Saturday, October 25, 2014

സങ്കി രാജ്യസ്നേഹികള്‍ പറയുന്നത് കേള്‍ക്കൂ


രാജാവ്‌ പ്രവീണ്‍ തൊഗാടിയ പറയുന്നു ..." ഒരു സമുദായത്തിണ്റ്റെ വിശ്വാസം നീതിപീഠം തീരുമാനിക്കുന്നതുവരെ കാത്തിരിക്കാന്‍ ഞങ്ങള്‍ക്ക്‌ കഴിയില്ല " - പ്രവീണ്‍ തൊഗാഡിയ, വിജയവാഡ , ന്യൂസ്‌ ടൈം, ഫ്ബ്രുവരി 14, 2002.
രാജാവ്‌ കെ എസ് സുദര്‍ശന്‍ പറയുന്നു സ്വയം സേവകര്‍ ഏത്‌ സാഹചര്യവും നേരിടാന്‍ തയ്യാറായി കയ്യില്‍ ആയുധങ്ങള്‍ കരുതണം - കെ. എസ്‌ സുദര്‍ശന്‍, 2001.
തൊഗാടിയ രാജാവ്‌ വീണ്ടും ....എല്ലാ മുസ്ളിംകളെയും ഒരു പാഠം പഠിപ്പിക്കണം. ഇസ്ളാം ഹൈന്ദവതയുമായി പൊരുത്തമില്ലാത്തതാണു. മുസ്ളിംകളോടുള്ള എന്‍റെ ഉപദേശം ഇതാണു. നിങ്ങളുടെ മതം മറക്കുക. ഭാരതമാതാവിന്‍റെ‌ സാംസ്കാരിക ബഹുത്വം ഉള്‍ക്കൊള്ളുക " - തൊഗാഡിയ, ഹിന്ദുസ്താന്‍ ടൈംസ്‌, 2002, ഏപ്രില്‍ 22 

No comments:

Post a Comment

RATIONALISM

ഇനി റാഷണലിസം ലോകത്തിന് വല്ല ദോഷവും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇഷ്ടംപോലെയുണ്ട് എന്നാണുത്തരം. ഞാന്‍ ഒരുദാഹരണം പറയാം: തൊള്ളായിരത്തി അറു...