"മുസ്ലിംകള്‍ 800 വര്‍ഷത്തോളം സ്പെയിന്‍ ഭരിച്ചു.. എന്നിട്ടവര്‍ എന്ത് ചെയ്തു? അറിവ് വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി സര്‍വ്വകലാശാലകള്‍ സ്ഥാപിച്ചു. സ്പെയിനിലെ കൊര്‍ദോവയിലെ മുസ്ലിം സര്‍വ്വകലാശാലയില്‍ നിന്നാണ് യൂറോപ്പ്യന്മാര്‍ ആധുനിക ശാസ്ത്രത്തിന്റെ ബാലപാഠം പഠിച്ചത്..
ആധുനികചരിത്രത്തിന്റെ ഉപജ്ഞാതാവാര്..? ഇമാം ഇബ്നു ഖല്ദൂന്‍."'. അദ്ധേഹത്തിന്റെ പ്രസിദ്ധമായ ചരിത്രതത്വശാസ്ത്രമാണ് 'മുഖദ്ദിമ'.
'പ്രാമാണികനായ പണ്ടത്തെ വൈദ്യശാസ്ത്രജ്ഞാനാര്? അവിസന്ന എന്ന പേരില്‍ പ്രസിദ്ധനായഇബ്നുസീന. മദ്ധ്യനൂറ്റാണ്ടിലെ യൂറോപ്പ്യന്‍ വൈദ്യകലാലയങ്ങളിലെ പാഠ്യഗ്രന്ഥമായിരുന്നു, ഇബ്നുസീനായുടെ 'ഖാനൂന്‍' എന്നാ മഹല്‍ഗ്രന്ഥം.
ഇബ്നുരുശ്ദ് (അവറോസ്) ഫാറാവി, ഇബ്നുല്‍ അറബി, ഇബ്നു ഖലീഖാന്‍, അബൂബക്കര്‍ രാസിമുതലായ മുസ്ലിം ശാസ്ത്രജ്ഞന്മാരുടെ സംഭാവനകളെ പറ്റി എന്ത് പറയാന്‍! അല്ജീബ്ര ഗണിത- ഇമാം അല്ജാബിറിന്റെ കണ്ടു പിടിത്തമല്ലേ?
'നിങ്ങള്‍ എച് ജി വെല്‍സിനെപറ്റി കേട്ടിട്ടുണ്ടല്ലോ. അദ്ദേഹം പ്രസിദ്ധ യൂറോപ്പ്യന്‍ ചരിത്രകാരന്‍ കൂടിയാണ്. തന്റെ 'ലോകചരിത്രസംഗ്രഹ'ത്തിന്റെ ആമുഖത്തില്‍ അദ്ദേഹം പറയുന്നു: 'അറബികള്‍ തുടങ്ങി വയ്ക്കാത്ത യാതൊന്നും തന്നെ ശാസ്ത്രീയരംഗത്ത് പാശ്ചാത്യരായ ഞങ്ങള്‍ക്ക് പൂര്ത്തീകരിക്കേണ്ടി വന്നിട്ടില്ല "
(വൈക്കം മുഹമ്മദ് ബഷീര്‍, ഓര്‍മ്മയുടെ അറകള്)

No comments:
Post a Comment