ഇനി യേശുവിന്റെ കുരിശു മരണം സംബന്ധിച്ച് പൗലോസ് പറയുന്നത് ഒന്നു കാണുക .ഗലാത്യർ 3:13 :
13
“മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ ”എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു നമ്മെ വിലെക്കു വാങ്ങി.
ആവർത്തന പുസ്തകത്തിൽ (21 :22 ) "ഉപയോഗിച്ചിരിക്കുന്ന "മരത്തിൽ തൂക്കൽ " ഒറ്റ മരത്തടി യിൽ ആണെന്ന് എല്ലാവരും അംഗീകരിക്കുന്ന വസ്തുത യാണ്
22
ഒരുത്തൻ മരണയോഗ്യമായ ഒരു പാപം ചെയ്തിട്ടു അവനെ കൊന്നു ഒരു മരത്തിൽ തൂക്കിയാൽ അവന്റെ ശവം മരത്തിന്മേൽ രാത്രിമുഴുവനും ഇരിക്കരുതു; അന്നുതന്നേ അതു കുഴിച്ചിടേണം; തൂങ്ങിമരിച്ചവൻ ദൈവസന്നിധിയിൽ ശാപഗ്രസ്തൻ ആകുന്നു; നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ അശുദ്ധമാക്കരുതു
ഈ കൽപ്പന അനുസ്മരിച്ച് ഗലാത്യർ 3 :13 ഇൽ പൗലോസ് യേശുവിനെ ക്കുറിച്ച് എഴുതിയിരിക്കുന്നത് " മരത്തിൽ തൂങ്ങുന്നവൻ " എന്നാണ് ,ബൈബിളിൽ യോസേഫിന്റെ കഥയിൽ ((ഉല്പത്തി 40 :22 )ഉപയോഗിച്ച "തൂക്കുക " എന്നാ അതേ വാക്കു തന്നെയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ,പഴയനിയമത്തിലെ രണ്ടു സന്ദര്ഭങ്ങളിലും ഉപയോഗിച്ച "മരത്തിൽ തൂക്കുക എന്ന വാക്ക് , റോമൻ മാതൃകയിൽ അല്ലാതെ ഒറ്റ ത്തടിയിൽ തൂക്കുന്നതിനെയാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്നതിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ല.ഇത്തരം കാരണങ്ങൾ കൊണ്ടാവാം യഹോവയുടെ സാക്ഷികൾ യേശു ഒരു സ്തംഭത്തിലാണ് ക്രുശിക്കപെട്ടതെന്ന് വിശ്വസിക്കുന്നത്.
സ്റ്റോറോസ് എന്ന പദത്തിന്റെ അർത്ഥം സംബന്ധിച്ച ആൻ എക്സ്പോസിറ്ററി ഡിക്ഷണറി ഒഫ് ന്യു ടെസ്റ്റ്മെന്റ് വേഡ്സ് എന്ന പുസ്തകത്തിന്റെ ഡബ്ലിയു. ഇ. വൈൻ ഇങ്ങനെ പറഞ്ഞിരിക്കുന്നു:
"സ്റ്റോറോസ് എന്ന പദം മുഖ്യമായും ലംബമായി നാട്ടിയ സ്തംഭത്തെയോ മരത്തടിയെയോ ആണ് അർഥമാക്കുന്നത്. കുറ്റവാളികളെ ഇതിന്മേൽ തറച്ചുകൊന്നിരിന്നു. സ്റ്റോറോസ് എന്ന നാമപദത്തിനും സ്റ്റോറോ എന്ന് ക്രിയാപദത്തിനും സഭകൾ ഉപയോഗിച്ചുവരുന്ന, തടികൾ നെടുകെയും കുറുകെയുംവെച്ച കുരിശുമായി ബന്ധമില്ല. കുരിശിന്റെ പ്രാഥമിക രൂപം പുരാധന കൽദയദേശത്താണ് ഉത്ഭമിച്ചത്. കൽദയയിലും ഈജിപ്റ്റ് ഉൾപ്പെടെയ് ചുറ്റുപാടുമുള്ള ദേശങ്ങളിലും അത് തമ്മൂസ് ദേവന്റെ ചിഹ്നമായി (അവന്റെ പേരിന്റെ ആദ്യാക്ഷരമുൾപെക്കൊള്ളുന്ന നിഗൂഡ് ചിഹനം) ഉപയോഗിച്ചിരുന്നു. എ.ഡി. 3 അം നുറ്റാണ്ടിന്റെ പകുതി ആയപ്പോഴേക്കും സഭകൾ ചില ക്രിസ്തീയ ഉപദേശങ്ങൾ പാടെ വിട്ടുകളയുകയും ചിലതു വളച്ചൊടിക്കുകയും ചെയ്തിരുന്നു. വിശ്വാസത്യാഗത്തിന്റെ പിടിയിലമർന്ന സഭവ്യവസ്ഥിതി പെരുമയ്ക്കു വേണ്ടി, ക്രിസ്തീയ വിശ്വാസത്തിന്റെ അന്തസത്ത മനസ്സിലാക്കിയിട്ടില്ലാത്ത പുറജാതിയരെ സഭയിലേക്ക് സ്വീകരിച്ചു; അവർ ഉപയോഗിച്ചിരുന്ന പുറജാതീയ ചിഹ്നങ്ങളും പ്രതീകങ്ങളും തുടർന്നും ഉപയോഗിക്കാൻ അവരെ അനുവദിക്കുകയും ചെയ്തു. കാലാന്തരത്തിൽ തമ്മൂസിന്റെ നിഗൂഡചിഹ്നത്തിലെ T-യുടെ കുറുകെയുള്ള വര താഴ്ന്ന് അത് ഇന്നത്തെ കുരിശിന്റെ രൂപം കൈവരിച്ചു; അത് ക്രിസ്തുവിന്റെ കുരിശായി അംഗീകരിക്കപെടാനും തുടങ്ങി."[7]
ചുരുക്കത്തിൽ പറഞ്ഞാൽ ,യേശു റോമൻ മാതൃകയിലുള്ള കുരിശിലാണോ അതോ ,ഈജിപ്തിൽ പണ്ട് ജോസെഫിന്റെ കാലം മുതൽക്കേ ഉപയോഗിച്ചിരുന്ന ,ഒറ്റത്തടി യിലാണോ ക്രൂഷിക്കപ്പെട്ടത് എന്നതിൽ ക്രൈസ്തവർ തന്നെ എകാഭിപ്രയക്കാർ അല്ല ,എന്നിട്ടാണ് ഇവർ വിശുദ്ധ ഖുർആൻ ഉപയോഗിച്ച എല്ലാ സന്ദര്ഭങ്ങളിലും സ്വലബ എന്ന ഒരേ പദം ഉപയോഗിച്ചതിനെ പറ്റി ആരോപണം ഉന്നയിക്കുന്നത്. ഇത് കാണുമ്പൊൾ "ദൈവമേ ഇവർ പറയുന്നതും ചെയ്യുന്നതും എന്തെന്ന് ഇവർ അറിയുന്നില്ല ഇവരോട് ക്ഷമിക്കേണമേ "എന്നേ ,നമുക്കു പറയാൻ കഴിയൂ .

No comments:
Post a Comment