പലസ്തീൻ ചരിത്രം
നത്വൂഫിയ്യൂൻ
/*************************************/
ഫലസ്തീനിലെ ആദ്യത്തെ ജനാധിവാസം ആർക്കും അറിയില്ല്. ലഭിച്ചിട്ടുളളതിൽ വെച്ച് തെളിവുകൾ വെച്ച് 12,500 to 9,500 BC യിൽ ഉണ്ടായിരുന്ന നത്വൂഫിയൻ എന്ന് പറയപെടുന്നവരാണ് പലസ്തീനിലെ ആദ്യത്തെ നിവാസികള്.
അരീഹാ പട്ടണം
/************************************************/
9000 BC കളിൽ ഉണ്ടായിരുന്ന https://en.wikipedia.org/wiki/Jerichoജെറീകോ പട്ടണണത്തിൻ്റെ തെളിവുകള് വെച്ച് നോകുമ്പോള് മനുഷ്യൻ വീടുണ്ടാക്കി താമസമാക്കുന്ന കാലത്തെ സൂചിപിക്കുന്നു.
കനാനികള് ,അമൂറികള്,യബീസികള്
/*********************************************
ജസീറത്തുൽ അറബിൽ നിന്നു വടക്കോട്ട് പാലായനം ചെയ്ത ഗോത്രങ്ങള് അനേകമുണ്ട് .അവരിൽ ചിലർ സിറിയയിലും ഇറാഖിലു താമസനുറപ്പിച്ചു,അതിലെ കൻആനികള് ഫലസ്തീൻ താഴ്നരയിലും,അമൂറികള് (ഫിീനീഷ്യർ) പർവ്വതങ്ങളിലും,യബീസികള് ഖുദ്സിലും താമസമാക്കി. ഫലസ്തീനിൻറെ ചരിത്രത്തിൽ വ്യ അറബികളായ കൻആനികളും ,അമൂറികളുമാണ് ഫലസ്തീനിലെ ആദ്യത്തെകുടിയേറ്റകാരെന്ന് ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായ വിത്യാസങ്ങളിലില്ല.
പെലസ്ത്
/****************************/
മധ്യ ധരണ്യായിലെ ദ്വീപുകളിൽ നിന്ന് വന്ന വിശേഷിച്ചും ക്രീറ്റ് ദ്വീപിൽ നിന്ന് വന്ന ഗോത്രവുമായി ബന്ധപെട്ടാണ് പലസ്തീൻ എന്ന പേര് വരാൻ കാരണം. ഈ ദ്വീപ്നിവാസികള് സിറിയയിലേയും ഈജിപ്തിൻ്റെയും തീരങളിലേക്ക് കുടിയേറി താമസിച്ചു.പിന്നീടുണ്ടായ സോസീൻ യുദ്ധത്തിൽ റംസിസ് മൂന്നാമൻ ഈജിപ്തിൻ്ൽ നിന്ന് പോകാൻ അവരോട് കൽപിച്ചു. പലസ്തീനിലെ തെക്ക് ഭാഗത്തുളള പെലസ്തിലോട്ട് അവർ കുടിയേറി
പിന്നിട് പലസ്തീനികള് ആദിമനിവാസികളായ കനാനികള്മായും യബീസികള്മായും അയൽപക്ക ബന്ധം സ്ഥാപിച്ച് കാലാന്തരേണ അവരുടെ വംശങ്ങളും ഭാഷകളും ഇടകലർന്നു ജീവിച്ചു പോന്നു.അന്നും പലഗോത്രങ്ങളും മനുഷ്യരും സ്ഥിരതാമസക്കാരായിരുന്നില്ല.
ഇബ്റാഹീം നബി അലൈസ്സലാം
/*************************************************************/
ആ കാലത്തിനിടയിലെ ചരിത്രത്തിൽ ഇബ്റാഹീം നബി ()അലൈസ്സലാം വരുന്നതാണ് നമ്മള് പിന്നീട് കാണുന്നത്. ഇബ്റാഹീം നബി(അലൈസ്സലാം) മിൻ്റെ മക്കളായ ഇസ്ഹാഖും ഇസ്മായേലും ജനിച്ചത് ഫലസ്തീനിലാണെന്ന് ചരിത്രം പറയുന്നുണ്ട്.
എന്നാൽ ഇവരാരും സ്തിരതാമസക്കാരായിരുന്നില്ല.
ഇസ്ഹാഖ് നബി(അലൈസ്സലാം) മിൻ്റെ പുത്രൻ യഅ്ഖൂബ് ( അലൈസ്സലാം ) ( ഇസ്രായേൽ )മും അദ്ദേഹത്തിൻ്റെ പുത്രൻ യൂസുഫ് നബി അലൈസ്സലാം നും
ഫലസ്തീനിലേക്ക് പാലായനം ചെയതിട്ടുണ്ട് അവരാരും സ്തിരതാമസക്കാരായിരുന്നില്ല.
അതെപോലെ പിതാവ് യഅ്ഖൂബിനേയും കൊണ്ട് ഈജിപ്തിതിലം ധന മന്ത്രിയായ യൂസുഫ് നബി അലൈസ്സലാം ഈജിപ്തിതേക്ക് കുടിയേറി.
മൂസാ നബി അലൈസ്സലാം മും യഹൂദരും
/************************************************/
ക്രൂരനും അക്രമിയുമിയും സ്വയം ദൈവമെന്നവകാശപെടുകയും ചെയ്തിരുന്ന ഫറോവയുടെ അടിമത്തിൽ നിന്നും ഏകദൈവ മതത്തിലോട്ട് ക്ഷണിക്കുകയും അവിടെ നിന്ന് രാജാവുമായി( ഫറോവ ) ഏറ്റുമുട്ടുകയും അവിടെ നിന്ന് ഇസ്റായല്യരെ മോചിപിച്ച് ഫലസ്തീനിലേക്ക് പാലായനം ചെയ്ത് രക്ഷപെടുകയും ചെയിതു.
യഹൂദികള് ഫലസ്തീനിൽ
യഹൂദികളുടെ നന്ദികേട് ആരംഭിക്കുന്നത് ഇവിടെ നിന്ന് കാണാവുന്നതാണ്
/**************************************************/
അഭയാർഥികളായിട്ടാണ് യഹൂദികള് പാലസ്തീനിൽ എത്തിചർന്നത്. അവിടെ ഉണ്ടായിരുന്നത് ബഹുദൈവവിശ്വാസികളായ കനാനികളായിരുന്നു. മൂസാ നബി അലൈസ്സലാം സീനാ മരൂഭൂമിയിൽ എത്തിയപ്പോള് വിഗ്രഹങ്ങളെ ആരാധിക്കുന്ന കനാനികളെ കണ്ടു. ഏകദൈവ വിശ്വാസികളായി മൂസാ നബി അലൈസ്സലാം മിൻ്റെ അനൂയാനികള് അന്നേരം അവർക്കും അതേ പോലെ ദൈവങ്ങളെ ഉണ്ടാക്കി തരാൻ ആവശ്യപെടകയും ചെയ്തു. ഇത് കേട്ട് മൂസാ നബി അലൈസ്സലാം അൽഭുതപെട്ടു
പത്തോളം അൽഭുതങള് കാണിച്ചാണ് അവരെ നേർമാർഗത്തിൽ കൊണ്ട് വന്നത് ഫറോവയിൽ നിന്ന് രക്ഷപെടുത്തിയത് പോലും കടൽ വെളളത്തെ രണ്ടായി പിളർത്തിയാണ്, ഏകദൈവത്തെ ആരാധിക്കാൻ അവരെ ആഹ്വാനം ചെയ്യുമ്പോള് വീണ്ടും അവർ മറ്റ് ആരാധ്യന്മാരെ പൂജിക്കാനാണ് അവർ ആഗ്രഹിച്ചത്
അവരോട് ഇത് പോലെ തെറ്റ്കള് ആവർത്തിക്കരെതെന്ന് പറഞ്ഞു കൊണ്ട് തൻ്റെ ജനതയെ സഹോദരൻ ഹാറൂണ്നെ നബി അലൈസ്സലാം മിനെ ഏൽപ്പിച്ചുകൊണ്ട് മൂസാ നബി അലൈസ്സലാം ത്വൂർ പർവതത്തിലോട്ട് നാൽപത് നാളുകള് പ്രാർത്ഥിക്കാൻ പോയി ,
മടങ്ങിവന്നപ്പോള് അദ്ദേഹം കണ്ടത് പശുകുട്ടിയുടെ ബിംബത്തെ ആരാധിക്കുന്ന കാഴ്ചയാണ്.
വീണ്ടും യഹൂദികളുടെ നന്ദികേട്
/******************************************************/
അതിന് പ്രായശ്ചിത്തമായി ആത്മഹത്യ ചെയ്യുവാൻ അവരോട് കൽപിച്ചു .അപ്പോഴും അവർ തിരസ്കരിച്ചു . അതിന് ശേഷം എഴുപത് പുരുശൻന്മാരെ പേരെ മൂസാ നബി അലൈസ്സലാം തിരഞ്ഞടുത്തു പ്രായശ്ചിത്തം ചെയ്യാൻ ത്വൂർ പർവതത്തിലോട്ട് കൊണ്ട് പോയി അപ്പോർ ത്വൂർ പർവ്വതം അവർക്ക് മേലെ വീഴാൻ നിന്നു കൊണ്ട് ആകാശത്ത് നിന്നു .പതിനൊന്നാമത്തെ അൽഭുതമായിരുന്നു അത് , പക്ഷെ അവർക്ക് അല്ലാഹുവിനെ നേരിട്ട് കാണാതെ വിശ്വാസിക്കെല്ലെന്ന് പറഞ്ഞു അന്നേരം ഒരു ഗോരശബ്ദ്ധം കൊണ്ട് അവരെ മരിപ്പിച്ചു എന്നാൽ മൂസാ നബി അലൈസ്സലാംമിൻ്റെ പ്രാർത്ഥിനകൊണ്ട് അവരെ അല്ലാഹു വീണ്ടും ജീവിപ്പിച്ചു 12 ാംമത്തെ അൽഭുതമായിരുന്നു അത്.
വീണ്ടും യഹൂദികളുടെ നന്ദികേട്
/********************************************************/
പലസ്തീനിലെ കവാടത്തിൽ എത്തിയപ്പോള് , അവരോട് അവിടെയുളള ബൈത്തുൽ മുഖദ്ദസ്സിലോട്ട് കടന്ന് ചെല്ലാൻ പറഞ്ഞു. അവരെ അല്ലാഹു സഹായിക്കുമെന്നും എന്നാൽ ശക്തമായ കനാനികളോട് യുദ്ധം ചെയ്യാൻ അവർ കൂട്ടാക്കിയില്ല, അവർ പുറത്ത് പോകാതെ അവിടേക്ക് കടക്കില്ലെന്നും, എല്ലാത്തിനും കഴിവുളള ദൈവവും മൂസാ നബി അലൈസ്സലാം മും അവരോട് യുദ്ധം ചെയ്യാനും അവർ മൂസാ നബി അലൈസ്സലാം നോട് പറഞ്ഞു
തുടരും..............
ഒരു കാര്യം വെക്തമാണ്
ജൂതന്മാരേക്കാള് അർഹത ബഹുദൈവവിശ്വാസികള്കക്കാണ്. അത് ജൂതരുടെ മണ്ണല്ല