ഇന്ന് വന്ന വാര്‍ത്തയും
PROFCON പോലുള്ള പരിപാടികളും മറ്റും നടത്തുന്നത് തന്നെ ഇത് പോലെയുള്ള അറിവുകള്‍ കൊടുക്കുവാന്‍ വേണ്ടിയാണ്
ഇതിനെ കുറിച്ച് ഒരു വര്ഷം മുമ്പ് എഴുതിയ ഒരു rt യുടെ ബ്ലോഗ്ഗും കൂടെ നോക്കുക
http://ibnulsina.blogspot.ae/2012/08/blog-post_21.html.
ഇത് ഇന്ന് എന്നല്ല എല്ലാ കലവും മുസ്ലിംകള്‍ പറയുന്നതാണ് . അത് ഭൂരിപക്ഷ മുസ്ലിമ്കല്‍ക്കുമാരിയം . ഇതിനെ കുറിച്ച് പലയലുകളും മുമ്പേ പറഞ്ഞിട്ടുണ്ട്
PROFCON പോലുള്ള പരിപാടികളും മറ്റും നടത്തുന്നത് തന്നെ ഇത് പോലെയുള്ള അറിവുകള്‍ കൊടുക്കുവാന്‍ വേണ്ടിയാണ്
ഇതിനെ കുറിച്ച് ഒരു വര്ഷം മുമ്പ് എഴുതിയ ഒരു rt യുടെ ബ്ലോഗ്ഗും കൂടെ നോക്കുക
http://ibnulsina.blogspot.ae/2012/08/blog-post_21.html.
- നിരപരാധികളുടെ ജീവനും സ്വത്തും നശിപ്പിക്കുന്ന തീവ്രവാദം ഇസ്ലാം അനുവദിക്കുന്നില്ല.
- ഇത്തരം ഭീകരാക്രമണങ്ങളുടെ ഇരകളില്‍ അധികവും മുസ്ലിംകള്‍ തന്നെയാണ്. എന്നാല്‍ അതെ
- സമയം ഈ പോരാട്ടങ്ങള്‍ ഇസ്ലാമികമാണ് എന്ന് അവകാശപ്പെടുകയും ചെയ്യുമ്പോള്‍ ഇസ്ലാമിനെ
- മറ്റുള്ളവര്‍ ഭയപ്പെടുകയും അത് ഫലത്തില്‍ ശത്രുക്കളുടെ താല്പര്യങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.
- ഇസ്ലാമിക സമൂഹത്തിന്‍റെ പിന്തുണ നേടിയെടിക്കാന്‍ ഖുര്‍ആനിക വചനങ്ങളെ ദുരുപയോഗം ചെയ്യുന്നു.ഈ വഞ്ചന ഇസ്ലാമിക സമൂഹം ഒന്നടങ്കം ശക്തിയുക്തം തടയേണ്ടതാണ്.
- തീവ്ര വാദം നടത്തുന്നവര്‍ ഖുര്‍ആനിക അധ്യാപനങ്ങള്‍ ലംഘിക്കുകയും അത് വഴി ഇസ്ലാമിക
- വൃത്തത്തില്‍ നിന്ന് വ്യതിചലിക്കുകയും ചെയ്തിരിക്കുന്നു.
No comments:
Post a Comment