അത് മാത്രമല്ല.. സ്ത്രീ ആദ്യത്തെ വിശ്വാസി ആണ്.. സ്ത്രീ ആദ്യത്തെ രക്തസാക്ഷി ആണ്. സ്ത്രീ മുഴുവന്‍ വിശ്വാസികള്‍ക്കും മാതൃകയാവുന്നു.. സ്ത്രീകള്‍ പോരാടുന്നു.. ഭരണാധികാരികളെ വരെ ചോദ്യം ചെയ്യുന്നു..
നിങ്ങള്‍ കാണാത്ത, അല്ലെങ്കില്‍ കാണാന്‍ ആഗ്രഹിക്കാത്ത ചില സ്ത്രീകളുണ്ട് ഇസ്ലാമില്‍.
മനസിലാകാത്തത് വിശ്വസിക്കുക എന്ന് പറയുന്നത് യുക്തിസഹമാല്ലല്ലോ അനസ് ബിന് സിദ്ദെഖ് ? അത്തരം വിശ്വാസത്തെ അല്ലെ നാം അന്ധ വിശ്വാസം എന്ന് പറയുന്നത് ? ഈ അന്ധവിശ്വാസത്തിന് പ്രായോഗികത ഉണ്ടാവില്ല , അതിന്റെ കാരണം വിശ്വസിക്കുന്ന ആദെർഷതിന്റെതല്ല , വിശസിക്കുന്ന വെക്തി അതെക്കുറിച് ചിന്തിക്കുന്നില്ല എന്നതാണ് പ്രശ്നം , മനസ്സിലായ വിശ്വാസം മാത്രമേ ശരിയായി പ്രയോഗിക്കാൻ കഴിയൂ , ഇസ്ലാം അങ്ങനെ തന്നെയാണ് . Krish A Rebel ഖുർആൻ സ്വര്ഗതെക്കുരിച് വര്നിക്കുന്നിടത്ത് ഒരിടത്തും സ്ത്രീയെ ഇങ്ങനെ വര്നിക്കുന്നില്ല , ഇണ എന്നാ വാക്കാണ് അവിയെല്ലാം ഉപയോഗിച്ചിട്ടുള്ളത് (souj) . ഖുർആൻ ആരാണോ വായിക്കുന്നത് അത് അവരോടാണ് സംവദിക്കുന്നത് . കൃഷിയിടം ( എന്നാൽ ജീവജാലങ്ങളുടെ നിലനില്പി നവശ്യമായ ഭക്ഷണ സാധനങ്ങൾ ഉൽപ്പാദിപ്പിക്കുന്ന സ്ഥലം അതിന്റെ വാല്യൂ ജീവജാലങ്ങൾ ഭക്ഷണം കഴിക്കുന്ന കാലത്തോളം നിലനില്ക്കും , )എന്നതിൽ എന്താണ് തെറ്റ് , കൃഷിയിടതിലെക് ഇറങ്ങിചെല്ലുന്ന കർഷകനോട് അവിടെ പാലിക്കേണ്ട നിയമങ്ങൾ വിശദീകരിക്കുന്നു ഖുർആൻ .
സ്ത്രീ വെറും ഭോഗവസ്തു മാത്രമായിരുന്ന മനുഷ്യരെ ചൂഷണം ചെയ്തിരുന്ന ഒരു സമൂഹത്തിലേക്കാണ് ഖുറാൻ അവതരിക്കപ്പെടുന്നത് , അവിടെ ഘട്ടം ഘട്ടമായി ജീവിത വെവസ്ഥകളും നിയമങ്ങളും നടപ്പാക്കിക്കൊണ്ട് , സ്ത്രീകള്ക്ക് ഉത്തരവാദിത്വങ്ങൽക്കൊപ്പം അവകാശങ്ങളും നിച്ചയിച്ചു ഇസ്ലാം . സ്വത്ത് അവകാശം ,പുരുഷനൊപ്പം തുല്യ നീതി , വിവാഹം കഴിക്കാനും , വിവാഹമോചനം ചെയ്യാനുമുള്ള അവകാശം , തുടങ്ങി ഒരു സ്ത്രീ സൃഷ്ടി പരമായി അർഹിക്കുന്ന എല്ലാ അവകാശങ്ങളും ഇസ്ലാം അവള്ക്ക് നല്കി . എന്നാൽ കുടുംബത്തിന്റെ സംരക്ഷണം പുരുഷനിൽ ഏല്പിച്ചുകൊണ്ട് സ്ത്രീകള്ക്ക് ഉത്തരവാദിത്വം കുറക്കുകയും ചെയ്തിട്ടുണ്ട് . എന്നാൽ വര്ഗ്ഗപരമായി പുരുഷനും സ്ത്രീയും തമ്മിലുള്ള വെത്യാസം മാറ്റാൻ കഴിയില്ല , പുരുഷൻ ചെയ്യുന്ന ശാരീരിക ധർമ്മങ്ങൾ സ്ത്രീക്കോ , സ്ത്രീ ചെയ്യുന്നത് പുരുഷനോ ചെയ്യാൻ സാധിക്കില്ല, . അത്തരം സത്യങ്ങൾ മുൻ നിർത്തിക്കൊണ്ടാണ് ഇസ്ലാം കാര്യങ്ങൾ നിച്ചയിചിരിക്കുന്നത് . അതുകൊണ്ടാണ് രണ്ടുകാര്യങ്ങളിൽ ഇസ്ലാം സ്ത്രീകളെ സാക്ഷികളാക്കുമ്പോൾ ഒരുപുരുഷന് പകരം രണ്ടു സ്ത്രീകളെ വെക്കണം എന്ന് പറയുന്നത് . ഒന്ന് സാമ്പത്തിക ഉടമ്പടിയിലും , മറ്റൊന്ന് വിവാഹ സാക്ഷ്യത്തിലും , മറ്റെല്ലായിടത്തും ഒരുപോലെ യാണ് . ഈ രണ്ടു കേസുകളും പ്രശ്നത്തിൽ കലാഷിച്ചാൽ അടിപിടി വരെ ആകുന്ന കാര്യങ്ങൾ ആണ് . അത്തരം സാഹചര്യത്തിൽ ആളുകള് കൂടുതൽ ഉള്ളത് സ്ത്രീകൾക്ക് സഹായകം ആണ് , മാത്രമല്ല സ്ത്രീകള് പൊതുവെ സ്വന്തം കുടുമ്പത്തിന്റെ നിലനില്പ്പിനെക്കുരിച് പുരുഷന്മാരേക്കാൾ ചിന്തയുല്ലവാരന് അതുകൊണ്ട് കുടുംബത്തിനു പ്രശനമാകും എന്നുതോന്നുന്ന സന്നർഭതിൽ ചില സ്ത്രീകള് മൌനം അവലംബിക്കും , അത്തരം സന്നര്ഭാതിൽ ഒരുത്തി മറ്റവളെ തിരുത്തട്ടെ എന്നാണ് ഖുറാൻ പറഞ്ഞത് . ഖുറാൻ പറയുന്നത് ഇപ്പോഴും സാമാന്യമായിട്ടാണ് ,അതുകൊണ്ട് തന്നെ ചെറിയൊരു വിഭാഗം സ്ത്രീകള് അസാമാന്യ കഴിവുകൾ ഉള്ളവരകാം , അവരെ ഇതിൽ ഉള്പീടുതെണ്ടതില്ല . അത്തരം സ്ത്രീകളെ ഇസ്ലാം തടയുന്നു മില്ല . ഹസ്രത് ഐഷ അത്തരം ഒരു സ്ത്രീ ആയിരുന്നു അവർ പ്രവാചകനോട് തന്നെ പപ്പോഴും തര്ക്കിച്ചിട്ടുണ്ട് , ഖുറാനോ , പ്രവാചകനോ അവരെ തടഞ്ഞിട്ടില്ല , മാത്രമല്ല അവരെ സംരക്ഷിച്ചുകൊണ്ട് പലപ്പോഴും ഖുർആൻ ആയത്തുകൾ അവതരിക്കുകയും ചെയ്തിട്ടുണ്ട് . ഖുർആൻ നെ വിമര്ഷകരുടെ കണ്ണിൽ ക്കൂടെ മാത്രമേ താങ്കൾ മനസ്സിലാക്കിയിട്ടുള്ളൂ , ഇനി അതിനെ സ്വയം പഠിച്ചിട്ടു വിമര്ശിക്കുക , നമുക്ക് അങ്ങനെ ഒരു ചര്ച്ച വെക്കാം
[കടപ്പാട് :Reshma Kottackatt]
ഫൈസ് ബുക്ക് കമന്റ്

No comments:
Post a Comment