ആദര്‍ശപ്രബോധനത്തിനായി നിയോഗിക്കപ്പെട്ടമുഹമ്മദ് നബി (സ്വ)യോട് പ്രസ്തുതദൌത്യത്തെക്കുറിച്ച്തെര്യപ്പെടുത്തുമ്പോഴും ഉല്ബോധിപ്പിക്കുകമാത്രമാണ്അദ്ദേഹത്തിന്റെ ചുമതലയെന്നും ആളുകളെ നിര്ബന്ധിച്ച്മതം മാറ്റാവതല്ലെന്നും ക്വുര്ആന്വ്യക്തമാക്കുന്നുണ്ട്.
"അവര്‍ പറഞ്ഞ്കൊണ്ടിരിക്കുന്നതിനെ പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു.നീ അവരുടെ മേല്സ്വേച്ഛാധികാരം ചെലുത്തേണ്ടവനല്ല.അതിനാല്‍ എന്റെ താക്കീത്ഭയപ്പെടുന്നവരെ ക്വുര്‍ആന്‍ മുഖേനനീ ഉല്‍ബോധിപ്പിക്കുക.'' (50:45)
"നിന്റെ രക്ഷിതാവ്ഉദ്ദേശിച്ചിരുന്നുവെങ്കില്ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച്വിശ്വസിക്കുമായിരുന്നു.എന്നിരിക്കെ ജനങ്ങള്സത്യവിശ്വാസികളാകുവാന്നീ അവരെ നിര്‍ബന്ധിക്കുകയോ?യാതൊരാള്‍ക്കും അല്ലാഹുവിന്റെ അനുമതിപ്രകാരമല്ലാതെ വിശ്വസിക്കാന്കഴിയുന്നതല്ല. ചിന്തിച്ചുമനസ്സിലാക്കാത്തവര്ക്ക് അല്ലാഹുനികൃഷ്ടതവരുത്തിവെക്കുന്നതാണ്.'' (10:99,100)
"നാം അവര്‍ക്ക് മുന്നറിയിപ്പ്നല്കുന്നതില് (ശിക്ഷാനടപടികളില്‍)ചിലത് നിനക്ക്നാം കാണിച്ചുതരികയോ, അല്ലെങ്കില്‍(അതിനു മുമ്പ്)നിന്റെ ജീവിതം നാം അവസാനിപ്പിക്കുകയോ ചെയ്യുന്നപക്ഷം (ഇത് രണ്ടില്‍ ഏതാണ്സംഭവിക്കുന്നതെങ്കിലും)നിന്റെ മേല്‍ പ്രബോധന ബാധ്യതമാത്രമേയുള്ളൂ. (അവരുടെ കണക്കു)നോക്കുന്ന ബാധ്യതനമുക്കാകുന്നു.'' (13:40)
"അതിനാല്‍ (നബിയേ)നീ ഉല്‍ബോധിപ്പിക്കുക. നീ ഒരുഉല്ബോധകന് മാത്രമാകുന്നു.നീ അവരുടെ മേല്അധികാരം ചെലുത്തേണ്ടവനല്ല.''(88:21,22)
താന്ആഗ്രഹിക്കുന്നവരെയെല്ലാം സത്യമാര്ഗത്തിലേക്ക്കൊണ്ടുവരാന് പ്രവാചകന് (സ്വ)വിചാരിച്ചാല്‍പോലും സാധ്യമല്ലെന്നും പ്രബോധനം മാത്രമാണ്അദ്ദേഹത്തിന്റെ ഉത്തരവാദിത്തമെന്നും അഹങ്കാരവും മുന്‍ധാരണയുമില്ലാതെ സത്യസന്ദേശം സ്വീകരിക്കുവാനുള്ളമാനസികാവസ്ഥയുള്ളവരെ നേര്മാര്ഗത്തിലേക്ക്നയിക്കുന്നത്അല്ലാഹുവാണെന്നും ക്വുര്ആന്വ്യക്തമാക്കുന്നു:
"അവരെ നേര്വഴിയിലാക്കാന്നീ ബാധ്യസ്ഥനല്ല. എന്നാല്‍ അല്ലാഹുഅവന്ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു.'' (2:272)
"തീര്‍ച്ചയായും നിനക്ക്ഇഷ്ടപ്പെട്ടവരെ നിനക്ക്നേര്വഴിയിലാക്കാനാവില്ല. പക്ഷെ,അല്ലാഹു താന്ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു.സന്മാര്ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്(അല്ലാഹു)നല്ലവണ്ണം അറിയുന്നവനാകുന്നു.'' (28:56)
നിര്‍ബന്ധമോ ബലാല്‍ക്കാരമോ ചെലുത്തിക്കൊണ്ട്സ്വീകരിക്കപ്പെടേണ്ടതല്ലമതവിശ്വാസമെന്നും സത്യവും അസത്യവും വിവേചിച്ച്മനസ്സിലാക്കിക്കൊടുക്കുകയാണ്പ്രബോധകനെന്ന നിലയില്പ്രവാചകന്റെ ബാധ്യതയെന്നും അദ്ദേഹത്തിന്സ്വന്തമായി ആരെയും സന്മാര്ഗത്തിലാക്കുവാന്സാധ്യമല്ലെന്നും സത്യവിശ്വാസം സ്വീകരിക്കുവാന്മനസ്സ് പാകപ്പെട്ടവരെ അതിലേക്ക്നയിക്കുന്നത്അല്ലാഹുവാണെന്നും വ്യക്തമാക്കുന്നക്വുര്ആനിന്ന് എങ്ങനെയാണ്യുദ്ധത്തിലൂടെ ലോകം മുഴുവന്ഇസ്ലാം സ്വീകരിക്കുന്നഅവസ്ഥയുണ്ടാക്കുകയാണ്മുസ്ലിംകളുടെ ധര്മമെന്ന്പഠിപ്പിക്കാനാവുക?! ലോകത്തുള്ളമനുഷ്യരെല്ലാം സത്യസന്ദേശം സ്വീകരിക്കുന്നസ്ഥിതി ഉണ്ടാവുകയില്ലെന്ന്വ്യക്തമാക്കുന്നക്വുര്ആനെങ്ങനെ അത്തരമൊരുസ്ഥിതി സംജാതമാക്കുന്നതിന്യുദ്ധത്തിലേര്പ്പെടണമെന്ന്അതിന്റെ അനുയായികളെ ആഹ്വാനം ചെയ്യാന്കഴിയും?ഒരിക്കലും ഉണ്ടാവുകയില്ലെന്നുറപ്പുള്ളസാമൂഹ്യാവസ്ഥയുടെ സൃഷ്ടിയെ യുദ്ധലക്ഷ്യമായി നിര്ണയിക്കുന്നഅന്ധമായ ദര്‍ശനമല്ല ഇസ്ലാമെന്ന്അതിന്റെ അടിസ്ഥാനാദര്‍ശങ്ങളെങ്കിലും പഠിച്ചാല്ആര്ക്കും മനസ്സിലാക്കാവുന്നതാണ്.ലോകം മുഴുവന്‍ ഇസ്ലാമീകരിക്കുകയാണ്ഇസ്ലാമിന്റെ യുദ്ധലക്ഷ്യമെന്നആരോപണം അടിസ്ഥാനരഹിതമാണെന്നര്‍ഥം.

No comments:
Post a Comment