ദൈവത്തിൽ നിന്നുള്ള മാര്‍ഗ നിർദേശങ്ങൾ എന്നിവ തങ്ങളുടെ താലപര്യങ്ങൾക്ക് വിരുധമാകുമ്പൊൽ അതിനെ മാറ്റി മറിക്കാനും തങ്ങൽക്കിഷ്തമുല്ലതു പോലെ അവതരിപ്പിക്കാനും അവർ ശ്രമിച്ചിരുന്നു. സാധാരണക്കാർക്ക് അത് ക്രോസ് വെരിഫൈ ചെയ്യാൻ കഴിയുമായിരുന്നില്ല. കുറച്ചു കൂടെ വ്യക്തമാക്കുകയാണെങ്കിൽ ഞാൻ ഖുര്‍ആനിൽ ഉണ്ട് ഹദീസിൽ ഉണ്ട് എന്നൊക്കെ പറഞ്ഞാൽ അത് സത്യമാണോ എന്ന് വെരിഫൈ ചെയ്തു നോക്കാൻ താങ്ങള്ക്ക് പറ്റും. അങ്ങിനെ ഒരു സാഹചര്യമില്ലെങ്കിൽ പുരോഹിതന്മാർ പറയുന്നത് വിശ്വസിക്കേണ്ടി വരും.
ഒരിക്കൽ ഒരു കാര്യം പബ്ലിക് ആയി പറഞ്ഞാൽ അത് ജനങ്ങളുടെ മനസ്സില്‍ ഉണ്ടാകും. അങ്ങിനെ അവരുടെ ഇടയില ഉള്ള ഒരു കലെക്ടീവ് കോണ്‍ഷ്യസ് ആണ് വരാൻ പോകുന്ന പ്രവാചകനെ കുറിച്ചുള്ള വിവരം.
'18 : അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്നു നിന്നെപ്പോലുള്ള ഒരു പ്രവാചകനെ ഞാനവര്‍ക്കു വേണ്ടി അയയ്ക്കും. എന്റെ വാക്കുകള്‍ ഞാന്‍ അവന്റെ നാവില്‍ നിക്ഷേപിക്കും. ഞാന്‍ കല്പിക്കുന്നതെല്ലാം അവന് അവരോടു പറയും '(ആവര്‍ത്തനം 18:18) ...........വരാന്‍ പോകുന്ന പ്രവാച്ചക്നെക്കുരിച്ചു യഹൂദരുടെ ഗ്രന്ധത്തില്‍ പറഞ്ഞിരിക്കുന്നതിതാണ്
ആവര്‍ത്തനം 18:18 ല്‍ പറയുന്നതെന്താനണെന്നു കാണുക മോശയെപ്പോലെ ഒരു പ്രവാചകന് എന്നാണു പറയുന്നത്.. മോശയെപ്പോലെ ഒരു പ്രവാചകന് ഇസ്രായെലരിലേക്ക് വന്നിട്ടേ ഇല്ലെന്നു ബൈബിള്‍ ആന്യിടുന്നതും കാണുക..
10 : കര്‍ത്താവ് മുഖാഭിമുഖം സംസാരിച്ച മോശയെപ്പോലെ മറ്റൊരു പ്രവാചകന് പിന്നീട് ഇസ്രായേലില്‍ ഉണ്ടായിട്ടില്ല (ആവര്‍ത്തനം 34:10) ...................................
ചരിത്രം കുറച്ചു കൂടി പിറകോട്ടു പോകട്ടെ
യാക്കൂബ് നബിയുടെ പന്ത്രണ്ടു മക്കളിൽ ഒരാളായ ജൂതയുടെ പേരില്‍ നിന്നാണ് ജൂതഗോത്രത്ത്തിനും പിന്നീട് ജൂത മതത്തിനും ആ പേര് ലഭിച്ചത്.
ഇസ്രയേൽ എന്നത് യാക്കൂബ് നബിയുടെ അപരനാമവും ബനൂ ഇസ്രയേൽ എന്നത് ഇവരുടെ സന്താനപരംബരയുമാണ്.
യാക്കൂബ് നബി ഇസഹാക്ക് നബിയുടെ പുത്രനായിരുന്നു , ഇസഹാക്ക് ഇബ്രാഹീം നബിയുടെ പുത്രനും.
ജൂത മതം എവിടെ നിന്ന് തുടങ്ങി എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക.
---------------
മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും ( നിങ്ങള്‍ സൂക്ഷിക്കുക. ) തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു. [Quran 4:1]
I have heard that the hebrew version of Song of solomon contain the name "Muhammed" as 'mahammed'
"hikko mamithakkim we kullu MAHAMMEDim zehdoodeh wa zehraee bayna jerusalem..."
song of solomon 5:16
"his mouth is most sweet. he is altogether lovely, this is my beloved, o daughters of jerusalem..." is the bible give description...
some like deedat have argued that 'Mahammed' is noun and bible tried to convert a noun to meaning of the word while translating...
the other thing is the context of the song...
another such an occasion is at isaiah 29:12
"and the book is delivered to him that is not learned, saying, read this, I pray thee: and he saith, iam not learned"
here also i feel there is little context problem...
but deuteronomy 18:18 and the next few verses look good...
ഡെഡ് സീ സ്ക്രോളിൽ ജൂതന്മാർ മൂന്നു പ്രവാചക്നമാരെ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഇപ്പോഴെത്തെ ജൂതന്മാർ ഈ മൂന്നും ഒരാളെ ആയിട്ടാണ് പ്രതീക്ഷിക്കുന്നത്. അവരുടെ വാഗ്ദത്ത മസീഹ് ആയി ആ പ്രവാചകന്റെ വരവ് അവർ ഇന്നും പ്രതീക്ഷിക്കുന്നുണ്ട്.
ഡെഡ് സീ സ്ക്രോല്സ് അല്ലെങ്കിൽ ഖംരാൻ ചുരുളുകൾ ജീസസിന്റെ കാലത്ത് ജീവിച്ചിരുന്ന ജൂത പുരോഹിതന്മാർ എഴുതി സൂക്ഷിച്ചവയാണ്. അവ കണ്ടത്തിയത് ചാവ് കടലിന്റെ തീരത്ത് ആയതു കൊണ്ട് അങ്ങിനെ വിളിക്കുന്നു എന്ന്
നോസ്ടിക് ഗോസ്പെലുകൾ എഴുതപ്പെടുന്നത് യേശുവിനു ശേഷം രണ്ടു നൂറ്റാണ്ടുകൾക്കു ശേഷമാണ്. ഈജിപ്റ്റിലെ നാഗ് ഹമ്മുദിയിൽ അതിന്റെ മാനുസ്ക്രിപ്ത്സ് കണ്ടെത്തിയിരുന്നു. എലൈൻ പഗേല്സ് നോസ്ടിക് ഗോസ്പലുകളിൽ രിസേര്ച് നടത്തുന്നു.
It is manuscripts. ചിലരെല്ലാം ട്രാൻസ്ലേറ്റ് ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് ഇതെടുക്കാം
The Dead Sea Scrolls: A New Translation - Revised Edition
Authers:- Michael Wise, Martin Abegg, Jr., and Edward Cook
Published by:- HarperCollins Publishers
http://www.harpercollins.com/books/Dead-Sea-Scrolls-Revised-Edition/?isbn=9780060766627
ഇനി വീണ്ടും ബൈബിളിലേക്ക് വരാം
നിന്റെ സഹോദരന്മാരുടെ ഇടയില്‍ നിന്നും എന്നാണു പറഞ്ഞിരിക്കുന്നത് , അതായത് ഇസ്രായീല്രുടെ സഹോദരന്മാര് ഇസ്മായെലര്,
ഇനി രണ്ടാമത് ബൈബിള്‍ തന്നെ പറയുന്നത് കാണുക..10 : കര്‍ത്താവ് മുഖാഭിമുഖം സംസാരിച്ച മോശയെപ്പോലെ മറ്റൊരു പ്രവാചകന് പിന്നീട് ഇസ്രായേലില്‍ ഉണ്ടായിട്ടില്ല (ആവര്‍ത്തനം 34:10 മോസഹ്യെപ്പോലൊരു പ്രവാചകന് ഇസ്രായീല്രരില് പിന്നീട് ഉണ്ടായിട്ടെ ഇല്ല എന്ന് പരയുനതും ബൈബിള്‍ തന്നെയാണ്.. പിന്നെങ്ങിനെ ഇസ്രായെലരില് വന്ന യേശു മോശയെപോലൊരു പ്രവാച്ചകനാകും ????
മോശക്കും യേശുവിനും ഇടയിലുള്ള ഒരു കാലത്തും ഇസ്രായേലിൽ പ്രവാചകന്മാർ ഇല്ലാതിരുന്നില്ല. അതായത് ധാരാളം പ്രവാചകന്മാർ ഇസ്രായേലിൽ വന്നിട്ടുണ്ട്
ആവര്‍ത്തനം 34:10 മോശയെ പോലെ മറ്റൊരു പ്രവാചകൻ ഇസ്രായീല്രരില് പിന്നീട് ഉണ്ടായിട്ടെ ഇല്ല എന്ന് കാണാം. കുറഞ്ഞത് ഈ വചനം എഴുതപ്പെടുന്നത് വരെയെങ്കിലും ഇസ്രായേലിൽ വന്ന പ്രവാചകർ മോശയെ പോലെയല്ലാ എന്ന് മനസ്സിലാക്കാം.
എന്താണ് മോശ പ്രവാചകന്റെ പ്രത്യേകത? മറ്റൊരു പ്രവാചകനും അവകാശപ്പെടാൻ കഴിയാത്ത എന്ത് പ്രത്യേകതയാണ് മോശക്കുള്ളത്? അത് മുഹമ്മദ് നബിക്കുണ്ടോ? നമുക്ക് നോക്കാം
മോസസ് പ്രവാചകന്റെ പ്രത്യേകത.
1)മോസസിനു മുമ്പ് ഇസ്രയേൽ സന്തതികല്ക്ക് ഒരു പ്രവാചകൻ ഉണ്ടായത് ജോസഫിലൂടെയാണ്. ജോസഫിന് ശേഷം നൂറ്റാണ്ടുകളോളം അവര്‍ക്ക് പ്രവാചകന്മാർ വന്നിട്ടില്ലാ. അതായത് മോസസിനു മുമ്പ് പ്രവാച്ചകത്തത്തിന്റെ ഒരു നീണ്ട ഗാപ് ഉണ്ട്. ഈ ഒരു പ്രത്യേകത ഇസ്രായേലിൽ പിന്നീടു വന്ന ഒരു പ്രവാചകനും ഇല്ലാ, യേശുവിനു അടക്കം
മുഹമ്മദ് നബിക്ക് ഈ വിഷയത്തിൽ സാമ്യതയുണ്ട്. മുഹമ്മദ് നബിക്ക് മുമ്പ് അറബികളിൽ ഉണ്ടായ പ്രവാചകൻ ഇസ്മായീൽ ആണ്. ഇസ്മായിലിന് ശേഷം നൂറ്റാണ്ടുകളുടെ പ്രവാചകത്തം ഇല്ലാത്ത ഒരു ഗാപിനു ശേഷം ആണ് മുഹമ്മദ് നബിക്ക് പ്രവാചകത്തം കിട്ടുന്നത്.
2) മോസസിനു ഒരു ശരീഅത്ത് അല്ലെങ്കിൽ നിയമസംഹിത നല്കപ്പെട്ടിരുന്നു. ഇസ്രായേലിൽ പിന്നീടു വന്ന എല്ലാവരോടും മോസസിന്റെ ശരീഅത്ത് പിന്തുടരാൻ ആണ് ആവശ്യപ്പെട്ടിട്ടുള്ളത്. യേശു അടക്കം മോശയുടെ ന്യായപ്രമാണം ഫോളോ ചെയ്യാൻ ആണ് ആളുകളെ ഉപദെഷിചിട്ടുല്ലതു
യേശുവിനു ശേഷം വന്ന പൌലോസ് ഒരു നിയമവും പിന്തുടരണ്ടാ എന്ന് പടിപ്പിചിട്ടുന്ടെങ്കിലും, പൌലോസിനെ ആരും പ്രവാചകൻ ആയിട്ട് കണക്കാക്കുന്നില്ലാ
മുഹമ്മദ് നബിയും മോസസിനെ പോലെ ഒരു ശരീഅത്ത് കൊണ്ട് വന്നിട്ടുണ്ട്. ഇത് രണ്ടാമത്തെ മുഹമ്മദ് നബിക്കും മോസസിനും മാത്രം അവകാശപ്പെടാൻ സാധിക്കുന്ന സാമ്യത
3) ഹിജറ
മുഹമ്മദ് നബി മക്കയിൽ നിന്ന് തന്റെ അനുയായികലുമായിട്ടു മദീനയിലേക്ക് ഹിജറ പോയത് പ്രസിദ്ധമാണ്. ഹിജറ എന്നാൽ ഒരു ഒളിച്ചോട്ടം അല്ലാ എന്ന് മനസ്സിലാക്കണം. ഒരു പുതിയ പ്രദേശത്തു കൂടുതൽ ശക്തമായി തങ്ങളുടെ ആദര്‍ശം കെട്ടിപ്പടുക്കാൻ പോകുന്നതിനെയാണ് ഹിജറ എന്ന് പറയുന്നത്
ഇസ്രയേൽ സമൂഹത്തിൽ മോസസ് മാത്രമാണ് മുഹമ്മദ് നബിയുമായിട്ടു സാമ്യമുള്ള ഒരു ഹിജറ നടത്തിയത്. തന്റെ അനുയായികലുമായിട്ടു ഈജിപ്തിൽ നിന്നും എക്സൊദസ് എന്ന് വിളിക്കുന്ന ആ ഹിജരയെ കുറിച്ച് കേട്ടിരിക്കും

No comments:
Post a Comment