഷമയവലംബിക്കുകയും വിട്ടുവീഴ്ച ചെയ്യുകയുമാണെങ്കില്‍ അത് നിശ്ചയദാര്‍ഢ്യത്തിന്റെ കാര്യങ്ങളില്‍ പെട്ടതാകുന്നു." (42:40-43)




.........ഈ പോസ്റ്റില്‍ ഇനിയും ചേര്‍ക്കാനുണ്ട് (തുടരും )

ബൈബിളിലെ ക്രൂരതകള്‍ ഭാഗം 1


ഈ പോസ്റ്റ്‌ ഇടുവാനുള്ള കാരണം ചില അച്ചായന്മാര്‍ ഖുറാനിലെ ക്രൂരതകള്‍ എന്ന പേരില്‍ ചില ആരോപണങ്ങള്‍ ഉന്നയിക്കാനിടയായ സാഹചര്യമാണ് എന്ന് പറയട്ടെ ,പക്ഷെ ഇത് ആരോപണമല്ല ,ഉള്ളത് അതെ പോലെ എഴുതി എന്നേയുള്ളൂ ,ഇത് കാണിച്ചപ്പോള്‍ അവര്‍ ബൈബിളിനെ തന്നെ  പുല്ലുവില കല്പിക്കുന്നത് കാണാനും സാധിച്ചു. 

ഒന്നാം ഘട്ടം..


വല്ലവനേം യുദ്ധത്തില്‍ മരിക്കാന്‍ വിട്ടിട്ട് മറഞ്ഞിരുന്നു ആസ്വദിക്കുന്ന സമയത്ത്, ആരവിടെ.. പോയി കൊന്നിട്ട് വാടെ.. കന്യകമാരെ പിടിച്ചു കൊണ്ട് വാടെ..ഈന ലൈന്‍.
7 : കര്ത്താ വു മോശയോടു കല്പിെച്ചതുപോലെ അവര്‍ മിദിയാന്കാകരോടു യുദ്ധം ചെയ്ത് പുരുഷന്മാരരെയെല്ലാം കൊന്നൊടുക്കി
8 :അവര്‍ യുദ്ധത്തില്‍ വധിച്ചവരുടെ കൂട്ടത്തില്‍ ഏവി, രേഖൈം, സൂര്‍, ഹൂര്‍, റേബ എന്നീ അഞ്ചു മിദിയാന്‍ രാജാക്കന്മാുരും ഉണ്ടായിരുന്നു. ബയോറിന്റെ മകനായ ബാലാമിനെയും അവര്‍ വാളിനിരയാക്കി

9 : ഇസ്രായേല്യര്‍ മിദിയാന്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും തടവുകാരാക്കി; കന്നുകാലികളെയും ആട്ടിന്പ‍റ്റങ്ങളെയും സമ്പത്തൊക്കെയും കൊള്ളവസ്തുവായി എടുത്തു

10 : അവര്‍ വസിച്ചിരുന്ന എല്ലാ പട്ടണങ്ങളും താവളങ്ങളും അഗ്‌നിക്കിരയാക്കി.

11 : കൊള്ളവസ്തുക്കളും മനുഷ്യരും മൃഗങ്ങളുമടങ്ങിയ എല്ലാ കവര്ച്ച മുതലും അവര്‍ എടുത്തു

14 : മോശ, യുദ്ധം കഴിഞ്ഞു വന്ന സഹസ്രാധിപന്മാങരും ശതാധിപന്മാാരുമായ പടത്തലവന്മാ്രോടു കോപിച്ചു

15 : അവന്‍ പറഞ്ഞു: നിങ്ങള്‍ സ്ത്രീകളെയെല്ലാം ജീവനോടെ വച്ചിരിക്കുന്നുവോ?

17 : അതിനാല്‍ സകല ആണ്കു ഞ്ഞുങ്ങളെയും പുരുഷനെ അറിഞ്ഞ സ്ത്രീകളെയും വധിക്കുക

18 : എന്നാല്‍, പുരുഷനെ അറിഞ്ഞിട്ടില്ലാത്ത പെണ്കുറട്ടികളെ നിങ്ങള്ക്കാ യി ജീവനോടെ സൂക്ഷിച്ചുകൊള്ളുക.


രണ്ടാം ഘട്ടം, 

മേല്പറഞ്ഞ പോലെ എനതെലും ചെയാന്‍ പോയാല്‍ എട്ടിന്റെ പണി കിട്ടും എന്ന് മനസിലാക്കിയ ഘട്ടത്തില്‍, ആരെങ്കിലും നിന്റെ പത്തു രൂപ കട്ടെടുത്താല്‍ ഒരു പത്തു രൂപാകൂടി കളവു നടത്തിക്കുക, 

ആരെങ്കിലും അപനേ വെട്ടികൊന്നാല്‍ തന്റെ മതാവിനെക്കൂടി കൊല ചെയ്യിപിക്കുക എന്നൊക്കെ യായി,

ആരെങ്കിലും ഒരുത്തന്റെ സഹോദരിയെ മാനഭമ്ഗപ്പെടുത്തിയാല്‍ മേറ്റ്‌ സഹോദരിയെക്കൂടി അവനു കാഴ്ച വെക്കുക.. 

// Luke. 6:27-29 . “നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ പകെക്കുന്നവർക്കു ഗുണം ചെയ്വി്ൻ. നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ. നിന്നെ ഒരു ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും കാണിച്ചുകൊടുക്ക; നിന്റെ പുതപ്പു എടുത്തുകളയുന്നവന്നു വസ്ത്രവും തടുക്കരുതു.” ////

RATIONALISM

ഇനി റാഷണലിസം ലോകത്തിന് വല്ല ദോഷവും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇഷ്ടംപോലെയുണ്ട് എന്നാണുത്തരം. ഞാന്‍ ഒരുദാഹരണം പറയാം: തൊള്ളായിരത്തി അറു...