ഭൌതിക മത വാദിക്കു എത്ര സ്ത്രീ/പുരുഷ ബന്ധം ആകാം..?
..... ഒരു ഭൌതിക മത വാദിക്കു എത്ര സ്ത്രീകളുമായി ബന്ധം ആകാം?... ശാസ്ത്രം തെറ്റ് എന്ന്
തെളിയിക്കാത്തത് കൊണ്ട് തന്നെ എത്രയും ആകാം...
പക്ഷെ ഭൌതിക വാദികള്‍ക്ക് അങ്ങനെ ഒരു പാട് ബന്ധങ്ങള്‍ ഉണ്ടോ..?
മൂല്യതോടെ ജീവിക്കുന്നവര്‍ അവരില്‍ ഇല്ലേ? ഉണ്ട്.
...അവര്‍ക്ക് അങ്ങനെ മൂല്യം മുറുകെ പിടിക്കേണ്ടതുണ്ടോ? ഭൌതികവാദ വീക്ഷണത്തില്‍ അതിന്റെ
ആവശ്യം ഇല്ല.
പക്ഷെ എന്ത് കൊണ്ട് അവര്‍ ആ മൂല്യം മുറുകെ പിടിക്കുന്നു എന്നതാണ് പ്രധാന ചോദ്യം.. കാരണം
നമ്മുടെ സാമൂഹ്യ വ്യയസ്ഥിതി അവരെ പല രീതിയില്‍ കെട്ടിയിടുന്നു എന്നതാണ്, കൂടാതെ അവരില്‍
ഭൂരിഭാഗവും ഞങ്ങള്‍ സാമൂഹ്യ, കുടുംബ മൂല്യത്തിന്റെ വക്താക്കള്‍ എന്ന് അഭിനയിക്കാന്‍ വേണ്ടിയും.
അവരുടെ ആഗ്രഹങ്ങള്‍ ഈ വിഷയത്തില്‍ അങ്ങനെ ഒരു വിരുദ്ധ നിലപാട് ആവശ്യമില്ലെന്നും, സെക്സ്
എന്നത് ബാധ്യത ഇല്ലാതെ നടക്കേണ്ട ഒരു ജൈവിക പ്രവര്‍ത്തി എന്നും ആണ്.
എന്നാല്‍ മുഖ്യധാര സമൂഹത്തിന്റെ മുന്‍പില്‍ വളരെ തന്ത്രപൂര്‍വ്വം ഇവര്‍ അഭിനയിക്കുക തങ്ങള്‍
മൂല്യങ്ങളുടെയും, ധാര്‍മികതയുടെയും വക്താക്കള്‍ എന്നാണ്...
ടാഗ് : ഇവിടെ ആയിരം സ്ത്രീകളുമായും നേരെ തിരിച്ചും ബന്ധങ്ങള്‍ ആവാം എന്ന തോന്നിയവാസ
സിദ്ധാന്തത്തിന്റെ വക്താക്കള്‍ , (നേരത്തെ പറഞ്ഞതിലും വളരെ തന്ത്രപൂര്‍വ്വം ) അവര്‍ തന്നെ
അന്ധവിശ്വാസം എന്ന് കരുതുന്ന, ഒരിക്കലും നടക്കില്ലെന്നു കരുതുന്ന സ്വര്‍ഗ്ഗ സ്ത്രീകളെ കുറിച്ച് വലിയ
വായില്‍ വീമ്പിളക്കി കൊണ്ടേ ഇരിക്കുന്നു... ഭാവനയിലുള്ള ഒന്നിനെ ശത്രുവാക്കി യഥാര്‍ത്ഥ ശത്രുവിനെ
കൂടെ പൊറുപ്പിച്ചു സമൂഹത്തെ കൂട്ടി കൊടുക്കുന്ന കൂട്ടര്‍.....,....... കഷ്ടം... (രണ്ടു കാലും ഇല്ലാത്തവന്‍
മുടന്തനെ നോക്കി ചട്ടാ, ചട്ടാ എന്ന് വിളിക്കുന്ന ആഭാസത്തം..)

February 12, 2013 at 12:51pm

No comments:
Post a Comment