Tuesday, July 11, 2017

ചരിത്രം സാക്ഷി!! ക്രിസ്ത്യാനി തെണ്ടിനടന്നത് പതിനഞ്ചു നൂറ്റാണ്ടാണ്... യഹൂദൻ മുപ്പത്തിരണ്ടും!!

ചരിത്രം സാക്ഷി!! ക്രിസ്ത്യാനി തെണ്ടിനടന്നത് പതിനഞ്ചു നൂറ്റാണ്ടാണ്... യഹൂദൻ മുപ്പത്തിരണ്ടും!!
-------------------------------------------------------------------
അന്ന്...
.
പന്ത്രണ്ട് -പതിമൂന്ന് നൂറ്റാണ്ടുകളിൽ... വിഖ്യാതമായ മുസ്ലിം സ്പെയിനിന്റെ ടോലേഡോ നഗരത്തിൽ വെച്ച്, സാക്ഷാൽ ആർച്ച് ബിഷപ്പ് റെയ്മണ്ടിന്റെ നേതൃത്വത്തിൽ ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ "മഹാ കോപ്പിയടി" നടത്തുന്നത് വരെ ക്രിസ്ത്യാനിയും യഹൂദനും വട്ടപ്പൂജ്യമായിരുന്നു ശാസ്ത്രത്തിൽ.
.
ഓർക്കണം!!
.
ആൽഫ്രെഡ് നൊബേൽ ജനിച്ചിട്ടില്ല അന്ന്!! മുസ്ലിങ്ങൾക്കായി നൊബേൽ സമ്മാനവും കൊടുത്തിട്ടില്ല!! എന്നാൽ ഓർക്കണം!! ഒരു മൊട്ടുസൂചി പോലും ക്രിസ്ത്യാനിയുടെയോ യഹൂദന്റെയോ ഗവേഷണ അക്കൗണ്ടിൽ അന്നു വരെ കാണത്തില്ല നിങ്ങൾ!!
.
പിന്നീട്...
.
യൂറോപ്യൻ നവോത്ഥാനം സംഭവിച്ചപ്പോഴും, അതൊന്നും ക്രിസ്ത്യാനിറ്റിയുടെയല്ല-യഹൂദവുമല്ല-പകരം ഹ്യൂമനിസം എന്നപേരിൽ മതകീയ ചട്ടക്കൂടിന് പുറത്തുകടന്ന വിവേകികളുടെ തീരുമാനവുമായിരുന്നു!! മറക്കരുത്!!
.
ഇനി ആ കഥകളൊന്നും അറിയത്തില്ലെങ്കിൽ.. ഫ്ലോറൻസും ടോലേഡോയും അന്ദലുസും സിസിലിയുമെല്ലാം ഒന്ന് കയറിയിറങ്ങണം!! കാണാം... ഇന്നുമവിടുണ്ട്... തെളിവുകൾ!!
.
ഓർക്കുക!!
.
പതിനഞ്ചു നൂറ്റാണ്ടുകൾ ശാസ്ത്രത്തെ പിറകോട്ട് വലിക്കുകയും ഒരു വേള ഇരുണ്ടയുഗത്തോളം ലോകത്തെ വലിച്ചെറിയുകയും ചെയ്ത പ്രത്യയശാസ്ത്രമാണ് ക്രിസ്തുമതമെന്ന് ഓർക്കുക!! യഹൂദനാവട്ടെ, ഒരു "തികഞ്ഞ" ശാസ്ത്രജ്ഞനെ കണികാണാൻ സഹസ്രാബ്ദങ്ങൾ കാത്തിരുന്നതും ഓർമിക്കുക!! ഒറ്റപ്പെട്ട യഹൂദ ശബ്ദങ്ങൾ മറക്കുന്നില്ല!! പക്ഷെ, അതെല്ലാം തന്നെ ഇസ്ലാമിക ലോകത്തിന്റെ ഭാഗമായിരുന്നു!! പലരും ഇസ്ലാമിലേക്ക് വഴിമാറിയവരും!!
.
എന്നിരിക്കെ,
.
നൊബേൽ ലിസ്റ്റ് കാണിച്ച് ഇസ്ലാമിനെ അധിക്ഷേപിക്കാൻ എന്നാ യോഗ്യതയാ ഈ പൂർവകാല തെമ്മാടികൾക്ക്?! ആര്യഭട്ടനും വരാഹമിഹിരനുമടക്കം ഇന്ത്യക്കാരും ഴാങ് ഹെങ്, സൂ ചോങ് പോലുള്ള ചൈനീസ് ശബ്ദങ്ങളും മാത്രമായി ഒതുങ്ങിപ്പോയ പുതുയുഗത്തിലെ ഏഴു നൂറ്റാണ്ടുകളിൽ എവിടെയായിരുന്നു ഈ ക്രിസ്ത്യാനികളും അവരുടെ ശാസ്ത്രവും?! മരുന്നിനു പോലും ഒണ്ടായില്ലല്ലോ ഒരുത്തനും?! അതുകഴിഞ്ഞ്, ഇസ്‌ലാമിക പ്രതാപത്തിൽ ശാസ്ത്രം തലയുയർത്തിയപ്പോൾ... നീണ്ട എട്ടു നൂറ്റാണ്ടുകളിൽ... മതഭ്രാന്തുമായി ആളെക്കൊല്ലാൻ മത്സരിച്ച ഈ "മഹാന്മാരുടെ" കഴിവെല്ലാം എവിടെയായിരുന്നു?!
.
കണ്ടില്ലല്ലോ ഒരുത്തനെയും?!
.
അറിയാം... വ്യാജം ക്രിസ്ത്യാനിക്ക് ശീലമാണ്!! അറിയാം...!! എന്നാ... നിങ്ങൾ എന്നാ കണ്ടിട്ടാ ഈ നെഗളിപ്പ്?!
.
.
ബിസി നാലായിരത്തിന്റെ മനുഷ്യചരിത്രവും വെച്ച് ക്രിസ്ത്യാനിക്കും യഹൂദനും എന്നാ ഒക്കും?! ചുമ്മാ പറയുന്നതല്ല... തെളിവുണ്ട്!! ന്യൂട്ടനും ഐൻസ്റ്റൈനും ഹോൾക്കിങ് പോലുള്ള മഹാരഥൻമാരും ആധുനിക ശാസ്ത്രവും എന്നുവേണ്ടാ പെന്തികളല്ലാത്ത ബുദ്ധിയുള്ള സകല ക്രിസ്ത്യാനികളും യഹൂദരും അമ്പേ തള്ളിക്കളഞ്ഞതാണ് ആ കണക്കുകൾ!!
.
തീരുന്നില്ലാ...
.
സൂര്യനെ പോൽ നിരവധി നക്ഷത്രങ്ങളുണ്ടെന്ന നഗ്നസത്യം വിളിച്ചു പറഞ്ഞതിലല്ലേ നിങ്ങൾ ബ്രൂണോയെ ജീവനോടെ കത്തിച്ചത്?! ശ്വാസകോശ ചംക്രമണത്തിന്റെ ഉപജ്ഞാതാവായ മൈക്കൽ സെർവീട്ടസിനെ ചുട്ടുകൊന്നതും നിങ്ങൾ!! സങ്കീർത്തങ്ങൾ 104 നെ ചോദ്യം ചെയ്ത ഗലീലിയോ, പ്രസ്താവന പിൻവലിച്ച് തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിൽ വിഖ്യാതനായ റോജർ ബേക്കൺ ദീർഘകാലം ജയിലിൽ അടക്കപ്പെട്ടതും നിങ്ങളുടെ ഗുണ്ടായിസമാണ് !! ചരിത്രമാണ്!!
.
അങ്ങനെ... ദൈവവിരോധികളെന്ന ഓമനപ്പേരിൽ എത്രയെത്ര... ശാസ്ത്രജ്ഞരെയും തത്വജ്ഞാനികളെയും കൊല്ലാനും പീഡിപ്പിക്കാനും മത്സരിച്ചു!! നിങ്ങൾ പ്രൊട്ടസ്റ്റന്റ് -കത്തോലിക്കാ - ഓർത്തഡൊക്സ് ക്രിസ്ത്യാനികൾ!! മറക്കരുത്!! സെർവീട്ടസിനെ ചുട്ടുകൊല്ലാൻ ഉത്തരവിട്ടത് തോമസ് കാൽവിൻ എന്ന പെന്തികളുടെ തലതൊട്ടപ്പനായിരുന്നു എന്നതും മറക്കരുത്!!
.
എന്നിട്ടും... യാതൊരു ലജ്ജയുമില്ലാതെ.. ശാസ്ത്രം പുലമ്പുകയാണ്!!
.
കേൾക്കണം!!
.
എന്നതാ യഹൂദശാസ്ത്രം?!
.
അറിയാവോ... മുപ്പത്തിരണ്ട് നൂറ്റാണ്ടുകളിൽ യഹൂദന് ഒരു മൊട്ടുസൂചി പോലും കണ്ടുപിടിക്കാൻ ശാസ്ത്രമുണ്ടായിരുന്നില്ല എന്നതറിയാവോ?! അന്ധവിശ്വാസത്തിൽ മുങ്ങിയ ഗ്രീക്ക് ചിന്തയെ യഹൂദവിശ്വാസവുമായി സമരസിപ്പിക്കുകയായിരുന്നു അവർ ആകെ ചെയ്ത പണി. മാത്രവുമല്ല, ഇന്നും, യഹൂദധാര ശാസ്ത്രീയമാണെന്ന് അവർക്കുപോലും അവകാശമില്ല!! അറിയാവോ?!
.
എന്നാൽ, ഇസ്ലാം അതായിരുന്നില്ല!!
.
പ്രവാചകകാലം മുതൽക്കേ തികഞ്ഞ ശാസ്ത്രീയ ഭാവം അതിനുണ്ടായി. എട്ടാം നൂറ്റാണ്ടുമുതൽ വിശ്വരൂപമെടുത്ത അത് നീണ്ട ആറു നൂറ്റാണ്ടുകൾ ശാസ്ത്ര-ജൈത്രയാത്ര നടത്തുകയുമുണ്ടായി.
.
അതിന്റെ ഭാഗമായാണ്...
.
അന്ന്.. ഇസ്ലാമിക സ്പെയിനിൽ.. ടോലേഡോയിൽ.. വിവർത്തനം ചെയ്യപ്പെട്ട പുസ്തകങ്ങളുടെ നീണ്ട ലിസ്റ്റ് കണ്ടാൽ ആരും അത്ഭുതപ്പെടും!! അൽഖവാരിസ്മിയുടെ.. അൽഖിണ്ടിയുടെ... ജാബിറിനെ.. ഫറാബിയുടെ.. റാസിയുടെ... ഖൽദൂമിന്റെ.... എന്നുവേണ്ടാ ഥാബിത്തും അവിസെന്നയും അബുൽ കാസിസും..എല്ലാമുണ്ടായിരുന്നു!!
.
ഓരോന്നും ഇസ്ലാമിക ലോകത്തിന്റെ സംഭാവനകൾ!!
.
ഉമ്മയ്യദ് ഖിലാഫത്ത് യുഗത്തിൽ ഇസ്‌ലാമിക സ്പെയിനിന്റെ പ്രതാപത്തിൽ സ്വാതന്ത്ര്യം മനസിലാക്കിയ യൂറോപ്യൻ ചിന്തകർ ഒഴുകിയപ്പോൾ.... അറബി ഭാഷയിലുള്ള പ്രമുഖഗ്രന്ഥങ്ങൾ ഓരോന്നും ലത്തീനിലേക്ക് വിവർത്തനം നടന്നപ്പോൾ... മൂന്ന് നൂറ്റാണ്ടുകൾക്കിപ്പുറം മുസ്ലിങ്ങളുടെ കെടുകാര്യസ്ഥതയിൽ ചരിത്രം ദിശമാറി ഒഴുകിയെങ്കിൽ...
.
മറക്കരുത്!!
.
അന്നുവരെ ക്രിസ്ത്യാനികൾക്കും യഹൂദർക്കും "ശാസ്ത്രം" എന്ന പേരിൽ യാതൊന്നുമുണ്ടായിരുന്നില്ല, ജീവിതത്തിൽ!!
.
തെണ്ടി നടക്കുകയായിരുന്നു എന്ന് ചുരുക്കം!! പക്ഷേ, ചരിത്രപരമായ കാരണങ്ങളാൽ... യൂറോപ്യന്റെ കൊലപാതകരാഷ്ട്രീയത്തിന്റെ ഭാഗമായി.. ഏതാനും നൂറ്റാണ്ടുകളിൽ... ഇസ്‌ലാം പിറകോട്ട് പോയെങ്കിൽ... തീർച്ചയായും അതിന് തിരിച്ചു വരാനുള്ള ശേഷിയുമുണ്ട്!! തീർച്ചയായും ഉണ്ട്!!

No comments:

Post a Comment

RATIONALISM

ഇനി റാഷണലിസം ലോകത്തിന് വല്ല ദോഷവും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇഷ്ടംപോലെയുണ്ട് എന്നാണുത്തരം. ഞാന്‍ ഒരുദാഹരണം പറയാം: തൊള്ളായിരത്തി അറു...