Saturday, October 25, 2014

കറുത്ത കല്ലും കുരിശും


കുരിശു എന്ന സാധനം നിങ്ങള്‍ മുത്താരില്ലേ ?
യേശുവിനെ തറച്ച സ്ഥലത്തെ കുരിശിനെ നോക്കി പ്രാര്തിക്കുകയാനെങ്കില്‍ ഒരു ദിശ എന്നതാക്കി മാത്രം പ്രാമയിരുന്നു.
ഇത് അങ്ങനെയല്ല, അതികം ക്രിസ്ടിയാനികളുടെ അതും ചുമന്നു നടക്കുന്നത് കാണാം , കയ്യിലും, കഴുത്തിലും .. സ്വര്‍ണ്ണം കൊണ്ടും, വെള്ളികൊണ്ടും, ഇരുമ്പ്കൊണ്ടുമുണ്ടാക്കിയ കുരിശു കാണാം , അത് എവിടെയെങ്കിലും പൊക്കി പിടിച്ചു പ്രാര്തിക്കുന്നതും കാണാം .
കഅബയിലുള്ള ഒരു മൂലയിലുള്ള കല്ല്‌ ഒരു ദിശമാത്രം ആക്കി വെച്ച് കൊണ്ടാണ് മുസ്ലിംകള്‍ കാണുന്നത്

താഴെ കുറച്ചു ക്രിസ്തിയന്‍ ആചാരങ്ങളും ഇസ്ലാം ആചാരങ്ങളും കാണാം .
ഇനി ആരാണ് വിഗ്രഹാരാധന ചെയ്യുന്നതെന്ന് നിങ്ങള്‍ തന്നെ പറയൂ

1. മുസ്ലിംകള്‍ കഅബയെ ഒരു ദിശയാകി മാത്രം പ്രാര്‍ത്ഥിക്കുന്നു. ആ ദിശയില്‍ നോക്കി എല്ലാവരും ഐക്യതൊടെ ദൈവത്തിനു ശ്രഷ്ടാന്ഗം ചെയ്യുവാനാണ് അങ്ങനെ ചെയ്യുന്നത് .
കഅബയിലുള്ള ഒരു മൂലയില്‍ നില്‍ക്കുന്ന കറുത്ത കല്ലിന് ഉപദ്രവം ചെയ്യുവാനോ ഉപകാരം ചെയ്യുവാനോ കഴുവുണ്ടെന്നു പോലും വിശ്വസിക്കുന്നില്ല

ക്രിസ്ടിയാനികള്‍ കുരിശു മുമ്പില്‍ വെച്ച് പ്രാര്‍ത്ഥിക്കുന്നു , കുരിശിനു ഉപകാരം ചെയ്യുവാനും ഉപദ്രവം ചെയ്യുവാനും കഴിമെന്നു അവര്‍ വിശ്വസിക്കുന്നു 

2.സ്വര്‍ഗത്തിലെ കല്ലായത് കൊണ്ടും പ്രവാചകന്‍ അതിനെ മുത്തിയത് കൊണ്ടും കറുത്ത കല്ലിനിനെ മുസ്ലിംകള്‍ മുത്തുന്നു, അതിനു അനുഗ്രഹം തരാന്‍ കഴിമെന്നു വിസ്വസിക്കതെയാണ് അങ്ങനെ ചെയ്യുന്നത്

ക്രിസ്ടിയാനികള്‍ കുരിശിനെ മുത്തുന്നു .അതുകൊണ്ട് ചില ആളുകള്‍ക്ക് അനുഗ്രഹം കൊടുക്കുന്നു അത് തടവിയാല്‍ എന്തൊക്കെയോ സംഭവിക്കുമെന്നും വിശ്വസിക്കുന്നു 

3.മുസ്ലിംകള്‍ ആരുടേയും രൂപങ്ങള്‍ കല്ലുകല്‍കൊണ്ട് ഉണ്ടാക്കിയതു അതായതു വിഗ്രഹങ്ങള്‍ വെച്ച് പ്രാര്തിക്കാറില്ല . രൂപങ്ങളുള്ള ചിത്രങ്ങള്‍ വെച്ച് അതിനു മുമ്പില്‍ പ്രാര്‍ത്ഥിക്കാറില്ല

ക്രിസ്ടിയാനികള്‍ പല ആളുകളുടെ വിഗ്രങ്ങലുമുണ്ടാക്കി പ്രാര്‍ത്ഥിക്കുന്നു 

4.മുസ്ലിംകള്‍ അവരുടെ പ്രവാചകന്റെ വിഗ്രഹം വെച്ച് പ്രാര്‍ത്ഥിക്കാരില്ല

ക്രിസ്ടിയാനികള്‍ കന്യമറിയത്തിന്റെ വിഗ്രഹം വെച്ച് പ്രാര്‍ഥിക്കുന്നു യേശുവിന്റെ വിഗ്രങ്ങള്‍ വെച്ച് പ്രാര്‍ത്ഥിക്കുന്നു

ഇതൊക്കെ ചെയ്യുന്ന ക്രിസ്ടിയാനികളുടെ ബൈബിളില്‍ എന്താണ് പറയുന്നതെന്ന് ഒന്ന് ശ്രദ്ധിക്കൂ.
വിഗ്രഹാരാധന
'നിങ്ങള്‍ക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മീതെ ആകാശത്തിലോ, താഴെ ഭൂമിയിലോ, കീഴെ വെള്ളത്തിലോ ഉള്ള യാതൊന്നിന്‍റെയും പ്രതിമ അരുത്. അവയെ വണങ്ങുകയോ ആരാധിക്കുകയോ ചെയ്യരുത്(പുറപ്പാട് 20:4-5)
വിഗ്രഹങ്ങളെ ഉണ്ടാക്കരുതു; ബിംബമോ സ്തംഭമോ നാട്ടരുതു; രൂപം കൊത്തിയ യാതൊരു കല്ലും നമസ്കരിപ്പാൻ നിങ്ങളുടെ ദേശത്തു നാട്ടുകയും അരുതു; (ലേവ്യപുസ്തകം - 26:1)
വിഗ്രഹങ്ങളുടെ അടുക്കലേക്കു തിരിയരുതു; ദേവന്മാരെ നിങ്ങൾക്കു വാർത്തുണ്ടാക്കരുതു;(ലേവ്യപുസ്തകം - 19:4)
വിഗ്രഹങ്ങളിൽ ആശ്രയിച്ചു ബിംബങ്ങളോടു: നിങ്ങൾ ഞങ്ങളുടെ ദേവന്മാരെന്നു പറയുന്നവർ പിന്തിരിഞ്ഞു ഏറ്റവും ലജ്ജിച്ചുപോകും.(യെശയ്യാ - 42:17)
“കര്ത്താവ് വിലക്കിയിരുന്ന വിഗ്രഹാരാധന അവര് അനുഷ്ഠിച്ചു".(2 രാജാക്കന്മാർ 17:12)
“പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ചവനും സ്വര്ഗത്തിന്റെയും ഭൂമിയുടെയും കര്ത്താവുമായ ദൈവം മനുഷ്യനിര്മിതമായ ആലയങ്ങളിലല്ല വസിക്കുന്നത്”.( അപോസ്തലന്മാരുടെ പ്രവർത്തികൾ 17:24)
“കുഞ്ഞുമക്കളേ, വിഗ്രഹങ്ങളില് നിന്ന് അകന്നിരിക്കുവിന്”.(1 യോഹന്നാൻ 5:21)

No comments:

Post a Comment

RATIONALISM

ഇനി റാഷണലിസം ലോകത്തിന് വല്ല ദോഷവും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇഷ്ടംപോലെയുണ്ട് എന്നാണുത്തരം. ഞാന്‍ ഒരുദാഹരണം പറയാം: തൊള്ളായിരത്തി അറു...