'ഞാനുണ്ടാക്കിയ തൊപ്പികള്‍ വിറ്റവകയില്‍ ലഭിച്ച തുക എന്റെ കഫന്‍ തുണി (ശവപ്പുടവ) വാങ്ങാന്‍ എടുക്കണം. ഞാന്‍ പകര്‍ത്തിയ ഖുര്‍ആന്‍ വിറ്റവകയിലുള്ള സംഖ്യ പാവങ്ങള്‍ക്കും അഗതികള്‍ക്കും ദാനധര്‍മ്മത്തിനായുള്ളതാണ്. ഒരുവിധ ആര്‍ഭാടവുമില്ലാതെ വെളള വസ്ത്രത്തില്‍ പൊതിഞ്ഞ് എന്നെ മറമാടണം. എന്റെ ശവക്കല്ലറക്കുമീതെ ഒന്നുംകെട്ടിഉയര്‍ത്തരുത്''.'എന്നായിരുന്നു അദ്ദേഹത്തിന്റെ വസിയ്യത്ത്. അതേപ്രകാരം തന്നെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കപ്പെട്ടു.
Saturday, October 25, 2014
ഔറംഗസീബ്

Subscribe to:
Post Comments (Atom)
RATIONALISM
ഇനി റാഷണലിസം ലോകത്തിന് വല്ല ദോഷവും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇഷ്ടംപോലെയുണ്ട് എന്നാണുത്തരം. ഞാന്‍ ഒരുദാഹരണം പറയാം: തൊള്ളായിരത്തി അറു...
-
"എന്നാല്‍ യഹൂദ ജനതയുടെ ആദ്യജാതനായ ഏര് കര്‍ത്താവിന്റെ ദൃഷ്ടിയില് ഒരു ദുഷ്ടന് ആയിരുന്നു. അതുകൊണ്ട് കര്‍ത്താവ് അവനെ കൊന്നുകളഞ്ഞു...
-
ഈ പോസ്റ്റ് ഇടുവാനുള്ള കാരണം ചില അച്ചായന്മാര് ഖുറാനിലെ ക്രൂരതകള്‍ എന്ന പേരില്‍ ചില ആരോപണങ്ങള്‍ ഉന്നയിക്കാനിടയായ സാഹചര്യമാണ് എന്ന് പറ...
-
അനില്കുകരിനു കൊടുത്ത മറുപടിയില്‍ നിന്ന് കുറച്ചു ധാര്‍മികത പഠിക്കാം ----------------------------------------------------------------------...
No comments:
Post a Comment