BC-740 ഇറാഖിൽ നിന്ന് അസൂരികള് വന്ന് ഇസ്റായേലിനെ കീഴടക്കി
യഹൂചുകളി തോറ്റ് അവർക്ക് കപ്പം കൊടുക്കേണ്ടി വന്നില്ലേ
BC-732 ൽ ബാബിലോണിയക്കാര് ഫലസ്തീനിൽ വന്നു പിന്നീട് അവരുടെ ഭരണമായിരുന്നു
BC-332 ൽ ഗ്രീക്കകാർ വന്നു
BC-323 അൻബാത്തകള് വന്നു.BC 167ൽ ഗ്രീക്കുകാർ യഹൂദരെ പാഡിപ്പിക്കാനും തുടങ്ങി
BC-63 ൽ റോമക്കാർ വന്നു.റോമകാർക്ക് യഹൂദ വിരോധിയായ ഹെറോദസിനെ യഹൂദികൾക്ക് നിശ്ചയിച്ചു കൊടുത്തു.
പിന്നിട്
ക്രിസ്തുവിന് ശേഷം യഹൂർ ക്രൈസ്തവർക്ക് ചുട്ട പീഡനം കൊടുത്തു.ക്രിസ്തിയാനികളെ കണ്ടേടത്ത് വെച്ചൊക്കെ യഹൂദർ കൊന്ന് കൊണ്ടിരുന്നു
AD 66ൽ യഹൂദ വിപ്ലവം നടന്നു
70 റോമിൻ്റെ ആധിപത്യം വീണ്ടും
132 ൽ യഹൂദർ വീണ്ടും ബാർകോചിബായുടെ നേത്യത്തിൽ കലാപം നടത്തി തോറ്റു
206 ൽ ആണ് ബൈബിള് എഴുതപെട്ടത്
324ൽ കോൺസ്റ്റൻ്റൈൻ്റെ ക്രിസ്തുമതാശ്ലേഷം നടന്നു. ബൈബിളിൽ തൻ്റെ പൂർവ്വ മതത്തിലെ ആചാരങ്ങളും തത്ത്വചിന്തയും കൂടെ കൂട്ടി ചേർത്തു.
അതോടെ യഹൂദമതക്കാരുടെ പീഡനത്തിൽ നിന്ന് ക്രിസ്തിയാനികള് രക്ഷപെട്ടു. പക്ഷെ ജൂതന്മാരുടെ കാര്യം കട്ടപൊകയായി. ഖുദ്സ് യഹൂദർക്ക് വിലക്കപെട്ടു.
യഹൂദരും ക്രിസ്തിയാനികളും തമ്മിലുളള സംഘർഷം തുടർന്ന് കൊണ്ടേയിരുന്നു
പിന്നിട് ഹെർകുലീസ് 395ൽ വന്നു .യഹൂദർക്ക് അവിടെ അപ്പോഴേക്കും നേരിയ സ്വാധീനം പോലുെ ഉണ്ടായിരുന്നില്ല
******614ൽ യഹൂദരും പേർഷ്യക്കാരും ഒരുമിച്ച് നിന്ന് റോമക്കാരായ ക്രിസ്തിയാനികളെ പലസ്തീനിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
പേർഷ്യക്കാർ യഹൂദർക്ക് പ്രതീക്ഷിച്ചതെന്നും കൊടുത്തില്ല
634 ൽ ഹെർകുലീസ് യഹൂദന്മാരെ കൂട്ട് പിടിച്ച് പേർഷ്യക്കാരെ ആക്രമിച്ചു
യഹൂദർക്ക് മാപ്പ് കൊടുക്കുമെന്നും ഫലസ്തീനിൽ അവർക്ക് അധികാരം കൊടുക്കുമെന്നും പറഞ്ഞത് പാലിച്ചില്ല,പകരം ക്രിസ്തിയാനികള് യഹൂദരെ പീഡിപ്പിക്കുകയാണ് ചെയ്തത്
എത്രയോ കാലം ക്രൈസ്തവർ യഹൂദരെ പീഡിപ്പിച്ചിരിക്കുന്നു
No comments:
Post a Comment