Wednesday, June 21, 2017

സാക്ഷിയുടെ സംസ്കാര ശൂന്യതകൾ 1

Nazeer Nas എഴുതുന്നു
സാക്ഷിവധം-1
സാക്ഷിയുടെ സംസ്കാര ശൂന്യതകൾ-
***************
ഇവാഞ്ചലിസ്റ്റുകൾ എന്നൊക്കെ സ്വയം വിളിച്ചു ഞെളിഞ്ഞു നടക്കുന്ന ഒരു ക്രൈസ്തവ വർഗ്ഗീയ കൂട്ടമാണ് സാക്ഷി.സത്യസന്ധതയോ സംസ്കാരമോ തൊട്ടു തീണ്ടാത്ത വർഗീയവാദികൾ ആണ് അതിന്റെ അമരക്കാർ എല്ലാം തന്നെ.ഹിന്ദു മതത്തിൽ നിന്നും മതം മാറി വന്നു രാജാവിനേക്കാൾ രാജഭക്തി കാണിക്കുന്ന അനിൽകുമാർ വി അയ്യപ്പൻ&ചിയർ ടീമ്സ് വിവിധ ഫേക് ഐഡികളിൽ കേറി വന്നു തികച്ചും അസഹിഷ്ണുതാപരമായി സംസാരിക്കുന്നതു സ്ഥിരം പതിവാണ്.
കമന്റിലെ വാദങ്ങളുടെ ശൈലിയും മുഖ്യ വിഷയത്തിൽ ഉത്തരം മുട്ടുമ്പോൾ വക്കിലും മൂലയിലും പിടിച്ചു തൂങ്ങിയുള്ള വാദങ്ങളും ഒറ്റയടിക്ക് തന്നെ ഒരു ലോഡ് കമന്റ് ഇറക്കിയിട്ടു സംവാദകനെ തളർത്താനുള്ള ശ്രമങ്ങളും ഒക്കെ കാണുമ്പോൾ തന്നെ സാമാന്യം ശ്രദ്ധിക്കുന്നവർക്കു മനസിലാക്കാം അതാരാണെന്ന്.ഇക്കാര്യം പറഞ്ഞാൽ അപ്പൊ ഇരവാദം തുടങ്ങുകയും ചെയ്യും.
മുസ്‌ലിംകൾക്കെതിരെ സംവാദം എന്ന പേരിൽ തികച്ചും വർഗീയ വികാരം മാത്രം മുൻ നിർത്തി പോസ്റ്റുകൾ ഇടലാണ് പ്രധാന ജോലി.ഈ വർഗീയ പോസ്റ്റുകൾ ഇടാൻ അവൻ പിച്ചി,ഇവൻ മാന്തി, മറ്റവൻ തന്തക്കു വിളിച്ചു തുടങ്ങിയ ഒരു ഇരവാദ കഥ ആദ്യമേ ഹാജരാക്കും.
അതിനു വേണ്ടി അനിൽകുമാർ വി അയ്യപ്പൻ എന്ന പേരിലെ 'അയ്യപ്പനെ' എപ്പോഴും റെഡിയാക്കി നിർത്തിയിരിക്കുകയാണ്.ആരെങ്കിലും സംവാദത്തിനിടയിൽ അയ്യപ്പാ എന്ന് വിളിച്ചാൽ മതി ഉടൻ 'തന്തക്കു വിളിച്ചു' എന്നുള്ള കരച്ചിൽ ആരംഭിക്കുകയായി.ആളുകൾ ഇത് അച്ഛനാണോ അമ്മായിയപ്പനാണോ അയലത്തെ കുഞ്ഞമ്മേടെ കെട്ടിയോൻ ആണോ എന്നൊന്നും ആലോചിച്ചിട്ട് വിളിക്കുന്നതല്ല.പക്ഷെ അതോടെ തന്തക്കു വിളിച്ച ഇരവാദ കരച്ചിൽ ആരംഭിക്കുകയും പിന്നെ അതൊരു മറയാക്കി മറ്റെയാളെ വ്യക്തി അധിക്ഷേപം നടത്താൻ ആരംഭിക്കുകയും ചെയ്യും.
ഇങ്ങനെ ഓരോന്ന് കണ്ടെത്തിയാണ് 'മുഹമ്മദിന്റെ ബാപ്പയാര്?' എന്ന പോസ്റ്റുവരെ ഇട്ടതു.സംവാദം എന്നതിലുപരി വർഗീയമായ പ്രതികാരമാണ് ഇത്തരം സകല പോസ്റ്റുകളുടെയും ഉദ്ദേശം.
എന്തായാലും ചില യുക്തിവാദികൾ അടക്കം ഏറ്റുപിടിച്ചു 'മുഹമ്മദിന്റെ ബാപ്പയാര്' എന്ന പോസ്റ്റിനു ആദ്യമായി പണി കൊടുത്തതും ഞാനായിരുന്നു.
"യേശുവിനു ദൈവത്തിന്റെ അനുഗ്രഹത്താൽ തന്തയില്ലാത്ത ജനിക്കാമെങ്കിൽ മുഹമ്മദിന് ദൈവത്തിന്റെ അനുഗ്രഹത്താൽ രണ്ടു വർഷം അല്ല വേണമെങ്കിൽ അഞ്ചുവർഷവും ഗർഭത്തിൽ ഇരിക്കാം"
എന്ന് പറഞ്ഞതോടെ ഇസ്രായേൽ ജോസഫ് എന്ന കള്ള ഐഡി കുറെ ഉരുണ്ടു നോക്കി എങ്കിലും ഒടുവിൽ പോസ്റ്റും മായ്ച്ചു(അന്ന് ഞാൻ ഇടപെട്ട പോസ്റ്റ്) ഓടി.
**********
എന്തായാലും ഈ വർഗീയ സാക്ഷി ഇപ്പൊ അക്ബറിനെ വിട്ടു പ്രൊഫ.രവിചന്ദ്രന്റെ മെക്കിട്ടു കേറിക്കൊണ്ടിരിക്കുകയാണ്.
രവിചന്ദ്രൻ സാക്ഷിയുമായി എന്തെങ്കിലും സംവാദത്തിനു വെല്ലുവിളിച്ചതായി അറിയില്ല.സാക്ഷി യുക്തിവാദി പഠന കേന്ദ്രവുമായി അങ്ങോട്ട് ബന്ധപ്പെടുകയായിരുന്നു.
അതിന്റെ കൂടുതൽ വിവരങ്ങൾ എനിക്കറിയാത്തതു കൊണ്ട് വിടുന്നു.
എന്തായാലും അക്ബറിനെതിരെ മൈക്കുകെട്ടി വർഗീയ അധിക്ഷേപങ്ങളും നടത്തിയത് പോലെ ഇപ്പൊ രവിചന്ദ്രനെയും വ്യക്തിപരമായി നോട്ടീസ് അടിച്ചും സോഷ്യൽ മീഡിയ വഴിയും ആക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്.
രവിചന്ദ്രൻ ഏതെങ്കിലും യുക്തിവാദി സംഘടനയിലോ മറ്റോ അംഗമല്ല എന്നാണു അറിവ്.യുക്തിവാദ നിലപാടുകളുടെ പേരിൽ നല്ലൊരു അധ്യാപകനും ഇത്തരം വിഷയങ്ങളിലുള്ള അത്യാവശ്യ അറിവും വിഷയത്തിൽ ഉള്ള താൽപര്യവും കൊണ്ട് സമാന ചിന്താഗതിക്കാരുടെ ക്ഷണപ്രകാരം സംവാദങ്ങളിലോ വിവിധ വേദികളിലോ പങ്കെടുത്തു തന്റെ വാദങ്ങൾ പറയുന്നു എന്ന് മാത്രം എന്നാണു എന്റെ അറിവ്.
എന്നാൽ സാക്ഷിയുടെ ജാത്യാലുള്ള സാംസ്കാരിക ശൂന്യ സ്വഭാവം രവിചന്ദ്രനെ മാത്രം എടുത്തു വ്യക്തിഅധിക്ഷേപം നടത്തിക്കൊണ്ടിരിക്കുകയാണ്!!
രവിചന്ദ്രൻ സംവാദത്തിനു വരാതെ പേടിച്ചോടി എന്നൊക്കെ പറയുന്നതിൽ അമാന്യമായി ഒന്നുമില്ല.പക്ഷെ "തന്തയില്ലാത്തരം കാണിച്ചു" എന്നൊക്കെ പറയുന്ന ക്രിസ്ത്യൻ വർഗീയ അശ്ളീല സംസ്കാരം വരെ എടുത്തുകൊണ്ടിരിക്കുകയാണ്.അതിനായി കണ്ടെത്തുന്നതോ നവാസ് ജാനെയുമായുള്ള സംവാദവും!!
അതായത് സാക്ഷിയുടെ വികലബുദ്ധിയിൽ വിരിഞ്ഞ അത് സംബന്ധിച്ച ഒരു കണ്ടുപിടിത്തം നോക്കാം-
"നവാസുമായി ഒരു സംവാദവിഷയം തീരുമാനിച്ചിട്ടു വേദിയിൽ വന്നു ഒറ്റയടിക്ക് ഖുർആനും ശാസ്ത്രവുമായി ബന്ധമില്ല എന്ന് പറഞ്ഞു.അത് തന്തയില്ലാത്തരം ആണ്"
എന്നാണു അനിലിന്റെ ഫേക്കിന്റെ ആരോപണം!!
അതായത് ക്രൈസ്തവ വർഗീയ വികാരം മൂത്തിട്ടു രവിചന്ദ്രനെ തെറി വിളിക്കാൻ കുത്തി കുഴിച്ചെടുത്ത മഹത്തായ കണ്ടുപിടിത്തം ആണിത്!!
എങ്ങനെയെങ്കിലും രവിചന്ദ്രനെ 'തന്തയില്ലാത്തോൻ' എന്ന് വിളിക്കണം.
സ്നേഹം നിറഞ്ഞ ബൈബിൾ പഠിച്ചു സ്നേഹം തുളുമ്പുന്നു എന്നൊക്കെ തള്ളുന്ന സാക്ഷിയുടെ സംസ്കാരം ആണിത്!!
അതായത് ബൈബിൾ പോലെ മറ്റൊരു വെറുപ്പിന്റെ വേദപുസ്തകം ലോകത്തില്ല എന്നതിന് ഒരു തെളിവാണ് ഇതും!
കാരണം ഒരു സംവാദം പല കാരണങ്ങളാൽ ധാരണ ആകാതെ നീണ്ടുപോകാം.അതിൽ വീഴ്ച വന്ന ഭാഗത്തെ മറു വിഭാഗം കളിയാക്കാം.ഇതൊക്കെ സാധാരണമാണ്.തിരിച്ചും കളിയാക്കാം.ഓരോരുത്തരും അവരുടെ ഭാഗം ന്യായീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യും.പക്ഷെ അതും പറഞ്ഞു തങ്ങൾ ക്ഷണിച്ചുകൊണ്ടിരിക്കുന്ന എതിർ സംവാദകനെ കേറി തന്തയില്ലാത്തരം കാണിച്ചവൻ എന്നൊക്കെ വിളിക്കാൻ ബൈബിൾ വിശ്വാസികളായ സാക്ഷിയുടെ ആളുകളെക്കൊണ്ട് കഴിയൂ.അതാണ് ബൈബിൾ മുന്നോട്ടു വെക്കുന്ന സ്നേഹം!!
ഇനി നവാസുമായുള്ള സംവാദ വിഷയം നോക്കാം.തെറിവിളിക്കാൻ കാരണം കണ്ടെത്തിയതാണെങ്കിലും അതിൽ വല്ല കഴമ്പും ഉണ്ടോന്നു നോക്കണമല്ലോ!!
1)നവാസ് ജാനെയും ആയുള്ള സംവാദത്തിന്റെ തലേക്കെട്ട് ആയിരക്കണക്കിന് മെമ്പർമാർ ഉള്ള രണ്ടു fb ഗ്രൂപ്പുകൾ പരസ്പരം വാദവും വെല്ലുവിളിയും ഒക്കെ അനേകം തവണ നടത്തി തീരുമാനിച്ചതാണ്.
2)അതിന്റെ പേര് ആണെങ്കിൽ 'ഖുർആനും ശാസ്ത്രവും' എന്നും ആയിരുന്നില്ല 'ഒരു വിഷയം തീരുമാനിച്ചിട്ടു' എന്ന് പറയാൻ.നാസ്തിക ഇസ്‌ലാമിക ദൈവ സങ്കൽപം ആയിരുന്നു വിഷയം.
അപ്പൊ പിന്നെ 'ഒരു വിഷയം തീരുമാനിച്ചിട്ടു' എന്ന് പറയുന്നതിൽ എന്തർത്ഥം? വിഷയം അതാണെങ്കിൽ അല്ലെ ഒറ്റയടിക്ക് റദ്ദു ചെയ്യുന്നതിൽ കുഴപ്പമുള്ളൂ?
3)ഇവിടെ ശാസ്ത്രീയമായി ഖുർആന് നിലനിൽപ്പില്ല എന്ന് തന്നെ പറയാം.
-"ഖുർആനും ശാസ്ത്രവും" എന്നായിരുന്നു സംവാദ വിഷയം എങ്കിൽ ഇവർ പറഞ്ഞത് ഭാഗികമായെങ്കിലും സമ്മതിക്കാം എന്ന് വെക്കാം.
"ഘട്ടം ഘട്ടമായി"പറയാതെ സ്റ്റേജിൽ വന്നു ഒറ്റയടിക്ക് "റദ്ദു ചെയ്യുന്നു" എന്ന് പറയുന്നത് സുഖകരമായ പരിപാടിയല്ല.
4)ഇതുപോലെ 'ശങ്കരവേദാന്തം ശാസ്ത്രീയമോ' എന്ന ചിദാനന്ദപുരിയുമായുള്ള സംവാദത്തിലും മൂന്നു രീതിയിൽ അതിനു നിലനിൽപ്പില്ല എന്ന് രവിചന്ദ്രൻ പറഞ്ഞിരുന്നു.
അതിലൊന്നായിരുന്നു ശാസ്ത്രീയമായും നിലനില്പില്ല്ല എന്നത്.
ഉണ്ടെങ്കിൽ അതിനെ ഖണ്ഡിക്കാൻ എതിർ സംവാദകന് അവസരവും ഉണ്ട്
5)എന്നാൽ അവിടെ വിഷയം എന്തായിരുന്നു? "ഇസ്‌ലാമിക-നാസ്തിക ദൈവ സങ്കൽപം" ഇവിടെ ഖുർആനും ശാസ്ത്രവും ബന്ധമില്ല എന്ന് 'ഒറ്റയടിക്കോ' 'രണ്ടടിക്കോ' 'പത്തടിക്കോ' ഒക്കെ പറയൽ സംവാദകന്റെ സ്വാതന്ത്ര്യം ആണ്. ശാസ്ത്രീയമായ പരിശോധനാരീതികൾക്കു വിധേയമല്ലാത്ത-ദിവ്യാത്ഭുതങ്ങളും ദിവ്യഗർഭവും പരലോകവും ഒക്കെ നിറഞ്ഞു തുളുമ്പുന്ന ബൈബിളും ശാസ്ത്രവും തമ്മിലും ഒരു ബന്ധവുമില്ല എന്ന കാര്യവും ഇതേപോലെ പറയും.
പിന്നെ ക്രിസ്തുവിന്റെ അണ്ടർവെയറിന്റെ കൊളുത്ത് പലസ്തീനിലെ ഒരു ഗുഹയിൽ നിന്ന് കിട്ടി, മേരിയുടെ നാപ്കിന്റെ പീസ് തുത്തന്ഖാമൻ പ്ളേറ്റിന്റെ അടിയിൽ നിന്നുകിട്ടി എന്നുള്ള ചാത്രമൊക്കെ ആർക്കും പറഞ്ഞു പ്രതിരോധിക്കുകയും ചെയ്യാം.
ഇതിലെവിടെയാണ് 'തന്തയില്ലായ്മയുടെ' വിഷയം?
പക്ഷെ എതിരാളികളെ ആക്ഷേപിക്കുന്ന വൃത്തികെട്ട ബൈബിൾ സംസ്കാരം പിന്തുടരുന്ന സാക്ഷി രവിചന്ദ്രനെ തെറി വിളിക്കാൻ ഒരു കാരണം കുത്തിക്കുഴിച്ചു കണ്ടെത്തുകയായിരുന്നു എന്ന് വ്യക്തം!!
ഇനി അങ്ങനെ പറഞ്ഞ "പ്രിൻസ് ഞാനല്ല" എന്ന് പറയുന്ന അനിൽകുമാറിന് സാക്ഷിക്ക് വേണ്ടി സംസാരിച്ച "പ്രിൻസ്" പറഞ്ഞ ആക്ഷേപം തിരുത്തിക്കാൻ ബാധ്യത ഉണ്ടായിരുന്നില്ലേ?? ഫേക്ക് കഥയിൽ ചോദ്യമില്ലല്ലോ!!
ഏതായാലും ശരിക്കും 'തന്തയില്ലായ്മ' വേറെ വിഷയത്തിൽ കാണിച്ചത് സാക്ഷിയാണെന്നു ഞാൻ അവരുടെ തന്നെ യൂട്യൂബ് ലിങ്ക് ഇട്ടു തെളിയിച്ചു കൊടുത്തപ്പോൾ പതിവുപോലെ ഉരുളൽ ആരംഭിക്കുകയും ചെയ്തു!!
**(വലിയ കോമഡി എന്താണെന്ന് വെച്ചാൽ രവിചന്ദ്രനെ തെറിപറയാൻ വേണ്ടി ഇല്ലാത്ത 'തന്തയില്ലായ്മ' കുഴിച്ചെടുക്കാൻ സാക്ഷിക്ക് അരച്ച് കുടിക്കാനുള്ള വർഗീയമായ ദേഷ്യവും വെറുപ്പും ഉള്ള നവാസ് ജാനെയുടെ(സംഘികൾക്ക് പോലും ക്രിസിത്യൻ വർഗീയവാദികളുടെ അത്രേം വർഗീയ വിദ്വേഷം നാവാസിനോടുണ്ടാകില്ല!!)സംവാദം വലിച്ചുകൊണ്ടു വന്ന സാക്ഷിയാശാൻ ഞാൻ അക്ബറിനെ ചീത്ത വിളിക്കാൻ കെട്ടിയൊരുക്കിയ വേദിയിൽ സാക്ഷിയുടെ കെയറോഫിൽ ക്രിസ്ത്യൻ പാതിരി പരസ്യമായി വിളിച്ചു പറഞ്ഞ തന്തയില്ലായ്മ തെളിയിച്ചു കൊടുത്തപ്പോൾ "ഏതോ ജോൺസൺ കത്തനാർ വലിച്ചു കൊണ്ട് വരുന്നു" എന്ന് പറഞ്ഞു ഉരുളൽ ആരംഭിച്ചു!!അതായത് ക്രിസ്തുവിനു നാട്ടുകാരുടെ അടുപ്പിലും കേറിയിരുന്നു തൂറാം.മറ്റുള്ളവർക്ക് പറമ്പിലും പാടില്ല!!)**
എന്തായാലും സാക്ഷി ചെയ്ത സംസ്കാരശൂന്യതക്ക് /തന്തയില്ലായ്മക്കു തെളിവ് നോക്കാം.
*ആദ്യം ഒരു സ്റ്റേജ് പ്രോഗ്രാം കണ്ടു നോക്കുക-
*അക്ബർ സംവാദത്തിൽ നിന്ന് ഒളിച്ചോടി എന്ന് പറഞ്ഞു ചീത്ത വിളിക്കാൻ വിളിച്ചു കൂട്ടിയ പ്രോഗ്രാം ആണ്.
(ഖുർആനും ഹദീസും വെച്ച് സംവാദം നടത്താം എന്ന് അക്ബർ സമ്മതിച്ചതായിരുന്നു.അപ്പോൾ ഇവർക്ക് സീറയും വേണം!അതായത് ഓരോന്ന് ഇവരങ്ങു തീരുമാനിക്കുകയാണ്!!മറുഭാഗം സമ്മതിച്ചില്ലെങ്കിൽ തെറിവിളിയും-ഇതിലും അല്ലാഹുവിനെ 'വഞ്ചകനെ' എന്നൊക്കെ വിളിക്കുന്നുണ്ട്)
ഇതിൽ ഇയാൾ (ഫാദർ ഡോ.ജോൺസൻ തേക്കടയിൽ)പറയുന്നത് കേള്ക്കുക-"ഞാൻ ഹോസ്പിറ്റലിൽ നിൽക്കുമ്പോൾ മുസ്ല്യാർ ആണെന്ന് കരുതി മുസ്ലിം സ്ത്രീകള് നവജാത ശിശുക്കളുടെ ചെവിയിൽ വാങ്ക് വിളിക്കാൻ എന്റെ കയ്യിൽ കൊണ്ട് തരും.ഞാൻ യേശുവാണ് രക്ഷകൻ
എന്ന് ചെവിയിൽ മന്ത്രിക്കും" എന്ന്!! അതായത് ഇയാൾ ചതിയൻ ആണെന്ന് ഇയാൾ സമ്മതിക്കുന്നു!! യേശുവാണ് രക്ഷകൻ എന്നോ മരപ്പട്ടിയാണ് രക്ഷകൻ എന്നോ പറഞ്ഞാലും ആ കുട്ടികൾക്ക് ഒരു മണ്ണാങ്കട്ടിയും സംഭവിക്കാൻ പോണില്ല.പക്ഷെ മറ്റൊരു വിശ്വാസത്തിൽ ജീവിക്കുന്നവർക്ക് അതൊരു കൊലച്ചതിയാണ്. വിശ്വാസം സ്ഥാപിക്കേണ്ടത്ചതി പ്രയോഗത്തിലൂടെ അല്ല.ആശയത്തിലൂടെയാണ്.
ബ്രാഹ്മണന്റെ കുട്ടിയെ അവസരം കിട്ടിയാൽ സൂത്രത്തിൽ പശു ഇറച്ചി തീറ്റിച്ചാണോ ഗോമാതാ വിശ്വാസത്തെ എതിർക്കേണ്ടത്?
ക്രിസ്ത്യാനിയുടെ പൊതു നിലവാരം ഇതാണ്. വർഗീയത തലക്കടിച്ചിട്ടു ഇയാളുടെ ബോഡി ലാംഗ്വേജ് പോലും നോക്കുക.
ഇയാൾ മാന്യൻ ആണെങ്കിൽ എന്താണ് പറയേണ്ടത്?
"ക്ഷമിക്കണം ഞാനൊരു മുസ്ലിം അല്ല ക്രിസ്ത്യൻ പുരോഹിതൻ ആണ് ഇത്ത/ചേച്ചീ/കുട്ടീ.പിന്നെ ഞാൻ എന്റെ രീതിയിൽ പറഞ്ഞാൽ മതിയെങ്കിൽ പറയാം" എന്ന് സത്യസന്ധമായി പറയുകയല്ലേ വേണ്ടത്?
എന്നിട്ടു യാതൊരു ഉളുപ്പും ഇല്ലാതെ സ്റ്റേജിൽ വന്നു വിളിച്ചു പറഞ്ഞു!!
അത് എഡിറ്റ് പോലും ചെയ്യാതെ യുറ്റിയൂബിലും ഇട്ടു!!
ഇതിനെയാണ് തന്തയില്ലായ്മ,തെണ്ടിത്തരം,നാറിത്തരം
എന്നൊക്കെ പറയുന്നത്!!
ഞാനിതു കൊടുത്തു കഴിഞ്ഞപ്പോൾ ഉരുളലും വ്യാഖ്യാന ഫാക്ടറിയും ആരംഭിച്ചു.ഒരു സാമ്പിൾ-
///സാക്ഷിയും യുക്തിവാദികളുമായുളള സംവാദത്തില്‍ കത്തനാര്‍മാരെ കുത്തിക്കേറ്റുന്നതിന് മറുപടി പറയല്‍ അല്ല എന്‍റെ പണി. അത് നീ അവരോട് പറ അവരുടെ ചെറ്റത്തരങള്‍ താങുന്നവരോട് പറ. മോന്‍ വിട്ട് പിടിക്ക്.///
എങ്ങനെയുണ്ട്?? പിന്നീടുള്ള ചർച്ചയിൽ ഈ കത്തനാര് "ഏതോ ജോൺസൺ" ഒക്കെയായി!!

അതായത് അക്ബറിനെ ചീത്ത പറയാൻ സാക്ഷിയുടെ ജെറി തോമസും ഈ കത്തനാരും ഒക്കെ കൂടി തല്ലിക്കൂട്ടിയ പരസ്യ വേദിയിൽ ഒരു പുരോഹിതൻ കൂടിയായ കത്തനാര് പറഞ്ഞതിന് സാക്ഷിക്കും അതിനു വേണ്ടി രവിചന്ദ്രനെ ചീത്ത പറയാനും വന്ന ഫേക്കിനും ഒന്നും ഉത്തരവാദിത്വം ഇല്ലെന്നു!!എങ്ങനെയുണ്ട് സംവാദ നിലവാരം??
ഉദാഹരണത്തിന് അക്ബറിന്റെ Nich of Truth സംഘടിപ്പിച്ച സ്വകാര്യ വേദിയിൽ(വിവിധ തലത്തിലുള്ള പ്രാസംഗികരെ വിളിച്ചു നടത്തിയ പൊതുവേദി അല്ല) ഒരു മുസ്ല്യാര് വന്നു വൃത്തികേട് പറഞ്ഞാൽ അതിൽ നിച്ചിനും അക്ബറിനും ഉത്തരവാദിത്വം ഇല്ലെന്നു പറഞ്ഞാൽ ആളുകൾ ചിരിച്ചു മരിക്കില്ലേ? അനിൽ തന്നെ ഈ ന്യായം സമ്മതിക്കുമോ എന്ന് വായിക്കുന്നവർക്ക് വിടുന്നു!!
ഒടുവിൽ എന്റെ വാദങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി ഒരുഗതിയും പരഗതിയും ഇല്ല എന്ന് കണ്ടപ്പോൾ ഫേക്ക് കത്തനാരെ അപലപനം നടത്തി തടിയൂരാൻ നോക്കി.അതൊക്കെ കയ്യിൽ വെക്കാൻ ഞാനും പറഞ്ഞു.എന്റെ മുന്നിൽ ഉത്തരം മുട്ടുമ്പോൾ ഏതെങ്കിലും ഇന്നലെ കണ്ട ഫേക്കുവോ-ഇനി ഫേക്കുവല്ല ഒറിജിനൽ ആണെങ്കിൽ തന്നെ-ഏതോ ഒരുത്തൻ തൽക്കാലം പിടിച്ചു നിക്കാൻ അപലപന നാടകം നടത്തിയിട്ടു എന്ത് കാര്യം?
അപലപിക്കേണ്ടത് സാക്ഷിയാണ്.പരസ്യമായി കത്തനാര് പറഞ്ഞ 'തന്തയില്ലായ്മ' പരസ്യമായി അപലപിച്ചു തള്ളിപ്പറഞ്ഞു അക്ബറിനോടും(അയാളെ ചീത്ത പറയാൻ നടത്തിയതായതുകൊണ്ടു) മുസ്ലിം സമൂഹത്തോടും(വിശ്വാസവഞ്ചന നടത്തിയതുകൊണ്ട്) മാപ്പു പറയേണ്ടത് സാക്ഷിയാണ്!
അത് പറയാത്തിടത്തോളം സാക്ഷിയുടെ തന്തയില്ലായ്മയും നാറിത്തരവും സംസ്കാരശൂന്യതയും അതേപടി നിലനിൽക്കും!
ഇത്രയും ഉളുപ്പില്ലായ്മയും സംസ്കാരശൂന്യതയും പിത്രുശൂന്യതയും വർഗീയ വികാരികളും ആയ ആളുകളോടാണ് രവിചന്ദ്രൻ സംവാദത്തിനു പോണ്ടത്!!
ആദ്യം പോയി കുറച്ചു മാന്യതയും സംസ്കാരവും ഒക്കെ പഠിച്ചിട്ടു വരട്ടെ.
അനിൽകുമാറിന്റെ ഒക്കെ തൊലിക്കട്ടി കാണ്ടാമൃഗത്തിൽ ആരോപിച്ചാൽ കാണ്ടാമൃഗം പോയി ആത്മഹത്യ ചെയ്യും!!
***************
NB:"അക്ബറിന്റെ അഞ്ചുപേരടങ്ങിയ ടീമുമായി സംവാദത്തിനു എഗ്രിമെന്റ് വെക്കാൻ ഞങ്ങൾ കുറച്ചുപേർ ഉണ്ടായിരുന്നു" എന്ന് പറഞ്ഞ (പറയുന്ന ഭാഗം മുകളിലെ ക്ലിപ്പിൽ-മുഴുവൻ ഭാഗത്തിന് ലിങ്ക് ഇട്ടിട്ടുണ്ട്)തെക്കടയിൽ അച്ഛനെയാണ് ഫേക്ക് ഇപ്പൊ തള്ളിപ്പറഞ്ഞത്.ഇതുപോലെ സന്ദർഭം അനുകൂലമല്ല എന്ന് കണ്ടാൽ സാക്ഷിക്കാർ സ്വന്തം അപ്പനെയും തള്ളിപ്പറയുകയില്ലേ???
**മുസ്ലിം ശിശുക്കളുടെ ചെവിയിൽ "യേശുവാണ് രക്ഷകൻ" എന്ന് മന്ത്രിച്ചു ചതിക്കുന്ന ഭാഗം മുകളിലെ ക്ലിപ്പിന്റെ രണ്ടാം ഭാഗത്തു.
** സാക്ഷിയുടെ മറ്റൊരു വേദിയിൽ ഈ "ഏതോ ഒരു ജോൺസൻ കത്തനാര്"
ഇസ്‌ലാമിനെ വിമർശിച്ചു കത്തിക്കേറുന്നതു ഇവിടെയും കാണാം.
***************
(സാക്ഷിയുടെയും ബൈബിളിന്റെയും ഊളത്തരങ്ങൾ സമയം പോലെ തുടരും)

No comments:

Post a Comment

RATIONALISM

ഇനി റാഷണലിസം ലോകത്തിന് വല്ല ദോഷവും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇഷ്ടംപോലെയുണ്ട് എന്നാണുത്തരം. ഞാന്‍ ഒരുദാഹരണം പറയാം: തൊള്ളായിരത്തി അറു...