Saturday, October 25, 2014

സ്ത്രീ സമത്വം , സ്ത്രീ സ്വാതന്ത്ര്യം, ഭൌതികവാദം - ഒരു യാഥാര്‍ത്ഥ്യം.

എന്തിനാണ് ഭൌതിക വാദികള്‍ സ്ത്രീ സമത്വം മുന്നോട്ടു വെക്കുന്നത്?
: സ്ത്രീ സമത്വം മുന്നോട്ടു വെച്ചാലെ അവളെ വെച്ച് ഭൌതിക നേട്ടം ഉണ്ടാക്കാന്‍ ഒരു ഭൌതിക

വാദിക്കു കഴിയൂ.. അവളെ ജോലി എടുപ്പിക്കാനും കുടുംബത്തിന്റെ സാമ്പത്തിക ഭാരം പേറിക്കാനും

ഭൌതിക വാദി കാണുന്ന ഒരു സൂത്രപ്പണിയാണ് സ്ത്രീ സമത്വം എന്ന മസ്തിഷ്ക പ്രക്ഷാളന തന്ത്രം..

എന്തിനാണ് ഭൌതിക വാദികള്‍ സ്ത്രീ സ്വാതന്ത്ര്യം എന്ന ആശയം മുന്നോട്ടു വെക്കുന്നത്?
: സ്ത്രീ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം വിളിപ്പിച്ച് പെണ്ണിനെ അതിന്റെ പേരില്‍ വീട്ടില്‍ നിന്നിറക്കി

അവളെ ചൂഷണം ചെയ്യാനും, പരസ്യ എന്റര്‍ടിന്‍മെന്റ് ബിസിനസ് മുതല്‍ സെക്സ് ബിസിനസ് വരെ

അവളെ ഉപയോഗിച്ച് നടത്താനും വേണ്ടിയുള്ള തട്ടിപ്പ്. കൂട്ടത്തില്‍ മോഡേണ്‍ ആര്‍ട്ട്‌, കള്‍ച്ചര്‍,

സ്പോര്‍ട്സ് എന്നിവയില്‍ കൂടി പെണ്ണിനെ സെക്സ് മാര്‍ക്കറ്റില്‍ എത്തിക്കുക എന്ന ലക്ഷ്യവും..

എന്താണ് ഇതിന്റെ പരിണിത ഫലം..? : പാവം പെണ്ണ് കുടുംബത്തില്‍ അവള്‍ ചെയ്യേണ്ട കാര്യങ്ങളുടെ

കൂടെ കുടുംബ സാമ്പത്തിക ഭാരം കൂടി ചുമക്കുക, പുറത്തു ഒരുപാട് പേരുടെ കൂടെ ഇടപഴകുമ്പോള്‍

ഉണ്ടാകുന്ന മാനസിക ശാരീരിക വിഷമതകള്‍ സഹിക്കുക (ചിലര്‍ക്ക് ഭര്‍ത്താവിന്റെയും

വീട്ടുകാരുടെയും നാട്ടുകാരുടെയും സംശയങ്ങളെയും ഭയപ്പെടണം). സാമ്പത്തിക ഭാരം സ്ത്രീയില്‍

വരുന്നതിന്റെ വിഷമതകള്‍..,...

ഇന്നത്തെ സ്ത്രീ സ്വാതന്ത്ര്യത്തില്‍ നിന്നും അവള്‍ക്കു ലഭിക്കുന്നത് : കുറ്റപ്പെടുത്തലുകളോടെയുള്ള

താല്‍ക്കാലിക സംരക്ഷണം. സ്വാതന്ത്ര്യത്തിനു പകരം ഏതെങ്കിലും ഭൌതിക വാദിയുടെ പാരതന്ത്ര്യം..

ഇതിന്റെ എല്ലാം പരിണിത ഫലമായ ജീവശാസ്ത്രപരമായ, മാനസികമായ ,ശാരീരികമായ,

സാമ്പത്തികമായ, പ്രകൃതിപരമായ പ്രശ്നങ്ങള്‍അവള്‍അനുഭവിക്കേണ്ടി വരുന്നു. അവസാനം

ആരുംഇല്ലാത്ത സമൂഹപരമായ ഒറ്റപ്പെടലും അവളുടെ തൊലി ചുള്ങ്ങുന്നതോടെ സെക്സ്

വ്യയസായത്തിനും, അതിന്റെ വക്താക്കള്‍ക്കും വേണ്ടാതവുകയും ചെയ്യുന്നു..

സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവള്‍ ആണ്... അവള്‍ കൂട്ടിലടച്ച കിളിയുമല്ല; തുറന്നു വിടേണ്ട റോക്കറ്റും

അല്ല.... അതിനിടയിലെ അവളെ സ്നേഹിച്ചു ആദരിക്കുന്ന കൃത്യമായ ഒരു മധ്യമ നിലപാട് ആണ്

പാവം സ്ത്രീക്ക് എന്നും ആവശ്യം....
വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീകളെ ന്യായികരിക്കാനും ,അവരുടെ തെമ്മാടിത്തത്തെ  തൊഴിലാകി ചിത്രീകരിച്ച്, സ്ത്രീയെ മോശമാക്കുന്ന യുക്തി ചിന്തകള്‍ സമൂഹത്തെ അധപതനതിലേക്ക് കൊണ്ട് പോകും .സ്ത്രീക് ജോലി ചെയ്യാം പഠിക്കാം ,പക്ഷെ സ്ത്രീയുടെ ജോലികള്‍ അവര്‍ക്ക് യോജിച്ച അന്തസ്സില്‍ ഉള്ള ജോലി തിരഞ്ഞെടുക്കാന്‍ ശ്രമിക്കണം . എല്ലാ തൊഴിലും സ്ത്രീകള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതല്ല. അതെ പോലെ കഠിന ജോലികള്‍ ചെയ്യാന്‍ സ്ത്രീകളെക്കാള്‍ നല്ലത് പുരുഷന്മാര്‍ തന്നെയാണ് , അതില്‍ സ്ത്രീകള്‍ക്ക് പ്രധാനിത്യം കൊടുത്താല്‍ അതില്‍ പ്രോടക്ട്സ് കുറയാനും കമ്പനി നഷ്ടതിളവനും സാധ്യതയുണ്ട്
ഏതൊരു കമ്പനിയും ആളുകളെ സെലക്ട്‌ ചെയ്യുന്നത് അവരുട മിടുക്ക് കണ്ടെത്ത്തികൊണ്ടാണ് എന്നത് നമ്മള്‍ ഓര്‍ക്കണം, അങ്ങനെയുള്ള ചില കമ്പനിയില്‍ സ്ത്രീകള്‍ക്ക് ജോലി കൊടുക്കുന്നത് അവരുടെ gender നോക്കി സൌനര്യം നോക്കി  കൊണ്ടുതന്നെയാണ് എന്നത് വേറെ കാര്യം  

No comments:

Post a Comment

RATIONALISM

ഇനി റാഷണലിസം ലോകത്തിന് വല്ല ദോഷവും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇഷ്ടംപോലെയുണ്ട് എന്നാണുത്തരം. ഞാന്‍ ഒരുദാഹരണം പറയാം: തൊള്ളായിരത്തി അറു...