"എന്റെ പ്രിയന് എനിക്ക് സ്തനങ്ങളുടെ മധ്യേ കിടക്കുന്ന മൂറിന് കെട്ടുപോലെയാകുന്നു'' (ഉത്തമഗീതം 1:13).
"നിന്റെ ചുണ്ടുകള്‍ കടും ചുവപ്പ് ചരടിനു തുല്യം. നിന്റെ വായ് മനോഹരമാകുന്നു. നിന്റെ കപോലങ്ങള്‍ മൂടുപടത്തിനുള്ളില്‍ മാതളപ്പാടത്തില് ഖണ്ഡങ്ങള്‍ പോലെയാത്രേ. നിന്റെ കഴുത്ത് ദാവീദിന്റെ ഗോപുരം പോലെ; അഴകിലുയര്ത്തിയ ഗോപുരം പോലെ. അതില്‍ ഒരായിരം പരിചകള്‍ തൂങ്ങുന്നു. അവയെല്ലാം യോദ്ധാക്കളുടെ പരിചകള്‍ തന്നെ. നിന്റെ സ്തനദ്വയങ്ങള്‍ രണ്ടും ലില്ലികള്‍ക്ക് ഇടയില്‍ മേയുന്ന ഇരട്ട പിറന്ന മാന്കുട്ടികള് പോലെ.'' (ഉത്തമഗീതം 4: 35).
"അല്ലയോ പ്രഭാകുമാരി, പാദുകമണിഞ്ഞ നിന്റെ പാദങ്ങള്‍ എത്ര മനോഹരം! നിന്റെ നിതംബം സമര്‍ഥനായ ശില്പി തീര്‍ത്ത കോമളമായ രത്നഭൂഷണം പോലെയാകുന്നു. നിന്റെ നാഭി വൃത്താകാരമായ പാനപാത്രം പോലെ, അതില്‍ വീര്യമുള്ള മുന്തിരിചാറ് ഇല്ലാതിരിക്കുന്നില്ല. നിന്റെ ഉദരം ലില്ലി പുഷ്പങ്ങളാല്‍ വലയം ചെയ്യപ്പെട്ട ഗോതമ്പ് കൂമ്പാരം. നിന്റെ സ്തനങ്ങള്‍ ഇരട്ട പിറന്ന രണ്ടു മാന്കുട്ടികള് പോലെ'' (ഉത്തമഗീതം 7:13)
പ്രിയേ, രാഗരസങ്ങളോടൂ കൂടിയ നീ എത്ര സുന്ദരി, എത്ര മനോഹരി! നിന്റെ ശരീരാകൃതി പനയുടേതുപോലെ, നിന്റെ സ്തനങ്ങള്‍ അതിന്റെ കുലകള്‍ പോലെയും, ഞാന്‍ പനയില്‍ കറയും; ഞാന്‍ അതിന്റെ ഫലം കവരും എന്നു ഞാന്‍ പറഞ്ഞു. നിന്റെ സ്തനങ്ങള്‍ മുന്തിരിക്കുല പോലെയും, നിന്റെ നിശ്വാസ ഗന്ധം നാരങ്ങയുടെ സൌരഭ്യം പോലെയും നിന്റെ വായ് മേല്‍ത്തരം വീഞ്ഞു പോലെയും ആകട്ടെ. അധരങ്ങളിലൂടെയും ദന്തനിരകളിലൂടെയും മൃദുവായി ഒഴുകി അതു നേരെ നിന്റെ പ്രിയനിലേയ്ക്ക് തന്നെ ചെല്ലട്ടെ.'' (ഉത്തമഗീതം 7:68).

ഞങ്ങള്‍ക്ക് ഒരു ഇളയ സഹോദരിയുണ്ട്. അവളുടെ സ്തനങ്ങള്‍ ഇനിയും വളര്‍ന്നിട്ടില്ല. അവര്‍ക്ക് വിവാഹം പറയുന്ന നാളില്‍ ഞങ്ങളുടെ സഹോദരിക്ക് വേണ്ടി ഞങ്ങള്‍ക്ക് എന്ത് ചെയ്യാനാവും. അവള് ഒരു മതിലെങ്കില്‍, അതില്‍ മേല്‍ ഞങ്ങള്‍ രജത ഗോപുരങ്ങള്‍ പണിയും. അവള് ഒരു വാതിലെങ്കില്‍, ദേവദാരു പാളികള്‍കൊണ്ട് അടയ്ക്കും. ഞാന്‍ ഒരു മതിലും, എന്റെ സ്തനങ്ങള്‍ ഗോപുരങ്ങള്‍ പോലെയും ആയിരുന്നു. അങ്ങനെ ഞാന്‍ അവന്റെ കണ്ണുകളില്‍ സംതൃപ്തി ദായകയായി ഭവിച്ചു.'' (ഉത്തമഗീതം 8:8 10).
"വയലിലെ സസ്യത്തെ പോലെ ഞാന്‍ നിന്നെ അസംഖ്യമായി വര്‍ധിപ്പിച്ചു. നീ വളര്‍ന്ന് വലുതായി ആഭരണമണിയുമാറ് സൌന്ദര്യവതിയായി. നിനക്ക് ഉന്നത സ്തനങ്ങളും, ദീര്‍ഘമായ കേശവും ഉണ്ടായി. എങ്കിലും നീ പോയപ്പോള്‍ നിന്നെ കണ്ട് നിനക്ക് പ്രേമത്തിനുള്ള പ്രായമായെന്നു ഞാന്‍ ഗ്രഹിച്ചു. ഞാന്‍ എന്റെ വസ്ത്രം നിന്റെ മേല്‍ വിരിച്ചു. നിന്റെ നഗ്നത മറച്ചു. ഞാന്‍ നിന്നോട് സത്യവും നിയമവും ചെയ്തു. അങ്ങനെ നീ എനിക്കുള്ളവളായി തീര്‍ന്നുവെന്ന് യഹോവ (കര്‍ത്താവ് അരുളി ചെയ്യുന്നു.)'' (യെഹസ്ക്കേല്‍ 16:7,8)
മനുഷ്യപുത്രാ, ഒരമ്മയുടെ പുത്രിമാരായ രണ്ടു സ്ത്രീകള്‍ ഉണ്ടായിരുന്നു. അവര്‍ ഈജിപ്റ്റില്‍ വെച്ച് വേശ്യാവൃത്തി നടത്തി. അവര്‍ തങ്ങളുടെ യൌവനത്തില്‍ വേശ്യകളായി ജീവിച്ചു. അവിടെവെച്ച് അവരുടെ സ്തനങ്ങള്‍ പ്രേമപൂര്‍വ്വം മര്‍ദിക്കപ്പെട്ടു. കന്യകയായിരുന്ന അവരുടെ മാറിടം തലോടപ്പെട്ടു.''(യെഹസ്ക്കേല്‍ 23:2,3)
"ഈജിപ്തില്‍ നിന്നും കൊണ്ടുവന്ന വേശ്യാസ്വഭാവം അവര്‍ ഉപേക്ഷിച്ചില്ല. അവളുടെ യൌവനത്തില്‍ പുരുഷന്മാര് അവളോടൊപ്പം ശയിച്ചു. അവര്‍ അവളുടെ കന്യാസ്തനങ്ങള്‍ തലോടി. തങ്ങളുടെ കാമാസക്തിക്ക് അവളെ ഉപകരണമാക്കി. (യെഹസ്ക്കേല്‍ 23:8)
"എന്നിട്ടും ഈജിപ്റ്റില്‍ വെച്ച് തന്റെ യൌവനകാലത്ത് ചെയ്ത പരസംഗം ഓര്‍ത്ത്കൊണ്ട് അവള് തന്റെ പരസംഗം വര്‍ധിപ്പിച്ചു. കഴുതകളുടേതുപോലെ ലിംഗവും, കുതിരകളുടേതുപോലെ ബീജസ്രവണമുള്ള ജാരന്മാരെ അവര്‍ കൊതിച്ചു. അങ്ങനെ ഈജിപ്റ്റുകാര്‍ നിന്റെ യൌവന സ്തനങ്ങള്‍ നിമിത്തം സ്തനാഗ്രഹങ്ങള് പ്രേമപൂര്‍വം മര്‍ദിച്ച നിന്റെ യൌവനകാലത്തെ ദുഷിച്ച ജീവിതത്തിലേക്ക് നീ തിരിഞ്ഞുനോക്കി.'' (യെഹസ്ക്കേല്‍ 23: 1921)

No comments:
Post a Comment