1 മുസ്ലിം രാജ്യങ്ങള്‍ മതേതരമല്ല. മുസ്ലിംകള്‍ മുസ്ലിം രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നില്ല. പക്ഷെ മുസ്ലിംകള്‍ ന്യൂനപക്ഷമായ രാജ്യങ്ങളില്‍ അവര്‍ പ്രത്യേക ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കും.
2 എല്ലാ മുസ്ലിംകളും ഭീകരര്‍ അല്ലെങ്കിലും എല്ലാ ഭീകരരും മുസ്ലിംകലാണ്.
3 മുസ്ലിംകള്‍ മതമൌലികവാദികളാണ്, മറ്റു മതസ്ഥരേക്കാള്‍ കൂടിയ തോതില്‍ അവര്‍ മതം പിന്തുടരുന്നു.
4 ആക്രമണങ്ങള്‍ എപ്പോഴും തുടങ്ങുന്നത് മുസ്ലിമ്കലാണ്. ഹിന്ദുക്കള്‍ നടത്തുന്നത് പ്രതിരോധത്തിനുള്ള തിരിച്ചടി മാത്രം.
5 മതത്തിന്റെ പേരില്‍ ഹിന്ദുക്കള്‍ ആരെയും കൊല്ലാറില്ല. പക്ഷെ മുസ്ലിംകള്‍ കൊല്ലും, അവരുടെ മതം അങ്ങിനെ ആവശ്യപ്പെടുന്നത് കൊണ്ട്.
6 മുസ്ലിംകള്‍ യോജിച്ചു കൂട്ടായി പ്രവര്‍ത്തിക്കുന്നു, ഹിന്ദുക്കള്‍ വിവിധ ചേരികളിലാണ്, പരസ്പരം യോജിപ്പില്ല.
7 സര്‍ക്കാര്‍ മുസ്ലിംകള്‍ക്ക് വഴിവിട്ടു സൌജന്യങ്ങള്‍ നല്‍കി അവരെ പ്രീണിപ്പിക്കുന്നു.
8 ഹിന്ദുക്കള്‍ക്ക് ജമ്മുകാശ്മീരില്‍ ഭൂമി വാങ്ങാന്‍ കഴിയില്ല.
9 മുസ്ലിംകള്‍ ബഹുഭാര്യത്വം പിന്തുടരുന്നത് കൊണ്ട് അവരുടെ ജനസംഖ്യ ഹിന്ദു ജനസംഖ്യയേക്കാള്‍ വളരുന്നു. ഇന്ത്യയെ ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യമാക്കി മാറ്റുക എന്നതാണ് മുസ്ലിംകളുടെ ലക്‌ഷ്യം.
10 മുസ്ലിംകള്‍ പാകിസ്താന്‍ ചോദിച്ചു വാങ്ങി. അത് കൊണ്ട് അവര്‍ക്കിനി ഇന്ത്യയില്‍ തുടരാന്‍ അവകാശമില്ല.
(ഇതിനുള്ള പ്രതികരണം താഴെ നല്‍കിയ ലിങ്കില്‍ ഉണ്ട്. സ്വയം വായിക്കുക)
http://kafila.org/2014/04/12/some-myths-about-muslims/

No comments:
Post a Comment