Saturday, October 25, 2014

ശാസ്ത്രത്തിന് മുസ്ലിന്കള്‍ നല്‍കിയ സംഭാവനകള്‍ ഭാഗം 6


ഖവാരിസ്മിയുടെ 1200 ജന്മവാര്ഷികത്തിനു സോവിയറ്റ് യൂണിയന്‍ 1980 കളില്‍ പുറത്തിറക്കിയതാണ് ഈ സ്റ്റാമ്പ് ...ഖവാരിസ്മിയുടെ ജന്മനാട് അന്ന് സോവിയറ്റ് യൂനിയനിലായിരുന്നു
http://ml.wikipedia.org/wiki/മുഹമ്മദ്_ഇബ്നു_മൂസാ_അൽ-ഖവാരിസ്മി

പ്രശസ്തനായ സമുദ്രഗവേഷകനും കൃഷിശാസ്ത്രജ്ഞനുമാണ് അലി മാണിക്ഫാൻ. ബഹുഭാഷാപണ്ഡിതൻ, കപ്പൽനിർമ്മാതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. മൂസ മാണിക്ഫാന്റേയും ഫാത്തിമ മാണിക്കയുടേയും മകനായി മിനിക്കോയ് ദ്വീപിൽ 1938 മാർച്ച് 16ന് ജനിച്ചു

ഇന്ന് ജീവിച്ചിരിക്കുന്ന അത്ഭുത മനുഷ്യന്‍ 


 



http://ml.wikipedia.org/wiki/അലി_മാണിക്‌ഫാൻ








........................................(തുടരും )

No comments:

Post a Comment

RATIONALISM

ഇനി റാഷണലിസം ലോകത്തിന് വല്ല ദോഷവും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇഷ്ടംപോലെയുണ്ട് എന്നാണുത്തരം. ഞാന്‍ ഒരുദാഹരണം പറയാം: തൊള്ളായിരത്തി അറു...