ചിത്രത്തിൽ കാണുന്ന മെഡൽ ഒരു കാലഘട്ടത്തിന്റെ അടയാളമാണ്.
അതിന്റെ വിശദാംശങ്ങളിലേക്ക് പോവും മുമ്പ് അതിന്റെ കാലികപ്രസക്തി ഒന്ന് വിശകലനം ചെയ്യാം
പ്രഖ്യാപിതശത്രുക്കളില്ലാതെ ഫാസിസത്തിന് നിലനില്പ്പില്ല. സമാധാനത്തിൽ ജീവിച്ചു പോവുന്ന ഭൂരിപക്ഷം ജനങ്ങളെ തങ്ങളുടെ വരുതിയിലാക്കാൻ അവർ 'അപകടത്തിലാണ് 'എന്നാ ഭീതി കുത്തി നിറച്ച്ചാലെ സാധിക്കൂ. അതിനു മതം, ദേശം, വംശം തുടങ്ങിയ സത്വങ്ങളെ ഉപയോഗിച്ച് ശത്രുക്കളെ ഉണ്ടാക്കിയെടുക്കും.പൊടിപ്പും തൊങ്ങലും വച്ചു ഫിലിസ്റ്റിൻ ആയ ഒരു കൂട്ടത്തെ ഉണ്ടാക്കിയെടുക്കലാണ് ഫാസിസത്തിലെക്കുള്ളആദ്യപടി.
സംഘിന്റെ താത്വികാചാര്യനായ ഗൊൽവാർക്കരിന്റെ നാസി പ്രേമം വളരെ പരസ്യമാണല്ലോ
"To keep upthe purity of the Race and its culture, Germany shocked the world by herpurging the country of the Semitic races -- the Jews. Race pride at its highesthas been manifested here. Germany has also shown how well-nigh impossible it isfor Races and cultures, having differences going to the root, to be assimilatedinto one united whole, a good lesson for us in Hindusthan to learn and profitby."
ഇത് തന്നെയാണ് ഗൊൽവർകർ ഇന്ത്യയിലുംഉദ്യേശിച്ചത് എന്ന് തന്നെ പറയാൻ കഴിയും
"From thisstandpoint, sanctioned by the experience of shrewd old nations, the foreignraces in Hindusthan must either adopt the Hindu culture and language, mustlearn to respect and hold in reverence Hindu religion, must entertain no ideabut those of the glorification of the Hindu race and culture, i.e. of the Hindunation, and must lose their separate existence to merge in the Hindu race; ormay stay in the country, wholly subordinated to the Hindu Nation, claimingnothing, deserving no privileges, far less any preferential treatment -- noteven citizen's rights."
എന്തായാലുംഇത്തരത്തിൽ ഉള്ള ഒരു രാഷ്ട്രം സ്രിഷ്ടിക്കണമെങ്കിൽ ഭൂരിപക്ഷ സമുദായം മറ്റു സമുദായങ്ങളെ വെറുപ്പോടെ വീക്ഷിക്കേണ്ട സ്ഥിതി ഉണ്ടാവണം. അതിനുള്ള മാർഗമാണ് നുണപറയൽ.
നട്ടാൽ മുളക്കാത്ത നുണകളിലൂടെയും പ്രോപഗണ്ട തന്ത്രങ്ങളിലൂടെയും ആണ് ഫാസിസം വിജയിക്കുന്നത്. നാസികളുടെ ഇതേ പാതയാണ് ഇന്ത്യൻ 'നാസികളും' സ്വീകരിച്ചിരിക്കുന്നത്; ലവ് ജിഹാദ്, ദേവസ്വത്തിന്റെ പണം സര്ക്കാര് ഉപയോഗിക്കുന്നു, ഹജ്ജ് സബ്സിഡി അങ്ങനെ എത്ര നുണകൾ.
നട്ടാൽ മുളക്കാത്ത നുണകളിലൂടെയും പ്രോപഗണ്ട തന്ത്രങ്ങളിലൂടെയും ആണ് ഫാസിസം വിജയിക്കുന്നത്. നാസികളുടെ ഇതേ പാതയാണ് ഇന്ത്യൻ 'നാസികളും' സ്വീകരിച്ചിരിക്കുന്നത്; ലവ് ജിഹാദ്, ദേവസ്വത്തിന്റെ പണം സര്ക്കാര് ഉപയോഗിക്കുന്നു, ഹജ്ജ് സബ്സിഡി അങ്ങനെ എത്ര നുണകൾ.
ഇതേ പോലെ ഉള്ളഒരു നുണയാണ് ഇന്ത്യയിലെ മുസ്ലിം പൊപുലെഷൻ പെരുക്കം, 'The Indian Muslim Population Bomb'
“…in 2035, Muslim will become absolute majority in India(total population: 197.7 crore). Conversion, threatening, rioting,slaughtering, terrorism, intrusion, polygamy, no birth control are being the major tools for Muslim to reach that figure within the said period,”
ഇതിന്റെ യാഥാർത്ഥ്യം സ്ക്രോൾ റിപ്പോര്ട്ട് ചെയ്തിരുന്നു
‘With current trends, it will take 220 years for India's Muslim population to equal Hindu numbers’
എന്നിട്ടും ഈ നുണ പറയുന്നതിന്റെ രഹസ്യം ഇവര്ക്ക് കണക്കറിയാത്തതോന്നുമല്ല; ഇത് ഒരു വെടിക്ക്കുറെ പക്ഷികൾ വീഴുന്ന ഒരു കളിയാണ്. ഒന്നാമതായി ഭൂരിപക്ഷസമുദായത്തെ ഇത് പറഞ്ഞു പേടിപ്പിക്കാം. അപ്പൊ വോട്ടൊക്കെ തങ്ങളുടെ പെട്ടിയിൽ വീണോളും. ആദ്യമേ തന്നെ തന്നെ സംശയത്തിൽ നില്ക്കുന്ന സമുദായങ്ങൾ തമ്മിൽ അടികൊഴുപ്പിക്കാന് പറ്റും. അങ്ങനെ അങ്ങനെ എത്ര ഉപയോഗങ്ങൾ.
ഒരേ സമയം മുസ്ലിങ്ങളുടെ രാജ്യസ്നേഹം കുറവാണ് എന്ന്പരാതിപ്പെടുകയും അതെ സമയം മുസ്ലിങ്ങൾ കൂടിയാൽ രാജ്യത്ത്പ്രശ്നമാണ് എന്ന് പറഞ്ഞു നടക്കുന്ന സംഘിന്റെ ഇന്ത്യ എന്ന സെക്കുലർ, ജനാധിപത്യ രാജ്യത്തോടുള്ള (സെക്കുലർ, ജനാധിപത്യം,ഈ രണ്ടു വാക്കുകൾ പരമപ്രധാനമാണ്) പ്രതിബദ്ധത ഭയങ്കരമാണ്.
അതിനിടയിലാണ് ഹിന്ദു സ്ത്രീകള് നാല് പ്രസവിക്കണം, അഞ്ചു പ്രസവിക്കണം എന്നൊക്കെ പറഞ്ഞു ഓരോരുത്തന്മാർ വരുന്നത്
http://www.newindianexpress.com/…/…/01/13/article2618058.ece
http://indianexpress.com/…/sakshi-stokes-another-controver…/
http://www.newindianexpress.com/…/…/01/13/article2618058.ece
http://indianexpress.com/…/sakshi-stokes-another-controver…/
ഈ പറയുന്നതിന് പല മാനങ്ങളുണ്ട്. ഹിന്ദു സ്ത്രീ എത്ര പ്രസവിക്കണം എന്നത് ഞങ്ങൾ തീരുമാനിക്കും. ഞങ്ങൾ പറയുന്നത് പോലെപ്രസവിച്ചു കൂട്ടുകയാണ് ഹിന്ദു സ്ത്രീകളുടെ ജോലി, തുടങ്ങി പാട്രിയാര്ക്കിയുടെ ഏറ്റവും ദുഷിച്ച ആ മുന്കാലത്തെക്ക് സ്ത്രീകളെ കൊണ്ട്ചെന്നെത്തിക്കുകയാണ് ഇവർ ചെയ്യുന്നത്.
ഇതേ പദ്ധതി കൂടിയ വീര്യത്തിൽ മാനസപുത്രനായ ഹിറ്റ്‌ലറുടെ നാട്ടിലുംഉണ്ടായിരുന്നു. അതാണ് ചിത്രത്തിൽ കാണിച്ച ക്രോസ് ഓഫ് ഹോനർ ഓഫ് ദ ജർമൻ മദർ (http://en.wikipedia.org/…/Cross_of_Honour_of_the_German_Mot…)
നാലോ അതിൽ കൂടുതലോ കുട്ടികൾ ഉള്ളവര്ക്ക് ആണ് ഈ മെടൽകൊടുത്തിരുന്നത്. അതിൽ തന്നെ സ്വര്ണം,വെള്ളി, വെങ്കലംമെടലുകളും ഉണ്ട്.
1st Class Order, Gold Cross: eligible mothers with eight or more children
2nd Class Order, Silver Cross: eligible mothers with six to seven children
3rd Class Order, Bronze Cross: eligible mothers with four to five children
2nd Class Order, Silver Cross: eligible mothers with six to seven children
3rd Class Order, Bronze Cross: eligible mothers with four to five children
പറഞ്ഞു വരുന്നത് ഫാസിസത്തിന്റെ രീതികളെപ്പറ്റിയാണ്. 'ഓർമ്മകൾ ഉണ്ടായിരിക്കണം’എന്ന് പറയുന്നത് വെറുതെയല്ല'.നമ്മള്ക്കില്ലാത്തതും അത് തന്നെ. ഇയ്യിടെ ഇന്ത്യയിലെ പതിനൊന്നുനഗരങ്ങളിലായി പതിനായിരത്തോളം സ്കൂൾ, കോളേജു വിദ്യാര്‍ത്ഥികളുടെ ഇടയിൽ നടത്തിയ അഭിപ്രായ സർവേയുടെ ഫലമാണ് താഴെ കൊടുത്തിരിക്കുന്നത് (http://www.huffingtonpost.in/…/yuva-nagarik-meter-2015_n_65…
50% of the students preferred military rule over democracy
65% thinks that boys and girls from different religions should not mingle
50% are intolerant towards migrant workers
49% believe that household help do not have the right to demand minimum wages
41% youth agreed that women have no choice but to accept violence
65% thinks that boys and girls from different religions should not mingle
50% are intolerant towards migrant workers
49% believe that household help do not have the right to demand minimum wages
41% youth agreed that women have no choice but to accept violence
തീരെ ചരിത്രബോധമില്ലാത്ത, രാഷ്ട്രീയത്തിൽ അശേഷം താല്പര്യമില്ലാത്ത ഒരു ജനതയാണ്നമ്മളുടെ ഇടയിൽ വളര്ന്നു കൊണ്ടിരിക്കുന്നത് എന്നത് പേടിപ്പിക്കുന്ന ഒരു വസ്തുതയാണ്. ഇങ്ങനെയുള്ള ഒരു തലമുറയിൽ ഫാസിസം വളര്ന്നു വരാൻ അധിക താമസം ഒന്നുംവേണ്ട എന്നാണു ചരിത്രം പഠിപ്പിക്കുന്നത്.
No comments:
Post a Comment