Saturday, October 25, 2014

ബൈബിൾ നൽകുന്ന ധാർമിക പാഠങ്ങൾ

 അനില്കുകരിനു കൊടുത്ത മറുപടിയില്‍ നിന്ന് കുറച്ചു ധാര്‍മികത പഠിക്കാം
-----------------------------------------------------------------------------------
പാഠം 1 ) മദ്യപിച്ചു ലേക്ക് കേട്ട് സ്വന്തം മക്കളുടെ മുൻപിൽ പോലും നഗ്നനായി കിടക്കുന്ന നീതിമാനായ പ്രവാചകൻ !!!!
!!!
******************************************************************************************
പാഠം 2 ) വീഞ്ഞ് കുടിച്ചു സ്വന്തം പെണ്മക്കളുമായി ശയിച്ചു അവരെ ഗർഭിണികൾ ആക്കുന്ന നീതിമാനായ ലോത്ത് !!! തങ്ങളുടെ പിതാവുമായി ശയിക്കേണ്ടതിനു അദ്ധേഹത്തെ വീഞ്ഞ് കുടിപ്പിക്കുന്ന ലോത്തിന്റെ പെണ്മക്കൾ !!!സ്വന്തം പെണ്മക്കളെ ഗർഭിണികൾ ആക്കി അവർക്ക് മക്കളെ ജനിപ്പിക്കുന്ന ലോത്ത് !!!!
------------------------------------------------------------------------------------------------
പാഠം 3 ) സ്വന്തം പിതാവിന്റെ മകളായ ,സ്വന്തം അർദ്ധ സഹോദരിയായ സാറയെ വിവാഹം കഴിച്ച അബ്രഹാം !!!! (ഉൽപത്തി 20 :12 )
*********************************************************************
പാഠം 4 ) അധാർമ്മികത യിൽ മുങ്ങിക്കുളിച്ച ദൈവത്തിന്റെ ജനം !!!!! സ്വന്തം പിതാവിന്റെ ഭാര്യയും സഹോദരങ്ങളുടെ അമ്മയുമായ ബിൽഹയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഇസ്രായേലിന്റെ ആദ്യത്തെ പുത്രൻ രൂബേൻ !!!! (ഉൽപത്തി 35 :22 )
-----------------------------------------------------------------------------------
പാഠം 5 ) തീർന്നില്ല ,,സ്വന്തം മരുമകളുമായി വ്യഭിചരിച്ച ഇസ്രായേലിന്റെ നാലാമത്തെ പുത്രൻ യെഹൂദ !!!!!സ്വന്തം രക്തത്തിൽ പിറന്ന മകനായ ഏറിന്റെ ഭാര്യ താമാറുമായി വ്യഭിചരിക്കുന്ന , --- യെഹൂദ വംശത്തിന്റെ സ്ഥാപകൻ !!!! ( ഉൽപത്തി 38 :13-18 )
--------------------------------------------------------------------------
പാഠം 6 ) ദാവീദ്-- ദാവീദ് എന്റെ മിശിഹ എന്നും ( സങ്കീർത്തനങ്ങൾ 89 :20 ) നീയെന്റെ പുത്രൻ നിന്നെ ഞാൻ ജനിപ്പിച്ചിരിക്കുന്നു എന്നുമൊക്കെ ദൈവം തന്നെ വിശേഷിപ്പിച്ച ( സങ്കീർത്തനങ്ങൾ 2 :2) ദാവീദ് ---- ചെയ്ത അധാർമ്മികത !!!!!
സ്വന്തം യജമാനൻ ആയിരുന്ന ശൌലിന്റെ ഭാര്യയെയും ,ശൌലിന്റെ പെണ്മക്കളെയും(!!!) , ഇസ്രയേൽ യെഹൂദാ ഗൃഹങ്ങളിലെ പെണ്മക്കളെയും ദാവീദിന്നു ഭാര്യമാരായും വെപ്പാട്ടിമാരായും ദൈവം നൽകിയെങ്കിലും ( 2 സാമുവേൽ 12 :8 ),,, അതൊന്നു കൊണ്ടും തൃപ്തനാവാതെ ,സ്വന്തം സൈനിക തലവനായ ഊരിയാവിന്റെ ഭാര്യ ബെത്ശേബ യെ കണ്ടു മോഹിച്ചു,അവളെ കൊട്ടാരത്തിൽ വിളിച്ചു വരുത്തി വ്യഭിചരിച്ച ദാവീദ് !!!!(2 സാമുവേൽ 11 :1-2 )
അങ്ങനെ അവൾ ദാവീദിനാൽ ഗർഭിണിയായ പ്പോൾ ,ഊരിയാവിനെ തന്ത്രത്തിൽ ചതിച്ചു കൊന്ന ദാവീദ് !!!((2 സാമുവേൽ 11 :14-16 )
--------------------------------------------------------------------------------
പിതാവ് ഈ രീതിയിലാകുമ്പോൾ പിന്നെ മക്കൾ മോശമാവുമോ ?!!!!
പാഠം 7 ) സ്വന്തം സഹോദരിയായ താമാറുമായി ബലാൽക്കാരമായി വ്യഭിചരിക്കുന്ന , ദാവീദിന്റെ മകൻ അമ്നോൻ !!!! (2 സാമുവേൽ 13 :11-14 ) !!!!!(അമ്നോൻ എന്ന് പറഞ്ഞാൽ വിശ്വാസി എന്നാണ് ഹീബ്രുവിൽ അർഥം !!!
***********************************************************************************
പാഠം 8 ) സ്വന്തം പിതാവ് ദാവീദിന്റെ വെപ്പാട്ടികളുമായി ഇസ്രയേല്യർ കാണ്കെ വ്യഭിചരിക്കുന്ന അബ്ശാലോം ( 2 സാമുവേൽ :16 : 22 ) അബ്ശാലോം എന്ന് പറഞ്ഞാൽ "പിതാവിന് സമാധാനം ആയവൻ" എന്നാണ് ഹീബ്രുവിൽ അർഥം !!!!!!
**************************************************************************************
പാഠം 9 ) സ്വന്തം മണവാട്ടിയുടെ ശേരീര ഭംഗി യും അവയവങ്ങളുടെ ഭംഗിയും,താൻ അവയെ എന്തൊക്കെ ചെയ്യുമെന്നും ഒക്കെ വിവരിക്കുന്ന മണവാളൻ !!!! (ശലമോന്റെ ഉത്തമഗീതം 7 :1-9 ) , തന്റെ മണവാളൻ സ്വന്തം മാതാവിന്റെ മുലകുടിച്ച സഹോദരൻ ആയിരുന്നെങ്കിൽ അവനെ സ്വന്തം മാതാവിന്റെ വീട്ടിൽ കൊണ്ട് പോയി ,അവനുമായി എപ്രകാരം പ്രേമ പരിലാളനങ്ങളിൽ ഏർപ്പെടാമെന്നു വിശദമായി വർണ്ണിക്കുന്ന, മണവാട്ടി (ഉത്തമഗീതം 8 :1-3 ) !!!! മണവാട്ടിയുടെ മാറിടം വേണ്ടത്ര വളർന്നിട്ടില്ലെന്ന് വിലപിക്കുന്ന അവളുടെ സഹോദരന്മാർ !!!! (ഉത്തമഗീതങ്ങൾ 8 :8) അങ്ങനെയല്ല തന്റെ മാറിടങ്ങൾ ഗോപുരങ്ങൾ പോലെയാണെന്ന് അവകാശപ്പെടുന്ന മണവാട്ടി (ഉത്തമഗീതങ്ങൾ 8 :10 ) !!!എങ്ങനെയുണ്ട് ദൈവത്തിന്റെ പ്രിയപ്പെട്ടവനായ,ദൈവത്തിന്റെ ദേവാലയം പണിത ശലമോന്റെ (2 സാമുവേൽ 12 :24 ) "ഉത്തമ"ഗീതം !!!
*******************************************************************************************
പാഠം 9 ) സമരിയ്യയുടെയും ജെറൂസലെമിന്റെയും അന്യദൈവാരാധന പ്രതീകാത്മകമായി സൂചിപ്പിക്കുവാൻ വേണ്ടി അവരെ ഈജിപ്തിൽ ജീവിച്ചിരുന്ന രണ്ടു സഹോദരിമാരായ ഓഹോലയെയും ഓഹോലിബയേയുമായി ഉപമിച്ചു ,അവർ നടത്തിയ കാമപ്പേക്കൂത്തുകൾ ഏതൊരാൾക്കും അറപ്പ് തോന്നുന്ന ഭാഷയിൽ വിവരിക്കുന്ന "സത്യ വേദ പുസ്തകം " !!!! (എസെക്കിയേൽ അധ്യായം 23: 1-49 ) (ഞാൻ അവ തല്ക്കാലം ഇവിടെ ഉദ്ദരിക്കുന്നില്ല കാരണം അവ ബൈബിൾ വാക്യങ്ങൾ ആണെങ്കിലും അത്രയും അശ്ലീലം ഇവിടെ പോസ്ടുവാൻ എനിക്ക് ലജ്ജ തോന്നുന്നു )
ക്രൈസ്തവർ "ദൈവ വചനം " എന്നും "സത്യവേദ പുസ്തകം " എന്നും "വിശുദ്ധ ബൈബിൾ എന്നുമൊക്കെ അവകാശപ്പെടുന്ന പുസ്തകത്തിലെ ചില അധാർമിക കഥകൾ ആണ് ഞാൻ ഇവിടെ ചൂണ്ടിക്കാണിച്ചത്
******************************************************************************************
source:https://www.facebook.com/photo.php?fbid=1499998496922277&set=gm.551135441652958&type=1

No comments:

Post a Comment

RATIONALISM

ഇനി റാഷണലിസം ലോകത്തിന് വല്ല ദോഷവും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇഷ്ടംപോലെയുണ്ട് എന്നാണുത്തരം. ഞാന്‍ ഒരുദാഹരണം പറയാം: തൊള്ളായിരത്തി അറു...