ഒരു സ്മിയരിംഗ് കാംബൈന്‍ ഇവിടെയും നടക്കുന്നുണ്ട്. പച്ചക്കള്ളം തട്ടിവിടാന്‍ മടിയൊന്നുമില്ല. ഇറാക്കില്‍ എന്നല്ല സിറിയയിലും ഈജിപ്തിലും ഇറാക്കിലും ഇറാനിലും ആരും ആരെയും നിര്‍ബന്ധിച്ചു മതം മാറ്റിയിട്ടില്ല. ഈജിപ്തില്‍ മുസ്ലിംകളുടെ ശതമാനം അറുപത് ആവാന്‍ ഇരുന്നൂറു വര്‍ഷമെടുത്തു. ആയിരത്തി നാനൂറു വര്ഷം കഴിഞ്ഞിട്ടും അവരുടെ ശതമാനം എന്പതു മാത്രമാണ്. ഇറാക്കിലും സിറിയയിലും ഇരുന്നൂറു മുതല്‍ നാനൂറു വര്‍ഷം എടുത്തു. പരിപൂര്‍ണ്ണമായ സൈനിക മേധാവിത്വം നേടിയ ഈ രാജ്യങ്ങളില്‍ മുസ്ലിം ഭരണാധികാരിയുടെ ഒരൊറ്റ കല്‍പ്പന മതി മതം മാറാന്‍!!! അതിനൊക്കെ ക്രിസ്ത്യന്‍ ഇന്‍ക്വിസിഷന്‍ പഠിക്കണം. ഒരൊറ്റ ദിവസം കൊണ്ടാണ് വാസ്ക്കോ ഡി ഗാമ ഭൂരിപക്ഷം ഫിലിപ്പീന്‍സ് കാരെയും ക്രിസ്ത്യാനികളായി മതം മാറ്റിയത്!!! ലാറ്റിന്‍ അമേരിക്കയിലെ എല്ലാ രാജ്യങ്ങളിലും പരിപൂര്‍ണ്ണമായി മതം മാറാന്‍ നിമിഷങ്ങള്‍ പോലും എടുത്തില്ല. അവരെന്ന് ആയുധവുമായി കടന്നു വന്നോ ആ നിമിഷം മുതല്‍ അവര്‍ ക്രിസ്ത്യാനികളാണ്. വിശ്വസികാത്തവരെ മുഴുവന്‍ അവര്‍ കൊന്നുകളഞ്ഞു.
http://en.wikipedia.org/wiki/Spanish_Inquisition
ഇന്ത്യയില്‍ എന്നൂര് വര്‍ഷത്തോളം മുസ്ലിം ഭരണാധികാരികള്‍ ഭരിച്ചിട്ടും ഇന്ത്യയിലെ ഹിന്ദു ശതമാനം 88 ആണ്. എന്തായിരുന്നു കാരണം? പല ജാതികളുമായി തമ്മില്‍ തമ്മില്‍ യാതൊരു സജാത്യവും ഇല്ലാതിരുന്ന വിവിധ ജാതികളെ വിഭജിച്ചു മതം മാറ്റാന്‍ വാള് പോയിട്ട് പേനാക്കത്തി പോലും എടുക്കേണ്ടിയിരുന്നില്ല. മുസ്ലിം ഭരണാധികാരികള്‍ വിചാരിച്ചിരുന്നെങ്കില്‍ സ്പാനിഷ് ഇന്ക്വിഷിശന്‍ പോലെ രണ്ടേ രണ്ടു ദിവസം മതിയായിരുന്നു ഇന്ത്യക്കാരെ മുഴുവന്‍ മതം മാറ്റാന്‍.
ഇനി മറ്റൊരു വസ്തുത!! ഇന്ത്യയില്‍ ഇസ്ലാം പ്രചരിച്ചത് സന്യാസികളെ പോലെ അലഞ്ഞു തിരിഞ്ഞു നടന്ന സൂഫികള്‍ വഴിയാണ്. മതം മാറ്റം മുഗളരും അടിമ വംശവും ഖില്‍ജികളും പൂര്‍ണ്ണമായും നിരുല്‍സാഹപ്പെടുത്തി. കാരണം എന്താണെന്നറിയാമോ മുസ്ലിംകളില്‍ നിന്ന് സ്വീകരിക്കുന്ന സകാത്തിനേക്കാള്‍ കുറച്ച് കൂടുതലായിരുന്നു അമുസ്ലിംകളില്‍ നിന്ന് ഈടാക്കിയിരുന്ന ജസയ!!!
എത്ര പേരെ നിര്‍ബന്തിത മത പരിവര്‍ത്തനം മുസ്ലിംകള്‍ ചെയ്തു ?
800 വര്‍ഷക്കാലം ഇന്ത്യയില്‍ മുസ്ലിംകള്‍ ഭരിച്ചു.നിര്‍ബന്തിത പരിവര്‍ത്തനമാണ് അവര്‍ ചെയ്തതെന്ന് പലപ്പോഴുംസങ്കികള്‍ ശ്രമിക്കാറുണ്ട് .എന്നാല്‍ നമുക്ക് ഇത് ഒന്ന് കന്നകിന്റെ അടിസ്ഥാനത്തില്‍ ഒന്ന് തെളിയിക്കാന്‍ ശ്രമിക്കാം
മുസ്ലിമാക്ല്‍ ഭരിച്ചത് =800 വര്ഷം
നിര്‍ബന്തിത പരിവര്‍ത്തനം ചെയ്തു=1 %
800 വര്ഷം കഴിയുമ്പോള്‍ കിട്ടുന്നത് =800%
അപ്പോള്‍ മുസ്ലിന്കളുടെ ജന സംഖ്യ എത്രയാവണം ?
ഇന്ന് ഹിന്ദുക്കളുടെ ജന സംഖ്യ എത്രയാണ്
നമ്മള്‍ വെറും 1% മാത്രമാണ് എടുത്തതെന്ന് മനസ്സിലാക്കണം
ഇന്ത്യയിലെ ഹിന്ദുക്കളുടെ ജന സംഖ്യ ഇന്ന് എത്രയാണ് ?
അപ്പോള്‍ ഇവരുടെ വാദം ചവറ്റുകൊട്ടയിലേക്ക് എടുത്ത്തെറിയാം.

No comments:
Post a Comment